ഐടെല്‍ – എയര്‍ടെല്‍ സഹകരണം 

ഐടെല്‍ – എയര്‍ടെല്‍ സഹകരണം 

ചൈനീസ് കമ്പനി ട്രാന്‍സ്മിഷന്‍ ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട്‌ഫേണ്‍ ബ്രാന്‍ഡ് ഐടെല്‍ എയര്‍ടെലുമായുള്ള സഹകരണം വ്യാപിപ്പിച്ചു. എയര്‍ടെലിന്റെ മേരാ പെഹ്‌ലാ സ്മാര്‍ട്ട്‌ഫോണ്‍ പദ്ധതിക്ക് കീഴില്‍ ഐടെലിന്റെ എ44, എ44 പ്രോ, ഐടെല്‍ എസ്42 ഡിവൈസുകള്‍ യഥാക്രമം 3,999 രൂപ, 5,399 രൂപ,6,699 രൂപ നിരക്കുകളില്‍1800 രൂപയുടെ കാഷ്ബാക്ക് കൂപ്പണുകളോട് കൂടി ലഭിക്കും.

Comments

comments

Categories: Business & Economy