Archive

Back to homepage
FK News

പബ്ബുകളിലെ പാട്ടുകള്‍ക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: റെക്കോര്‍ഡ് ചെയ്ത പാട്ടുകള്‍ പബ്ബുകളില്‍ ഇനി അനുവദിക്കില്ലെന്ന് ഡെല്‍ഹി സര്‍ക്കാര്‍.  ഡെല്‍ഹിയിലെ നൂറുകണക്കിന് പബ്ബുകള്‍ക്കാണ് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയത്. തെരുവുകളിലെ പബ്ബുകള്‍ ഉണ്ടാക്കുന്ന അമിത ശബ്ദഘോഷങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് ഡല്‍ഹി പ്രദേശവാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്.

FK Special

എളുപ്പത്തില്‍ ജോലി ചെയ്ത് തീര്‍ക്കുന്നവര്‍ ഇന്ത്യക്കാരെന്ന് പഠനം

ജോലിക്കാര്യത്തില്‍ ഇന്ത്യക്കാര്‍ മറ്റ് രാജ്യക്കാരേക്കാള്‍ വേഗക്കാരാണ്. ഒരു ജോലി ചെയ്തു തീര്‍ക്കാന്‍ ഇന്ത്യക്കാര്‍ക്ക് കുറച്ച് സമയം മതി. പക്ഷേ വേഗത്തില്‍ ജോലി ചെയ്യുമെങ്കിലും പലപ്പോഴും ഏറ്റെടുത്ത പണി പകുതിക്ക് നിര്‍ത്തി പോകുന്നവരാണ് ഇന്ത്യക്കാരെന്ന് പഠനം തെളിയിക്കുന്നു. പ്രെസണോമിക് 40 രാജ്യങ്ങളിലെ തൊഴിലാളികളെയും

Banking Current Affairs FK News Slider World

ബ്രിട്ടനില്‍ കള്ളപ്പണം ഏറ്റവും കൂടുതല്‍ വെളുപ്പിക്കുന്നത് പാകിസ്താന്‍

ലണ്ടന്‍: ബ്രിട്ടനില്‍ കള്ളപ്പണം വെളുപ്പിക്കുന്ന മൂന്ന് രാജ്യങ്ങളുടെ പേരുകള്‍ നാഷണല്‍ ക്രൈം ഏജന്‍സി പുറത്തുവിട്ടു. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് പാകിസ്താനാണെന്ന് ഏജന്‍സി വ്യക്തമാക്കി. നൈജീരിയ, റഷ്യ എന്നീ രാജ്യങ്ങളാണ് കള്ളപ്പണം വെളുപ്പിക്കുന്ന മറ്റ് രാജ്യങ്ങള്‍. വിദേശത്തു നിന്നുള്ള കള്ളപ്പണക്കാരും രാഷ്ട്രീയ

Slider Top Stories

പിഎന്‍ബിയുടെ റേറ്റിംഗ് ബിഎഎ3യില്‍ നിന്ന് ബിഎ1 ആയി മൂഡീസ് താഴ്ത്തി

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പ്രാദേശിക, വിദേശ കറന്‍സി നിക്ഷേപ റേറ്റിംഗ് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് താഴ്ത്തി. ബിഎഎ3/ പി-3യില്‍ നിന്നും ബിഎ1/എന്‍പി ആയാണ് റേറ്റിംഗ് താഴ്ത്തിയത്. കൂടാതെ ബാങ്കിന്റെ ബേസ് ലൈന്‍ ക്രെഡിറ്റ് അസസ്‌മെന്റ് (ബിസിഎ),

