Archive

Back to homepage
Auto

കിയ സ്‌റ്റോണിക്, ഗ്രാന്‍ഡ് കാര്‍ണിവല്‍ ഇന്ത്യയിലെത്തും

ന്യൂഡെല്‍ഹി : സ്‌റ്റോണിക് ക്രോസ്ഓവര്‍, ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവി എന്നീ മോഡലുകള്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന കാര്യം കിയ മോട്ടോഴ്‌സ് പരിഗണിക്കുന്നു. ഈ വര്‍ഷത്തെ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഈ രണ്ട് മോഡലുകള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. എന്നാല്‍ ദക്ഷിണ

Business & Economy FK News

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതം വിതരണം ചെയ്യുന്നതില്‍ വേര്‍തിരിവില്ല

ന്യൂഡെല്‍ഹി: രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വിഹിതം വിതരണം ചെയ്യുന്നതില്‍ കേന്ദ്ര ധനകാര്യ വകുപ്പിന് വേര്‍തിരിവില്ലെന്ന് 15 ആം ധനകാര്യ കമ്മീഷന്‍. ന്യൂഡെല്‍ഹിയില്‍ ധനകാര്യ കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് കമ്മീഷന്റെ പ്രസ്താവന. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യമായ

Slider Top Stories

പെട്രോകെമിക്കല്‍ കോംപ്ലക്‌സ് വിപുലീകരിക്കാന്‍ ആര്‍ഐഎലിന് പാരിസ്ഥിതികാനുമതി

ന്യൂഡെല്‍ഹി: മഹാരാഷ്ട്രയിലെ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് വിപുലീകരിക്കുന്നതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് (ആര്‍ഐഎല്‍) പാരിസ്ഥിതികാനുമതി ലഭിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ നഗൊത്തനെയിലാണ് ആര്‍ഐഎലിന്റെ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്നത്. 2,338 കോടി രൂപയുടെ വിപുലീകരണ പദ്ധതിയാണ് ആര്‍െഎല്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ആര്‍ഐഎലിന് അനുമതി നല്‍കിയ കാര്യം

FK News Life

കണ്ണുകളിലെ ക്ഷീണം അകറ്റാം

കമ്പ്യൂട്ടറിന്റെയും സ്മാര്‍ട്ട്‌ഫോണുകളുടെയും സ്ഥിരമായുള്ള ഉപയോഗം, ശക്തമായ സൂര്യപ്രകാശം എന്നിവ കണ്ണുകളില്‍ ക്ഷീണം ഉണ്ടാക്കാന്‍ കാരണമാകുന്നു. കണ്ണുകള്‍ വീങ്ങുന്നതിനും കണ്ണിനും താഴെ കറുത്ത പാടുകളും ഇത് ഉണ്ടാക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ ബ്രൈറ്റ്‌നെസ് കുറച്ച് വയ്ക്കുന്നതും കണ്ണിനു വ്യായാമങ്ങള്‍ ചെയ്യുന്നതും സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നതും ഒരു

Slider Top Stories

മ്യൂച്വല്‍ ഫണ്ടില്‍ കൂട്ടിച്ചേര്‍ത്തത് 8 ലക്ഷത്തിലധികം ഫോളിയോകള്‍

ന്യൂഡെല്‍ഹി: മ്യൂച്വല്‍ ഫണ്ടുകളോടു നിക്ഷേപകരുടെ താല്‍പ്പര്യം വന്‍ തോതില്‍ വര്‍ധിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഏപ്രില്‍ മാസത്തില്‍ കൂട്ടിച്ചേര്‍ത്തത് 8 ലക്ഷത്തിലധികം ഫോളിയോകളെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഏപ്രില്‍ അവസാനത്തിലെ കണക്ക്പ്രകാരം മ്യൂച്വല്‍ ഫണ്ടിലെ ഫോളിയോകളുടെ എണ്ണം 7.22 കോടിയെന്ന എക്കാലത്തേയും വലിയ ഉയര്‍ച്ചയിലെത്തി. 2017-18ല്‍

