Archive

Back to homepage
Education FK News

ദേബാശിഷ് ചാറ്റര്‍ജി ഐഐഎം കോഴിക്കോട് ഡയറക്റ്റര്‍

ഐ ഐ എം കോഴിക്കോട് ഡയറക്റ്ററായി പ്രൊഫസര്‍ ദേബാശിഷ് ചാറ്റര്‍ജിയെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു. രണ്ടാം വട്ടമാണ് ചാറ്റര്‍ജി ഈ ചുമതലയിലെത്തുന്നത്. 2009- 14 കാലയവില്‍ ഡയറക്റ്ററായിരുന്ന പ്രൊ. ചാറ്റര്‍ജി സ്ഥാനമൊഴിഞ്ഞ ശേഷം പിന്നീട് പുതിയ ഡയറക്റ്ററെ

Business & Economy

നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മുംബൈ: ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദി, അമ്മാവന്‍ മെഹില്‍ ചോക്‌സി എന്നിവരുടെ ആസ്തിയും മ്യൂച്വല്‍ ഫണ്ടും മരവിപ്പിച്ചു. ഇതോടൊപ്പം ആഡംബര കാറുകളും വിലപിടിപ്പുള്ള പെയിന്റിങുകളും കണ്ടുകെട്ടി. റോള്‍സ് റോയ്‌സ്, മെവ്‌സിഡന്‍സ് ബെന്‍സ് എന്നിവ അടക്കമുള്ള കാറുകളാണ് കണ്ടുകെട്ടിയത്. 86.72

FK News Motivation Slider Women

എവറസ്റ്റ് കീഴടക്കി പതിനാറുകാരി

  ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ഹരിയാനയിലെ ഹിസാര്‍ സ്വദേശിനി ശിവാംഗി പഥക്. സാഹസിക യാത്ര നടത്തി വിജയം കൊയ്ത ഈ മിടുക്കി സ്ത്രീകള്‍ക്കൊരു മാതൃകയാണ്. ചെറുപ്പം മുതലുള്ള സ്വപ്‌നം

Business & Economy

ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസില്‍ റോട്ടോമാക് കമ്പനിക്കെതിരെ കുറ്റപത്രം

ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ബറോഡയില്‍നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസില്‍ പേന നിര്‍മാതാക്കളായ റോട്ടോമാക് കമ്പനി ഉടമകള്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. 456.63 കോടി രൂപയാണ് കടം എടുത്തത്. മൂന്നുമാസത്തെ അന്വേഷണത്തിനുശേഷം ലക്‌നോവിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ഏഴ് പൊതുമേഖല ബാങ്കുകളില്‍നിന്ന്

Slider Top Stories

ശരിയായ വില ലഭിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ വിറ്റേക്കില്ല

ന്യൂഡെല്‍ഹി: ശരിയായ വില ലഭിച്ചില്ലെങ്കില്‍ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സര്‍ക്കാര്‍ വില്‍പ്പന നടത്തിയേക്കില്ലെന്ന് കേന്ദ്ര വ്യേമയാന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ലേല വില അപര്യാപ്തമാണെന്ന് കണ്ടെത്തിയാല്‍ എയര്‍ ഇന്ത്യ വില്‍ക്കാനോ വില്‍ക്കാതിരിക്കാനോ സര്‍ക്കാരിന് അവകാശമുണ്ടെന്ന് വ്യോമയാന വകുപ്പ് സെക്രട്ടറി

Business & Economy

ഫ്‌ളിപ്കാര്‍ട്ട് ഓഹരികള്‍ സോഫ്റ്റ്ബാങ്ക് വാള്‍മാര്‍ട്ടിന് വിറ്റൊഴിയും

ബെംഗളൂരു: ഫ്‌ളിപ്കാര്‍ട്ടിലെ മുഴുവന്‍ ഓഹരികളും വാള്‍മാര്‍ട്ടിന് വിറ്റൊഴിയാന്‍ സോഫ്റ്റ്ബാങ്ക് തീരുമാനിച്ചു. ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടില്‍ 21 ശതമാനം ഓഹരി അവകാശമാണ് ജപ്പാനീസ് ടെലികോം, ഇന്റര്‍നെറ്റ് കമ്പനിയായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിനുള്ളത്. ഫ്‌ളിപ്കാര്‍ട്ട് ഓഹരികള്‍ വാള്‍മാര്‍ട്ടിന് കൈമാറുന്നതോടെ ഏകദേശം നാല് ബില്യണ്‍ ഡോളറിനടുത്ത്

Banking

മേയ് 30,31 തിയതികളില്‍ പണിമുടക്കുമെന്ന് എസ്ബിഐ

ന്യൂഡല്‍ഹി: വിവിധ തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനംചെയ്ത മേയ് 30, 31 തീയതികളില്‍ ബാങ്ക് സേവനങ്ങള്‍ മുടങ്ങിയേക്കുമെന്ന് എസ്.ബി.ഐ. ശമ്പളവര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് തൊഴിലാളി സംഘടനകളുടെ പൊതുവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് (യു.എഫ്.ബി.എ) രണ്ടുദിവസത്തെ

FK News Politics Slider

സമാജ്‌വാദി പാര്‍ട്ടി ഏറ്റവും കൂടുതല്‍ ആസ്തിയുള്ള പ്രാദേശികപാര്‍ട്ടി

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള പാര്‍ട്ടിയായി ഒന്നാം സ്ഥാനത്തെത്തിയത് അഖിലേഷ് യാദവ് പ്രസിഡന്റായുള്ള സമാജ്‌വാദി പാര്‍ട്ടി. ഇന്ത്യയിലെ 32 പ്രാദേശിക പാര്‍ട്ടികളില്‍ നിന്നുമാണ് സമാജ് വാദി പാര്‍ട്ടിയെ തെരഞ്ഞെടുത്തത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടിലാണ്

