Archive

Back to homepage
Health

ശരീരത്തിലെ പാടുകള്‍ മാറാന്‍ ആവണക്കെണ്ണയും കറ്റാര്‍വാഴയും

ശരീരത്തിലെ പാടുകള്‍ മിക്കവരുടെയും പ്രശ്‌നമാണ്. ഇത് സാധാരണ ഗര്‍ഭിണികളിലാണ് കണ്ടു വരുന്നത്. പക്ഷെ പെട്ടെന്നുള്ള ശരീരഭാരത്തിലെ ഏറ്റക്കുറച്ചില്‍, പാരമ്പര്യം, മാനസികപിരിമുറുക്കം എന്നിവ ഇവക്ക് കാരണമാവുന്നു. ചര്‍മ്മത്തില്‍ വലിച്ചില്‍ വരുമ്പോള്‍ കൊളാജന്‍ ദുര്‍ബലമാവുകയും എറ്റവും മുകളിലത്തെ പാളിയില്‍ വിള്ളലുണ്ടാക്കുകയും ചെയ്യുന്നു. ആദ്യം ചുവന്ന

Politics

വിശ്വാസവോട്ടിന് മിനിറ്റുകള്‍ ബാക്കി; ബിജെപി ക്യാമ്പില്‍ തിരക്കിട്ട് ചര്‍ച്ചകള്‍

ബംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ കര്‍ണാടകയില്‍ രാഷ്ട്രീയ കക്ഷികളുടെ നെട്ടോട്ടം. ബിജെപി ക്യാംപില്‍ തിരക്കിട്ടു ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഭൂരിപക്ഷം തെളിയിക്കാന്‍ എംഎല്‍എമാരെ കൂട്ടാന്‍ കോണ്‍ഗ്രസും ഓട്ടത്തിലാണ്. ഇപ്പോഴുള്ള സാഹചര്യമനുസരിച്ച് കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യത്തിന് രണ്ടു സ്വതന്ത്രന്മാരുടെ പിന്തുണയോടെ 117 പേരുടെ

Slider Top Stories

കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍

ന്യൂഡല്‍ഹി: വിനോദ സഞ്ചാര മേഘലയെ സഹായിക്കുന്നതിന് കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ നടത്തും. പ്രധാന വിമാനത്താവളങ്ങളില്‍ നിന്നടക്കം സര്‍വ്വീസ് നടത്താന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വ്യോമയാന മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഈ വിഷയത്തില്‍ വിമാന കമ്പനികളുമായുള്ള ചര്‍ച്ചയ്ക്കു

Business & Economy

സ്വര്‍ണ്ണവില വര്‍ദ്ധിച്ചു

കൊച്ചി: സ്വര്‍ണ വില കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. 23,120 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അവസാന രണ്ടു

Business & Economy Slider

രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കും; കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

  ന്യൂഡല്‍ഹി: 24 മണിക്കൂറും ജനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുന്നതിന് പരസ്പരം ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് റെയില്‍വേ, കല്‍ക്കരി, സഹകരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ തന്റെ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വൈദ്യുത പ്ലാന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് വൈദ്യുത ക്ഷാമത്തെ തടയുന്നതിനുള്ള പ്രധാന മാര്‍ഗ്ഗമെന്ന് അദ്ദേഹം

Banking Slider

സൗത്ത് ഇന്ത്യന്‍ ബാങ്കിന് റിസര്‍വ്വ് ബാങ്ക് അഞ്ചുകോടി രൂപ പിഴ ചുമത്തി

  മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സൗത്ത് ഇന്ത്യന്‍ ബാങ്കിന് അഞ്ചുകോടി രൂപ പിഴ ചുമത്തി. അസറ്റ് വ്യക്തമാക്കല്‍, കസ്റ്റമേഴ്‌സിനെ അറിയുക (കെവൈസി), ട്രഷറി പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് അറിയിച്ചാണ് റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത്. റെഗുലേറ്ററി

Business & Economy Slider

ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ സുസുക്കി; 2.5 മില്ല്യണ്‍ ഉത്പാദനം ലക്ഷ്യമിടുന്നു

  ന്യൂഡല്‍ഹി: ജപ്പാന്‍ കാര്‍ നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ 2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ 2.5 മില്ല്യണ്‍ കാറുകളുടെ ഉത്പാദനം ലക്ഷ്യമിടുന്നു. ഇന്ത്യയില്‍ അതിന്റെ ആധിപത്യം നിലനിര്‍ത്താനുള്ള ലക്ഷ്യത്തോടെയാണ് പുതിയ തുടക്കം. സുസുക്കിയുടെയോ അല്ലെങ്കില്‍ അതിന്റെ പ്രാദേശിക യൂണിറ്റുകളുടെയോ പ്ലാന്റ് വിപുലപ്പെടുത്താനും

Sports

ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

ബര്‍ലിന്‍: ലോകകപ്പ് ഫുട്‌ബോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. ജര്‍മന്‍ മുഖ്യ ചാനലായ എആര്‍ഡിയുടെ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. റഷ്യയില്‍ അധികൃതരുടെ സഹായത്തോടെ വ്യാപക ഉത്തേജകമരുന്ന് ഉപയോഗം കണ്ടെത്തിയത് എആര്‍ഡി മാധ്യമപ്രവര്‍ത്തകന്‍ ഹജോ സെപ്പല്‍റ്റായിരുന്നു. വിലക്കിനേതിരെ ചാനല്‍ ഫിഫയേ സമീപിച്ചിട്ടുണ്ട്.

Business & Economy Slider

പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍; ലിറ്ററിന് 80 രൂപ

തിരുവനന്തപുരം: കേരളത്തില്‍ പെട്രോളിനും ഡീസലിനും വില ഉയര്‍ന്ന് ലിറ്ററിന് 80 രൂപ രേകപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. തിരുവനന്തപുരത്ത് ഇന്നു പെട്രോള്‍ വില ലീറ്ററിന് 80.01 രൂപയും ഡീസലിന് 73.06 രൂപയുമായി. പെട്രോളിനും ഡീസലിനും ലീറ്ററിനു യഥാക്രമം 32 പൈസയും