Slider Top Stories

കരാര്‍ നഷ്ടപരിഹാര തുകയ്ക്ക് ജിഎസ്ടി ബാധകം: എഎആര്‍

ന്യൂഡെല്‍ഹി: നടപ്പാക്കപ്പെടാത്ത കരാറുകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുകയ്ക്ക് ജിഎസ്ടി ബാധകമാണെന്ന് മഹാരാഷ്ട്ര അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് (എഎആര്‍). അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുന്ന ബഹുരാഷ്ട്ര കമ്പനികളെയും ഖനന മേഖലയെയും ആശങ്കയിലാക്കുന്നതാണ് ഈ നീക്കം. കരാര്‍ നഷ്ടപരിഹാരത്തിന് ജിഎസ്ടി ചുമത്തുന്നത് ലയന-ഏറ്റെടുക്കല്‍

Tech

പുതിയ ഡാറ്റാ ഓഫറുകളുമായി എയര്‍ടെല്‍

  ന്യൂഡല്‍ഹി: ജിയോ ഓഫറുകളെ നേരിടാന്‍ പുതിയ പ്ലാനുകളുമായി എയര്‍ടെല്‍. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി 558 രൂപയുടെ പ്ലാനാണ് എയര്‍ടെല്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം എയര്‍ടെല്‍ 82 ദിവസത്തേക്ക് 246 ജിബി ഡേറ്റ നല്‍കും. അതായത് ഒരു ജിബി ഡേറ്റയ്ക്ക്

FK News Women

ന്യൂയോര്‍ക്ക് പൊലീസ് വകുപ്പില്‍ ആദ്യ വനിതാ സിഖ് പോലീസ് ഓഫീസര്‍

  ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആദ്യ വനിതാ സിഖ് ഓക്‌സിലറി പോലീസ് ഓഫീസര്‍ ആണ് ഗുര്‍ഷാക് കൗര്‍. നിയമനിര്‍വ്വഹണത്തില്‍ പങ്കാളിയായ ഗുര്‍ഷാക് മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയും സിഖ് മതത്തെക്കുറിച്ച് മനസിലാക്കി തരികയും ചെയ്യും. ന്യൂയോര്‍ക്ക് സിറ്റി പോലീസ് അക്കാദമിയില്‍ നിന്നും ബിരുദ

Slider Top Stories

ഫര്‍ണിച്ചര്‍ വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്

ബെംഗളൂരു: ഫര്‍ണിച്ചര്‍ വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനൊരുങ്ങി ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട്. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ ഫര്‍ണിച്ചര്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനത്തില്‍ പകുതിയോളം സംഭാവന ചെയ്യുന്നത് തങ്ങളുടെ ‘പെര്‍ഫക്റ്റ് ഹോംസ്’ എന്ന സ്വകാര്യ ലേബല്‍ ആയിരിക്കുമെന്നാണ് ഫ്‌ളിപ്കാര്‍ട്ട് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ

Business & Economy

ഗാലക്‌സി നോട്ട് 9ല്‍ ബിക്‌സ്‌ബൈ 2.0

ഗാലക്‌സി നോട്ട് 9ല്‍ എഐ അധിഷ്ഠിത അസിസ്റ്റന്റ് ബിഗ്‌സ്‌ബൈ 2.0 ഉള്‍പ്പെടുത്തും. ബിഗ്‌സ്‌ബൈ 2.0 അവതരിപ്പിക്കുന്നതിനുള്ള ഡിവൈസാണ്ഗാലക്‌സി നോട്ട് 9 എന്ന് സാംസംഗ് റിസര്‍ച്ചിനു കീഴിലുള്ള എഐ സെന്റര്‍ മേധാവി ഗ്രേ ജി ലീ പറഞ്ഞു. പെഴ്‌സണല്‍ അസിസ്റ്റന്റ് എന്നതിലുപരി ഫോണിന്റെ പ്രകടനം

World

ജര്‍മനിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്ക്

ജര്‍മന്‍ നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി തുടങ്ങിയതായി റിപ്പോര്‍ട്ട്. ജര്‍മനിയിലെ ഏറ്റവും വലിയ തുറമുഖ നഗരമായ ഹംബുര്‍ഗില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വലിയ തോതില്‍ അന്തരീക്ഷ മലിനീകരണത്തിന് വഴിയൊരുക്കുന്ന ഡീസല്‍ കാറുകള്‍ നിരോധിക്കണമെന്ന് ഫെബ്രുവരിയിലാണ് ജര്‍മന്‍ കോടതി ഉത്തരവിട്ടത്.

