Archive

Back to homepage
FK News Women

താരന് പ്രതിവിധി തൈര്

  താരന്‍ ഒട്ടുമിക്ക പേരെയും അലട്ടുന്ന പ്രശ്‌നമാണ്. പാരമ്പര്യമായും ശരിയായ വിധത്തില്‍ മുടി സംരക്ഷിക്കാത്തതും താരന്‍ പിടിപെടാന്‍ കാരണമാകുന്നു. താരന്‍ പിടിപെട്ടു കഴിഞ്ഞാല്‍ വളരെ ബുദ്ധിമുട്ടാണ് അതിനെ ഇല്ലാതാക്കാന്‍. എല്ലാ അസുഖങ്ങളെയും പോലെ തന്നെ വന്നിട്ട് ശുശ്രൂഷിക്കുന്നതിനേക്കാള്‍ നല്ലത് താരന്‍ വരാതെ

Business & Economy FK News Tech

ടെലികോം കമ്പനികള്‍ താരിഫ് പ്ലാനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ട്രായ് നിര്‍ദേശം

ന്യൂഡെല്‍ഹി: ഉപഭോക്താക്കള്‍ക്ക് ടെലികോം സേവനദാതാക്കള്‍ ഓഫര്‍ ചെയ്യുന്ന താരിഫ് പ്ലാനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിര്‍ദേശിച്ചു. ജൂണ്‍ 30 മുതല്‍ ട്രായുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ താരിഫ് പ്ലാനുകളുടെ വിവരം സമര്‍പ്പിക്കാം. ഉപഭോക്താക്കള്‍ക്ക് ഒറ്റ പ്ലാറ്റ്‌ഫോമില്‍ താരിഫ് ഓഫറുകളെ

Business & Economy FK News Slider

നഷ്ടം തിരിച്ചുപിടിച്ചു; സെന്‍സെക്‌സ് 318.20 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

  മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ നഷ്ടങ്ങള്‍ക്ക് ശേഷം സെന്‍സെക്‌സ് ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 318.20 പോയന്റ് നേട്ടത്തില്‍ 34663.11 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ ഓഹരി സൂചിക നിഫ്റ്റി 83.50 പോയന്റ് ഉയര്‍ന്ന് 10513.90 ലാണ് വ്യാപാരം

Auto

2018 മിനി കൂപ്പര്‍ ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ മിനി തങ്ങളുടെ കൂപ്പര്‍ മോഡലിന്റെ 2018 ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു. ബോഡി സ്‌റ്റൈല്‍, എന്‍ജിന്‍ എന്നിവയനുസരിച്ച് 29.70 ലക്ഷം മുതല്‍ 37.10 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. ഈ വര്‍ഷം

Business & Economy FK News Slider World

യുഎഇ തൊഴില്‍നിയമത്തില്‍ മാറ്റം കൊണ്ടുവരുന്നു

  അബുദാബി: യുഎഇയിലെ തൊഴില്‍ നിയമത്തില്‍ മാറ്റം കൊണ്ടുവരുന്നതായി യുഎഇ മാനവ വിഭവശേഷി മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹമേലി പറഞ്ഞു. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃത്വപാടവം, പൗരത്വം, സ്വാകര്യമേഖല, എണ്ണ ഉത്പാദനം എന്നിവ സംബന്ധിച്ച് ചര്‍ച്ച

Tech

ഡിജിറ്റല്‍ പേമെന്റസ് : ഇന്നൊവേഷനില്‍ ഇന്ത്യ മുന്നില്‍, ഉപയോഗത്തില്‍ പിന്നില്‍

  മുംബൈ: ഡിജിറ്റല്‍ പേമെന്റ്‌സ് മേഖലയിലെ ഇന്നൊവേഷനില്‍ ഇന്ത്യ വളരെ മുന്നിലാണെന്നും എന്നാല്‍ ഡിജിറ്റല്‍ പേമെന്റ്‌സ് സൗകര്യം ഉപയോഗപ്പെടുത്തുന്നതില്‍ രാജ്യം വളരെ പിന്നിലാണെന്നും അഭിപ്രായം. മുംബൈയില്‍ നടന്ന വിസിസര്‍ക്കിള്‍ പേമെന്റ്‌സ് ഉച്ചകോടി 2018 നോട് അനുബന്ധിച്ച് ഫിന്‍ടെക്, പേമെന്റ്‌സ് സ്റ്റാര്‍ട്ടപ്പ്‌സ് എന്നി

