ഗാലക്‌സി നോട്ട് 9ല്‍ ബിക്‌സ്‌ബൈ 2.0

ഗാലക്‌സി നോട്ട് 9ല്‍ ബിക്‌സ്‌ബൈ 2.0

ഗാലക്‌സി നോട്ട് 9ല്‍ എഐ അധിഷ്ഠിത അസിസ്റ്റന്റ് ബിഗ്‌സ്‌ബൈ 2.0 ഉള്‍പ്പെടുത്തും. ബിഗ്‌സ്‌ബൈ 2.0 അവതരിപ്പിക്കുന്നതിനുള്ള ഡിവൈസാണ്ഗാലക്‌സി നോട്ട് 9 എന്ന് സാംസംഗ് റിസര്‍ച്ചിനു കീഴിലുള്ള എഐ സെന്റര്‍ മേധാവി ഗ്രേ ജി ലീ പറഞ്ഞു. പെഴ്‌സണല്‍ അസിസ്റ്റന്റ് എന്നതിലുപരി ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്ന എഐ പ്ലാറ്റ്‌ഫോം ആയിരിക്കും ബിക്‌സ്‌ബൈ 2.0.

Comments

comments

Categories: Business & Economy