Archive

Back to homepage
Business & Economy FK News Slider

2027ഓടെ ഇന്ത്യയില്‍ ശതകോടീശ്വരന്മാര്‍ മൂന്നിരട്ടിയാകും

ന്യൂഡെല്‍ഹി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം മൂന്നിരട്ടിയാകുമെന്ന് കണക്കുകള്‍. നിലവില്‍ 119 ശതകോടീശ്വരന്മാരാണ് രാജ്യത്തുള്ളത്. ഇത് 2027 ആകുമ്പോഴേക്കും 357 പേരാകുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അഫ്രേഷ്യ ബാങ്ക് ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂവിന്റെ കണക്കുകളില്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 238

FK News

ലഷ്‌കര്‍-ഇ-ത്വയ്ബയ്ക്ക് സ്വന്തമായി മൊബൈല്‍ഫോണ്‍; അന്വേഷണ ഏജന്‍സികള്‍ക്ക് പോലും കണ്ടെത്താന്‍ കഴിയാത്ത രീതിയില്‍ സംവിധാനം

ന്യൂഡെല്‍ഹി: കുപ്രസിദ്ധ തീവ്രവാദി സംഘടന ലഷ്‌കര്‍-ഇ-ത്വയ്ബ സ്വന്തമായി മൊബൈല്‍ഫോണ്‍ വികസിപ്പിച്ചതായി വെളിപ്പെടുത്തല്‍. പ്രത്യേകം നിര്‍മിച്ച മൊബൈല്‍ഫോണില്‍ ഉപയോഗിക്കാന്‍ പ്രത്യേകതരം ചിപ്പും നിര്‍മിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ കസ്റ്റഡിയിലുള്ള സയ്ബുള്ള(ഹംസ)യാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പാകിസ്താനിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനായ ഇരുപതു വയസ്സുള്ള

Business & Economy

അറ്റാദായത്തില്‍ 32 ശതമാനം വളര്‍ച്ചയുമായി കോള്‍ഗേറ്റ് -പാല്‍മോലീവ്

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ മുന്‍നിര എഫ്എംസിജി കമ്പനിയായ കോള്‍ഗേറ്റ് -പാല്‍മോലീവ് ഇന്ത്യ 32 ശതമാനത്തിന്റെ അറ്റാദായ വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. 188.77 കോടി രൂപയുടെ അറ്റാദായമാണ് ഇക്കാലയളവില്‍ കമ്പനി നേടിയത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍

Banking Slider

മാര്‍ച്ച് പാദത്തില്‍ എസ്ബിഐക്ക് 7,718 കോടി രൂപയുടെ വന്‍ നഷ്ടം

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാര്‍ച്ച് പാദത്തില്‍ രേഖപ്പെടുത്തിയത് 7,718 കോടി രൂപയുടെ വന്‍ നഷ്ടം. നിഷ്‌ക്രിയാസ്തിക്കായുള്ള നീക്കിയിരിപ്പ്്( പ്രൊവിഷന്‍) മുന്‍ വര്‍ഷം സമാനപാദത്തില്‍ 11,740 കോടി രൂപയായിരുന്നത് 22,096 കോടി രൂപയായി

Business & Economy

ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ 10% ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങി ആമസോണ്‍

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ റിട്ടെയ്‌ലറായ ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ പത്ത് ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിനും ബിസിനസ് വിപുലീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആമസോണിന്റെ നീക്കം. കിഷോര്‍ ബിയാനി നയിക്കുന്ന

Business & Economy

വ്യോമയാനം ശരിയായ വില ലഭിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ വിറ്റേക്കില്ല

ന്യൂഡെല്‍ഹി: ശരിയായ വില ലഭിച്ചില്ലെങ്കില്‍ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സര്‍ക്കാര്‍ വില്‍പ്പന നടത്തിയേക്കില്ലെന്ന് കേന്ദ്ര വ്യേമയാന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ലേല വില അപര്യാപ്തമാണെന്ന് കണ്ടെത്തിയാല്‍ എയര്‍ ഇന്ത്യ വില്‍ക്കാനോ വില്‍ക്കാതിരിക്കാനോ സര്‍ക്കാരിന് അവകാശമുണ്ടെന്ന് വ്യോമയാന വകുപ്പ് സെക്രട്ടറി

FK News Health Life

ഈന്തപ്പഴം ആരോഗ്യത്തിന് ഗുണകരം

  ശരീരത്തിന് നന്നായി ഊര്‍ജം നല്‍കുന്ന ഒരു ഭക്ഷ്യ വസ്തുവാണ് ഈന്തപ്പഴം. ഏത് പ്രായക്കാര്‍ക്കും ഒരുപോലെ കഴിക്കാം. ഈ നോമ്പ് കാലത്ത് ഈന്തപ്പഴത്തിന്റെയും കാരക്കയുടെ പ്രധാന്യം കൂടുന്നതിന്റെ കാര്യവും ഇതാണ്. നോമ്പ് നോറ്റതിനു ശേഷം ആദ്യം കഴിക്കുന്നത് ഈന്തപ്പഴമാണ്. ഇത് ശരീരത്തിന്