Slider Top Stories

ഇ-വിസ പദ്ധതി : സര്‍ക്കാരിലേക്കെത്തിയത് 1,400 കോടി രൂപയുടെ വരുമാനം

ന്യൂഡെല്‍ഹി: ഇ-വിസ പദ്ധതി വഴി 1,400 കോടി രൂപയുടെ വരുമാനം സര്‍ക്കാരിലേക്കെത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2014ല്‍ ഇ-വിസാ പദ്ധതി ആരംഭിച്ചതുമുതലുള്ള വരുമാന കണക്കുകളാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. 163 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.

Business & Economy

ഇന്‍ഡിട്രേഡ് കൂടുതല്‍ ശ്രദ്ധ  വായ്പാ ബിസിനസില്‍

കൊച്ചി: ഇന്‍ഡിട്രേഡ് തങ്ങളുടെ ഇക്വിറ്റി ബ്രോക്കിംഗ് ബിസിനസ് കൈമാറാനും നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് സ്ഥാപനമായ ജെആര്‍ജി ഫിന്‍കോര്‍പ്പില്‍ 24 കോടി രൂപയുടെ ഓഹരികള്‍ വാങ്ങാനുമുള്ള പദ്ധതി പ്രഖ്യാപിച്ചു. 11 കോടി രൂപ ഇന്‍ഡിട്രേഡ് ഹൗസിംഗ് ഫിനാന്‍സിലും നിക്ഷേപിക്കും. ബാങ്ക് ഇതര ധനകാര്യ

More

വ്യക്തിത്വത്തില്‍ പ്രതിഫലിക്കുന്ന  ഫ്രിഡ്ജ് സംസ്‌കാരം

കൊച്ചി: ഇന്ത്യയില്‍ 17നും 30നും ഇടയില്‍ പ്രായമുള്ള 26 ശതമാനത്തിനുമേല്‍ ആളുകള്‍ രാത്രി കാലങ്ങളില്‍ വിശപ്പുകാരണം തങ്ങള്‍ ഫ്രിഡ്ജ്പരിശോധിക്കാറുണ്ട് എന്ന് സമ്മതിക്കുന്നു. ഗോദ്‌റെജ് അപ്ലയന്‍സസ് നടത്തിയ ഒരു സര്‍വേ ചില വിചിത്ര സത്യങ്ങളിലേക്കു വെളിച്ചം വീശുന്നതാണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഉപഭോഗം അവരുടെ

More

ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന് പുരസ്‌കാരം

കൊച്ചി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴിലുള്ള ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് എംപ്ലോയീസ് അഖിലേന്ത്യാ തലത്തില്‍ നടത്തിയ പരിശോധനയില്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന് റണ്ണര്‍ അപ്പ് പുരസ്‌കാരം. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സില്‍ കമ്പനിയുടെ വളരെക്കാലമായുള്ള സ്ഥിരതയാര്‍ന്ന

FK News Slider Top Stories

യുദ്ധഭൂമിയില്‍ കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്താന്‍ ഇന്ത്യ ഒരുങ്ങുന്നു

  ന്യൂഡെല്‍ഹി: ഭാവിയില്‍ കൃത്രിമ ബുദ്ധിയെ യുദ്ധമുഖത്ത് ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇത് സംബന്ധിച്ച് പദ്ധതിക്ക് രൂപരേഖ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ടാങ്കുകളിലും യുദ്ധ കപ്പലുകളിലും സൈനികര്‍ക്ക് പകരം റോബോട്ടിക് ഉപകരണങ്ങള്‍ നിയന്ത്രിക്കുന്ന രീതിയിലായിരിക്കും ഇതിന്റെ സംവിധാനം. ആളില്ലാ ടാങ്കറുകളും