Business & Economy

കാന്റീനിലെ ഭക്ഷണസാധനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി

  വ്യവസായങ്ങളിലും ഓഫീസുകളിലും കാന്റീനുകള്‍ക്ക് ഭക്ഷണ സേവനങ്ങള്‍ നല്‍കുന്നതിന് ജിഎസ്ടി 18% വരെ നല്‍കേണ്ടിവരും. ഗുജറാത്ത് അതോറിറ്റി അഡ്വാന്‍സ് റൂളിംഗാണ് ഇക്കാര്യം അറിയിച്ചത്. ജിഎസ്ടി ഭരണത്തിന്‍കീഴില്‍, പുറത്തുള്ള കാറ്ററിംഗിന് 18 ശതമാനം നികുതി ചുമത്തും. കാന്റീന്‍ സേവനങ്ങള്‍ക്ക് ഇത് 5 ശതമാനം

FK News Motivation Women

ലോകം ചുറ്റാനിറങ്ങിയ ആറംഗ വനിതാ നാവികസംഘം തിരിച്ചെത്തി

പനാജി: ചരിത്രപരമായ മുന്നേറ്റം നടത്തി വിജയക്കൊടി പാറിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ നാവിക സേനയിലെ വനിതാ ഉദ്യോഗസ്ഥര്‍. തങ്ങള്‍ക്കെല്ലാ മേഖലകളിലും വിജയിക്കാന്‍ കഴിയുമെന്ന് തെളിയിച്ച് പായ്ക്കപ്പലില്‍ ലോകം ചുറ്റി സഞ്ചരിച്ച ആറംഗ വനിതാ സംഘം ഗോവയില്‍ തിരിച്ചെത്തി. നാവികസേനയില്‍ പരിശീലനം നേടിയ ആറ് പേരും

Business & Economy

ഇന്ത്യയില്‍ നിര്‍മാണം വര്‍ധിപ്പിക്കുമെന്ന് സോണി

കൊല്‍ക്കത്ത: വന്‍തോതില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നതിന് പകരം ടെലിവിഷനുകളുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയും ഇന്ത്യയിലെ നിര്‍മാണം വര്‍ധിപ്പിക്കാന്‍ ജപ്പാന്‍ ആസ്ഥാനമായ മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനി സോണിയുടെ ഇന്ത്യന്‍ യൂണിറ്റ് തീരുമാനിച്ചു. വിദേശ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നികുതി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സോണി ഇന്ത്യയുടെ

Auto

യമഹ ടെനറെ 700 വേള്‍ഡ് റെയ്ഡ് ഇനി ആഫ്രിക്കയിലേക്ക്

കാന്‍ബറ : ലോക പര്യടനം നടത്തുന്ന യമഹ ടെനറെ 700 വേള്‍ഡ് റെയ്ഡ് മോട്ടോര്‍സൈക്കിള്‍ ആഫ്രിക്കയിലെത്തുന്നു. യമഹയില്‍നിന്നുള്ള മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ ബൈക്കാണ് ടെനറെ 700 വേള്‍ഡ് റെയ്ഡ്. ഓസ്‌ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് യമഹ ടെനറെ 700 വേള്‍ഡ് റെയ്ഡ് ആഫ്രിക്കയിലേക്ക് യാത്ര

Banking

അഞ്ച് വര്‍ഷത്തിനിടെ സ്വകാര്യ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി 450% വര്‍ധിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെ കിട്ടാക്കടം വലിയ തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തിനിടെ സ്വകാര്യ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി (എന്‍പിഎ) മൊത്തം 450 ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2013-2014 സാമ്പത്തിക വര്‍ഷം 19,800 കോടി