Business & Economy

സാംസംഗ് നോയിഡ യൂണിറ്റില്‍ നിന്നും മൊബീല്‍ ഫോണ്‍ ഉല്‍പ്പാദനം ആരംഭിക്കും

ന്യൂഡെല്‍ഹി: നോയിഡയിലെ വിപുലീകരിച്ച പ്ലാന്റില്‍ നിന്നും ഈ വര്‍ഷം മുതല്‍ മൊബീല്‍ ഫോണുകളുടെ ഉല്‍പ്പാദനം സാംസംഗ് ആരംഭിക്കും. 2020 ഓടെ ഉല്‍പ്പാദനം ഇരട്ടിയാക്കാനാണ് സാംസംഗിന്റെ പദ്ധതി. ഡിവൈസുകള്‍ വിപണിയിലെത്തിക്കുന്നതിനുള്ള സമയം കുറയ്ക്കുന്നതിനും ഫീച്ചറുകളില്‍ കൂടുതല്‍ പ്രാദേശികവല്‍ക്കരണം കൊണ്ടുവരുന്നതിനും ഇന്ത്യയിലെ ഉപഭോക്തൃ വിഹിതം

Business & Economy

പാപ്പരത്ത നടപടികള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് ആര്‍കോം പരാതി നല്‍കി

ന്യൂഡെല്‍ഹി: തങ്ങള്‍ക്കെതിരെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍(എന്‍സിഎല്‍ടി) സ്വീകരിച്ചിട്ടുള്ള പാപ്പരത്ത നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും(ആര്‍കോം) ഉപസ്ഥാപനങ്ങളും അപ്പലെറ്റ് ട്രൈബ്യൂണലിനെ സമീപിച്ചു. സ്വീഡിഷ് ടെലികോം ഉപകരണ നിര്‍മാതാക്കളായ എറിക്‌സണ്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ആര്‍കോമിനും ഉപസ്ഥാപനങ്ങള്‍ക്കുമെതിരെ

Auto

ടോപ് 5 ഓട്ടോമാറ്റിക് ഹാച്ച്ബാക്ക്

ഇന്ത്യന്‍ വിപണിയില്‍ ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന കാറുകളുടെ എണ്ണമെടുക്കുന്നത് ശ്രമകരമായിരിക്കും. സാധാരണക്കാരനെ ലക്ഷ്യമാക്കി എന്‍ട്രി ലെവല്‍ കുഞ്ഞന്‍ കാറുകള്‍ മുതല്‍ കോടിക്കണക്കിന് രൂപ വില വരുന്ന അത്യാഡംബര കാറുകള്‍ വരെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് പരിചിതമാണ്. പിറകില്‍ ഡോര്‍ നല്‍കിയ ഹാച്ച്ബാക്കുകളുടെ വില്‍പ്പന

Tech

രാജ്യത്തിന്റെ സായുധരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തും

രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു. ഈ പദ്ധതിയ്ക്ക് കരട് രൂപം തയ്യാറാക്കുന്നതിനായി ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഒരു കര്‍മസേന രൂപവത്കരിച്ചുവെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ അറിയിച്ചു. ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

FK News

ഡാബര്‍ ഇന്ത്യ ഡയറക്ടറില്‍ നിന്നും അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു

ന്യൂഡെല്‍ഹി: ഡാബര്‍ ഇന്ത്യ ഡയറക്ടര്‍ പ്രദീപ് ബര്‍മനില്‍ നിന്നും 20.87 കോടി വിലവരുന്ന അനധികൃത സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തു. വിദേശരാജ്യങ്ങളിലുള്ള സ്വത്തുക്കളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഫോറിന്‍ എക്‌സ്‌ചെയ്ഞ്ച് മാനേജ്‌മെന്റ് ആക്ട്, സെക്ഷന്‍ 37 എയുടെ അടിസ്ഥാനത്തിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് സ്വത്തുക്കള്‍ പിടിച്ചെടുത്തത്. ഡാബര്‍

Tech

ചൈനയുടെ പോര്‍വിമാനങ്ങളെ മറികടന്ന് ഇന്ത്യയുടെ റഡാര്‍

ചൈനയുടെ പുതിയ പോര്‍വിമാനങ്ങളോട് കിട പിടിക്കുന്ന റഡാറുമായി ഇന്ത്യ. 2016 ല്‍ പുറത്തിറങ്ങിയ ചെങ്ദു ജെ-20 വിമാനത്തില്‍ ആകാശത്തു നിന്നു തീതുപ്പാന്‍ ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളാണെന്ന് ചൈന വാദിച്ചിരുന്നു. ശത്രുക്കള്‍ക്ക് പെട്ടെന്ന് കണ്ടെത്താന്‍ കഴിയില്ലെന്നതും അവര്‍ എടുത്തു പറഞ്ഞിരുന്നു. എന്നാല്‍ ചൈനയുടെ

More

2022 ഓടെ  ഇന്ത്യ 9 ശതമാനം വളര്‍ച്ച നേടുമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി, നോട്ട് അസാധുവാക്കല്‍, പാപ്പരത്ത നിയമം (ഐബിസി) എന്നീ പരിഷ്‌കരണങ്ങളുടെ പശ്ചാത്തലത്തില്‍ 2022 ഓടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുസ്ഥിരാടിസ്ഥാനത്തില്‍ 9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു. 2017-18 ല്‍