Business & Economy FK News Slider Top Stories

ഐബിസി ഭേദഗതി; ഹോം ബയേഴ്‌സിനെ സാമ്പത്തിക വായ്പാദാതാക്കളായി കണക്കാക്കും

  ന്യൂഡെല്‍ഹി: റിയല്‍റ്റിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് (ഹോം ബയേഴ്‌സ്) ആശ്വാസം പകര്‍ന്ന് പാപ്പരത്ത നിയമ (ഐബിസി) ഭേദഗതിക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. ഹോം ബയേഴ്‌സിനെ സാമ്പത്തിക വായ്പാദാതാക്കളെന്ന് കണക്കാക്കി റിയല്‍റ്റി കമ്പനികളില്‍ നിന്നുള്ള കുടിശിക വീണ്ടെടുക്കുന്നതിനുള്ള നടപടികളില്‍ ബാങ്കുകള്‍ക്കും

Tech

എയര്‍ടെല്‍ പങ്കാളിത്തം : ഐടെല്‍ 4 ജി ഫോണുകള്‍ക്ക് 1800 രൂപയുടെ കാഷ്ബാക്ക്

കൊച്ചി: മുന്‍നിര ടെലികമ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെലും പ്രമുഖ മൊബീല്‍ ബ്രാന്‍ഡായ ഐടെലും പങ്കാളിത്തം ശക്തമാക്കി. ഇതിന്റെ ഭാഗമായി പുതുമകളും പ്രത്യേകതകളും നിറഞ്ഞ ഐടെല്‍ എ44, ഐടെല്‍ എ44 പ്രോ, ഐടെല്‍ എസ് 42 എന്നിവ ഇനി എയര്‍ടെലില്‍ നിന്നുള്ള

Life

കീമോതെറാപ്പി കഴിഞ്ഞവര്‍ക്ക് സൗജന്യമായി ഐബ്രോ ടാറ്റൂയിംഗ്

  സൗന്ദര്യത്തിന്റെ കാര്യത്തില്‍ എല്ലാം തികഞ്ഞവര്‍ക്കാണോ അതോ പോരായ്മകള്‍ ഉള്ളവര്‍ക്കാനോ ബ്യൂട്ടി പാര്‍ലറുകളുടെയും ബ്യൂട്ടീഷ്യന്റെയും ആവശ്യം? ഈ ചോദ്യം തിരുവനന്തപുരത്തെ റീന്‍സ് യുനിസെക്‌സ് സലൂണ്‍ ആന്‍ഡ് സ്പാ ഉടമ റീന മനോജിനോട് ആണ് എങ്കില്‍ ഉടന്‍ ഉത്തരം വരും, സൗന്ദര്യത്തിന്റെ കാര്യത്തില്‍

FK News Health Life

സ്മാര്‍ട്ട്‌ഫോണുകള്‍ ഉന്മേഷം കുറയ്ക്കുന്നു, സൗന്ദര്യവും ഇല്ലാതാക്കുന്നു

  അമിതമായ സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം ഉറക്കത്തെയും ആരോഗ്യത്തെയും മാത്രമല്ല ദോഷമായി ബാധിക്കുന്നത്, സൗന്ദര്യത്തിനും ഇത് ദോഷമെന്നാണ് പുതിയ കണ്ടെത്തല്‍. ഉറങ്ങുമ്പോള്‍ തൊട്ടടുത്ത് ഫോണ്‍ വച്ച് കിടക്കുന്നത് ചര്‍മ്മത്തിന് ദോഷം ചെയ്യും. ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് മുമ്പ്