Slider Top Stories

സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ആറാം സ്ഥാനം

ന്യൂഡെല്‍ഹി: ലോകത്തിലെ സമ്പന്നരാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ആറാം സ്ഥാനം. 8,230 ഡോളറാണ് ഇന്ത്യയുടെ മൊത്തം സമ്പത്ത്. പ്രൈവറ്റ് ബാങ്കിംഗ് കമ്പനിയായ അഫ്രേഷ്യ ബാങ്ക് തയാറാക്കിയ ‘ആഗോള സാമ്പത്ത് കുടിയേറ്റ അവലോകന’ റിപ്പോര്‍ട്ടിലാണ് ഇന്ത്യ ആറാം സ്ഥാനത്ത് വന്നിരിക്കുന്നത്. യുഎസ് ആണ് ലോകത്തിലെ

Business & Economy

വണ്‍പ്ലസ് 6 ഇന്ത്യയില്‍ പുറത്തിറക്കി

വണ്‍പ്ലസിന്റെ ഫഌഗ്ഷിപ്പ് മോഡല്‍ വണ്‍പ്ലസ് 6 ഇന്ത്യയില്‍ പുറത്തിറക്കി. ഈ മാസം 22 മുതല്‍ വില്‍പ്പന ആരംഭിക്കും. മുഴുവനായും ഗ്ലാസ് ഡിസൈനില്‍ എത്തിയിരിക്കുന്ന ഫോണിന് 6.28 ഇഞ്ച് ഫുള്‍ ഓപ്റ്റിക് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 6ജിബി റാം, 64 ജിബി സ്റ്റോറേജ്

More

ദുരുപയോഗം തടായാനൊരുങ്ങി എഫ്ബി

തെരഞ്ഞെടുപ്പുകളിലെ ദുരുപയോഗം തടയുന്നതിന് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറ്റ്‌ലാന്റിക് കൗണ്‍സിലിന്റെ ഡിജിറ്റല്‍ ഫോറന്‍സിക് റിസര്‍ച്ച് ലാബുമായി സഹകരിക്കുമെന്ന് ഫേസ്ബുക്ക് പ്രഖ്യാപിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളും മറ്റും ഡിജിറ്റല്‍ ഫോറന്‍സിക് റിസര്‍ച്ച് ലാബ് സ്വതന്ത്രമായി നിരീക്ഷിക്കും.

Business & Economy

1 ടിബി സ്റ്റോറേജുള്ള സ്മാര്‍ടിസണ്‍ ആര്‍1

ചൈനീസ് കമ്പനിയായ സ്മാര്‍ടിസണിന്റെ 1 ടിബി സ്റ്റോറേജുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആര്‍1 വിപണിയിലെത്തി. ഒരു കംപ്യൂട്ടറിനെ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള സ്മാര്‍ട്ട്‌ഫോണാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓണ്‍ലൈനില്‍ ലഭ്യമായിട്ടുള്ള 1ടിബി സ്‌റ്റോറേജുള്ള സ്മാര്‍ടിസണ്‍ ആര്‍1ന് 1390 ഡോളറാണ് വില. 64 ജിബി സ്‌റ്റേറേജുള്ള പതിപ്പിന് 549

Current Affairs FK News World

തെക്കന്‍ ചൈനാ കടലില്‍ ചൈന ബോംബര്‍ വിമാനങ്ങള്‍ വിന്യസിച്ചു

ബീയ്ജിംഗ്: തെക്കന്‍ ചൈനാ കടലില്‍ ചൈന ബോംബറുകള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. തര്‍ക്കപ്രദേശമാണ് തെക്കന്‍ ചൈനാ കടല്‍. ഇവിടെ പരിശീലനത്തിന്റെ ഭാഗമായാണ് ബോംബറുകള്‍ വിന്യസിച്ചതെന്നാണ് വ്യോമസേനാ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആണവായുധങ്ങള്‍ വഹിക്കാനാകുന്ന ദീര്‍ഘദൂര ബോംബര്‍ വിമാനം എച്ച്-6