Tech

വിവോ വി9 സഫയര്‍ ബ്ലൂ വിപണിയില്‍

കൊച്ചി: വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ വിവോ വി 9 മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പ് വിപണിയില്‍ എത്തി. സഫയര്‍ ബ്ലൂ നിറത്തില്‍ ലഭ്യമാകുന്ന മോഡലിന്റെ വില 22,990 രൂപയാണ്. കേരളത്തിലെ എല്ലാ റീട്ടെയ്ല്‍ കടകളിലും ലഭ്യമാകുന്ന പുതിയ സ്മാര്‍ട്ട്്‌ഫോണ്‍ തിങ്കളാഴ്ച മുതല്‍

More

എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനില്‍ സ്ഥിരം വൈകുന്ന 5 ട്രെയിനുകള്‍

കൊച്ചി: എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനില്‍ 43 ശതമാനം ട്രെയിനുകളും വൈകിയാണ് എത്തിച്ചേരുന്നതെന്ന് ട്രാവല്‍ ആപ്ലിക്കേഷന്‍ റെയില്‍ യാത്രി. ആളുകളില്‍ നിന്ന് നേരിട്ട് (ക്രൗഡ് സോഴ്‌സ്) ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷെഡ്യൂള്‍ സമയത്തിന് ശേഷമാണ് പകുതിയോളം ട്രെയിനുകള്‍ എത്തുന്നതെന്ന് കണ്ടെത്തിയത്. ആളുകളില്‍ നിന്ന്

FK News

റഷ്യന്‍ വിദ്യാഭ്യാസ മേളയ്ക്ക് വന്‍ പ്രതികരണം

തിരുവനന്തപുരം: റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വിദ്യാഭ്യാസ മേളയില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും രക്ഷകര്‍ത്താക്കളില്‍ നിന്നും വന്‍ പ്രതികരണം. പത്തോളം റഷ്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്തു. ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കായി സാധുവായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷനും

Tech

റേഡിയോ ശ്രോതാക്കളുടെ സര്‍വേ: റെഡ് എഫ്എം ഒന്നാമത്

കൊച്ചി: മീഡിയാ റിസര്‍ച്ച് യൂസേഴ്‌സ് കൗണ്‍സില്‍ (എംആര്‍യുസി) സംസ്ഥാനത്തെ റേഡിയോ ശ്രോതാക്കള്‍ക്കിടയില്‍ നടത്തിയ റേഡിയോ ലിസണര്‍ഷിപ്പ് സര്‍വേയില്‍ റെഡ് എഫ്എം ഒന്നാമത്. 35 ശതമാനം ശ്രോതാക്കളെ നിലനിര്‍ത്തി ഏഴ് ലക്ഷത്തിന്റെ ലീഡോടെയാണ് വിവിധ വിഭാഗങ്ങളിലായി നടത്തിയ സര്‍വേയില്‍ റെഡ് എഫ്എം ഒന്നാമതെത്തിയത്.

Business & Economy FK News FK Special Slider Tech Top Stories

മൂന്ന് വര്‍ഷത്തിനുള്ളില്‍ തൊഴിലിടങ്ങളില്‍ അതിയന്ത്രവത്കരണം ഇരട്ടിയാകും

ന്യൂഡെല്‍ഹി: കൃത്രിമബുദ്ധിയും, റോബോട്ടുകളും ഉപയോഗിച്ചുള്ള അതിയന്ത്രവത്കരണം ഇന്ത്യയിലെ തൊഴിലിടങ്ങളില്‍ ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ജോലിസ്ഥലങ്ങളില്‍ കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള പ്രവര്‍ത്തനം സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ ചില കമ്പനികളും കമ്പനികളിലെ എച്ച്ആര്‍ പ്രവര്‍ത്തനങ്ങളും മാത്രമാണ് ഈ മാറ്റത്തോട് പൂര്‍ണമായും യോജിക്കാന്‍ തയ്യാറായിട്ടുള്ളൂവെന്നാണ്

More

കാളാഞ്ചി മത്സ്യക്കൃഷി: നൂതനരീതിയുമായി സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി  

കൊച്ചി: വന്‍ കയറ്റുമതി സാധ്യതയും ഏറെ ആവശ്യക്കാരുമുള്ള കാളാഞ്ചി മത്സ്യം കൃഷി ചെയ്യാനുള്ള ഓപ്പണ്‍ പോണ്ട് കള്‍ച്ചര്‍ എന്ന നൂതനരീതി സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) വികസിപ്പിച്ചു. ഉല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കാവുന്നതും ചെറുകിട മത്സ്യകര്‍ഷകര്‍ക്ക് ചെലവുകുറച്ച് ചെയ്യാവുന്നതുമായ കൃഷി രീതിയാണിത്.

Auto

ടാറ്റ ഇന്‍ഡിക്ക, ഇന്‍ഡിഗോ ഇനിയില്ല

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളുടെ ഉല്‍പ്പാദനം ടാറ്റ മോട്ടോഴ്‌സ് അവസാനിപ്പിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇന്‍ഡിക്ക ഹാച്ച്ബാക്കിന്റെയും ഇന്‍ഡിഗോ സെഡാന്റെയും ഒരു യൂണിറ്റ് പോലും ടാറ്റ മോട്ടോഴ്‌സ് നിര്‍മ്മിച്ചിട്ടില്ല. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സിന്റെ കണക്കുകള്‍ ഇക്കാര്യം

Current Affairs

ജടായു എര്‍ത്ത് സെന്റര്‍ ജൂലൈ നാലിന് തുറന്നുനല്‍കും

കൊല്ലം: ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ജൂലൈ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ടൂറിസം കേന്ദ്രമെന്ന കേരളത്തിന്റെ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ലോകത്തെ