Business & Economy FK News

കോംപറ്ററ്റീവ്‌നസ് ഇന്‍ഡക്‌സില്‍ ഇന്ത്യ 44ആം സ്ഥാനത്ത്

  ന്യൂഡെല്‍ഹി: ഐഎംഡിയുടെ ലോക കാംപറ്ററ്റീവ്‌നസ് റാങ്കിംഗില്‍ ഇന്ത്യ 44 ആം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പട്ടികയില്‍ ഒരുപടി മുന്നേട്ടേക്ക് നീങ്ങാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അമേരിക്കയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഹോംഗ്‌കോംഗ്, സിംഗപ്പൂര്‍, നെതര്‍ലന്റ്‌സ്, സ്വിറ്റ്‌സര്‍ലന്റ് തുടങ്ങിയവയാണ് പട്ടികയില്‍ അമേരിക്കയ്ക്ക് പിന്നിലുള്ള

Health

കരുത്തുറ്റ തലമുടി ഇനി എല്ലാര്‍ക്കും

അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന പ്രയോഗത്തിന് ഇനി അര്‍ത്ഥമില്ല. 60 ശതമാനത്തിന് മുകളില്‍ കഷണ്ടിയായ വ്യക്തികളില്‍ പോലും സുദൃഢമായ മുടിയിഴകള്‍ വെച്ച് പിടിപ്പിച്ചുകൊണ്ട് ഡിഎച്ച്‌ഐ എന്ന ഹെയര്‍ ഇംപ്ലാന്റേഷന്‍ സ്ഥാപനം ഈ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാകുന്നു. ഹെയര്‍ ഇംപ്ലാന്റേഷന്‍ എന്നത് ബാലി

Business & Economy

നാലാം പാദം എച്ച്പിസിഎല്ലിന്റെ അറ്റാദായം 4% ഇടിഞ്ഞു

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-2018) മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം നാല് ശതമാനം ഇടിഞ്ഞതായി പൊതുമേഖലാ എണ്ണ കമ്പനിയായ എച്ച്പിസിഎല്‍ (ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ് ലി മിറ്റഡ്) റിപ്പോര്‍ട്ട് ചെയ്തു. റിഫൈനിംഗ് വരുമാനം കുറഞ്ഞതാണ് ലാഭം ഇടിയാനുള്ള കാരണമായി കമ്പനി

FK News Motivation Women

തട്ടത്തിനുള്ളിലെ പവര്‍ലിഫ്റ്റര്‍; നേട്ടങ്ങളുടെ തിളക്കത്തില്‍ മജിസിയ ബാനു

  കോഴിക്കോട്: വളരെ ചെറുപ്പം മുതല്‍ക്കെ കായിക രംഗത്ത് സജീവമായ കോഴിക്കോട്ടുകാരി മജിസിയ ബാനു ഇന്ന് പവര്‍ ലിഫ്റ്റിംഗ് രംഗത്ത് നിരവധി നേട്ടങ്ങളാണ് കരസ്ഥമാക്കി കൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ മജിസിയ പവര്‍ ലിഫ്റ്റിഗിനു പുറമെ ലോംഗ്

Current Affairs

മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ തൊഴിലിടങ്ങളില്‍ ഓട്ടോമേഷന്‍ ഇരട്ടിയാകും: റിപ്പോര്‍ട്ട്

  ന്യൂഡെല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ തൊഴിലിടങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം ഇരട്ടിയായി വര്‍ധിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. 2022ഓടെ തൊലിടങ്ങളിലെ ഓട്ടോമേഷന്‍ ഉപയോഗം നിലവിലെ 14 ശതമാനത്തില്‍ നിന്നും 27 ശതമാനമായി വര്‍ധിക്കുമെന്നാണ് ഇന്ത്യന്‍