Business & Economy

ഐടെല്‍ – എയര്‍ടെല്‍ സഹകരണം 

ചൈനീസ് കമ്പനി ട്രാന്‍സ്മിഷന്‍ ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട്‌ഫേണ്‍ ബ്രാന്‍ഡ് ഐടെല്‍ എയര്‍ടെലുമായുള്ള സഹകരണം വ്യാപിപ്പിച്ചു. എയര്‍ടെലിന്റെ മേരാ പെഹ്‌ലാ സ്മാര്‍ട്ട്‌ഫോണ്‍ പദ്ധതിക്ക് കീഴില്‍ ഐടെലിന്റെ എ44, എ44 പ്രോ, ഐടെല്‍ എസ്42 ഡിവൈസുകള്‍ യഥാക്രമം 3,999 രൂപ, 5,399 രൂപ,6,699 രൂപ

Business & Economy

സിസിഐ അനുമതി തേടി വാള്‍മാര്‍ട്ട്

ബെംഗളൂരു: ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കുന്നതിന് അനുമതി തേടി വാള്‍മാര്‍ട്ട് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ)യെ സമീപിച്ചു. 16 ബില്യണ്‍ ഡോളറിനാണ് വാള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ടിനെ സ്വന്തമാക്കാന്‍ പോകുന്നത്. ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിപണി മത്സരം ഇല്ലാതാക്കുന്ന തരത്തിലുള്ള യാതൊരു

Auto

പുതിയ നിറങ്ങളില്‍ വെസ്പ എസ്എക്‌സ്എല്‍ 125, 150

ന്യൂഡെല്‍ഹി : വെസ്പ എസ്എക്‌സ്എല്‍ 125, എസ്എക്‌സ്എല്‍ 150 സ്‌കൂട്ടറുകള്‍ക്ക് പിയാജിയോ പുതിയ നിറങ്ങള്‍ നല്‍കി. ഇതോടെ വെസ്പ എസ്എക്‌സ്എല്‍ സീരീസ് സ്‌കൂട്ടറുകള്‍ കൂടുതല്‍ ആകര്‍ഷകമായി. മാറ്റ് റെഡ്, മാറ്റ് യെല്ലോ എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളാണ് നല്‍കിയത്. അതേസമയം

Business & Economy

ടാബ്‌ലെറ്റ് വിപണി പത്ത് ശതമാനം ഇടിഞ്ഞതായി സിഎംആര്‍ റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: നടപ്പുവര്‍ഷം ആദ്യ പാദത്തില്‍ ഇന്ത്യന്‍ ടാബ്‌ലെറ്റ് വിപണിയില്‍ പത്ത് ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി സൈബര്‍ മീഡിയ റിസര്‍ച്ചിന്റെ ‘ടാബ്‌ലെറ്റ് പിസി മാര്‍ക്കറ്റ്’ റിപ്പോര്‍ട്ട്. 23 ശതമാനം വിപണി വിഹിതവുമായി ലെനോവോയാണ് വിപണിയില്‍ മുന്നിലുള്ളത്. 21 ശതമാനം വിപണി വിഹിതവുമായി സാംസംഗ്

Business & Economy Current Affairs FK News Slider

ഇന്ത്യ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയുള്ള ആറാമത്തെ രാജ്യം

  ന്യൂഡെല്‍ഹി: ലോകരാഷ്ട്രങ്ങളില്‍ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ ഇന്ത്യക്ക് ആറാം സ്ഥാനം. 8,230 ബില്യണ്‍ യുഎസ് ഡോളറാണ് ഇന്ത്യയുടെ മൊത്തം സമ്പത്ത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് യുഎസാണ്. അഫ്രേഷ്യ ബാങ്ക് ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂ ആണ് മികച്ച സമ്പദ്‌വ്യവസ്ഥയുള്ള