Auto

ഹാംബര്‍ഗ് പഴയ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കും

ഹാംബര്‍ഗ് : ജര്‍മ്മന്‍ നഗരമായ ഹാംബര്‍ഗ് പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തും. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഹാംബര്‍ഗിലെ രണ്ട് പ്രധാന തെരുവീഥികളിലാണ് ഏറ്റവുമധികം മലിനീകരണം സൃഷ്ടിക്കുന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നത്. ഏകദേശം 1.8 ദശലക്ഷം ജനങ്ങളാണ് ഹാംബര്‍ഗ് നഗരത്തില്‍

Business & Economy FK News Slider Tech

റിട്ടേണ്‍സ് കൂടുതലായാല്‍ ഇനി ആമസോണ്‍ പണിതരും

വാഷിംഗ്ടണ്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ വളരെ എളുപ്പത്തില്‍ സാധനങ്ങള്‍ വാങ്ങാനും അത് ഇഷ്ടമായില്ലെങ്കില്‍ വളരെ വേഗം തിരിച്ചു നല്‍കാനും സാധ്യമാണ്. എന്നാല്‍ ഇനി വസ്തുക്കളുടെ റിട്ടേണ്‍സ് ഇനി അത്ര എളുപ്പമാകില്ല. സാധനങ്ങള്‍ തിരിച്ചുനല്‍കാന്‍ കഴിയുന്ന സൗകര്യം ചിലര്‍ ഇന്ന് ദുരുപയോഗം

FK Special

കാടിന്റെ മക്കള്‍ ഓണ്‍ലൈന്‍ കെണിയില്‍

    അനധികൃത വില്‍പ്പന വന്യജീവികളുടെ വംശനാശത്തിന് കാരണമാകുന്നു വംശനാശഭീഷണി നേരിടുന്ന വന്യമൃഗങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന യൂറോപ്പില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. പുള്ളിപ്പുലി, ഒറാംഗുട്ടാനുകള്‍, ധ്രുവകരടികള്‍, പാമ്പുകള്‍, പക്ഷികള്‍ എന്നിവയെയാണ് അനധികൃതമായി വില്‍ക്കുന്നത്. വളര്‍ത്താന്‍ വേണ്ടി വില്‍ക്കുകയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പല്ല്, തുകല്‍, തൂവല്‍

Tech

യൂറോപ്യന്‍ പാര്‍ലമെന്റിലെ ‘വിചാരണ’: ചോദ്യങ്ങളില്‍നിന്നും സുക്കര്‍ബെര്‍ഗ് ഒഴിഞ്ഞു മാറിയെന്ന് റിപ്പോര്‍ട്ട്

ബ്രെസല്‍സ്: ഡാറ്റ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ തുടര്‍ന്നു യൂറോപ്യന്‍ പാര്‍ലമെന്റില്‍ ‘വിചാരണ’ നേരിടാനെത്തിയ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് പാര്‍ലമെന്റംഗങ്ങളുടെ ചോദ്യങ്ങളില്‍നിന്നും മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയതായി വിമര്‍ശനം. ഓരോ പാര്‍ലമെന്റംഗത്തിന്റെയും ചോദ്യത്തിന് ഉത്തരം നല്‍കേണ്ട വിധമായിരുന്നു വിചാരണ നടപടികള്‍

FK News

എംഎച്ച് 370 വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നു

ക്വാലാലംപൂര്‍: 2014 മാര്‍ച്ച് എട്ടാം തീയതി 239 പേരുമായി ക്വാലാലംപൂരില്‍നിന്നും ബീജിംഗിലേക്കു പറക്കവേ, അപ്രത്യക്ഷമായ മലേഷ്യ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനത്തിനു വേണ്ടി നടത്തുന്ന തിരച്ചില്‍ അടുത്ത ചൊവ്വാഴ്ച (മേയ് 29) അവസാനിപ്പിക്കുമെന്നു മലേഷ്യന്‍ ഗതാഗതമന്ത്രി പറഞ്ഞു. യുഎസിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായി