Archive

Back to homepage
Business & Economy Current Affairs FK News Slider

എറിക്‌സണുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു; അനില്‍ അംബാനിക്ക് നേരിയ ആശ്വാസം

മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ സ്വീഡിഷ് കമ്പനിയായ എറിക്‌സണുമായുള്ള പ്രശ്‌നം പരിഹരിച്ചു. ഇതോടെ കടബാധ്യതയിലായ അനില്‍ അംബാനിയുടെ ആര്‍കോമിന് രക്ഷപ്പെടാന്‍ വഴിതുറന്നു കിട്ടി. പ്രശ്‌ന പരിഹാരത്തിനു ശേഷം ആര്‍കോമിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നത് കമ്പനിക്ക് ആശ്വാസം പകര്‍ന്നു. കേവലം 10 രൂപയില്‍ എത്തി നിന്ന

Tech

വരുന്നൂ; യൂട്യൂബില്‍ മ്യൂസിക് സ്ട്രീമിംഗ്

യൂട്യൂബില്‍ മ്യൂസിക് സ്ട്രീമിംഗ് സേവനം അടുത്ത ആഴ്ച ആരംഭിക്കും. പണം നല്‍കി മ്യൂസിക് സ്ട്രീമിംഗിനുള്ള മാര്‍ക്കറ്റ് ടാപ്പ് ചെയ്യാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. ഇത് മാസം 9.99 ഡോളറിന് മ്യൂസിക് വാഗ്ദാനം ചെയ്യും സ്‌പോട്ടിഫൈ, പാണ്ടോറ, ആപ്പിള്‍, ആമസോണ്‍ എന്നിവയില്‍ നിന്ന് നേരിട്ടുള്ള

FK News Health Life

വിരലടയാളം തെളിയുന്നില്ല; അവസരങ്ങള്‍ നഷ്ടപ്പെട്ട് നിഖില്‍ സരസ്വത്

  ഭോപ്പാല്‍: പതിനഞ്ചുകാരനായ നിഖില്‍ സരസ്വതിന് ശാസ്ത്രമോ ഗണിതമോ വെല്ലുവിളികള്‍ അല്ല. എന്നാല്‍ അവന്റെ വെല്ലുവിളി അവന്റെ വിരലടയാളങ്ങളാണ്. പത്താം ക്ലാസില്‍ 97.6 ശതമാനം കരസ്ഥമാക്കിയ ഈ മിടുക്കനെ പല അവസരങ്ങളിലും തഴയുന്നത് വിരലടയാളങ്ങളാണ്. വിരലടയാളങ്ങള്‍ തീരെ ഇല്ലാത്തും അത് തെളിയാത്തതുമായ ഒരു

Business & Economy FK News Top Stories

വിദേശനിക്ഷേപകര്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തുന്നു

  ദില്ലി: വിദേശ നിക്ഷേപകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രമുഖ കമ്പനികളെല്ലാം പല പദ്ധതികളിലും നിക്ഷേപം നടത്താന്‍ ലക്ഷ്യമിടുന്ന ഇന്ത്യയില്‍ നിയമപരമായ സംരക്ഷണം അത്ര സുതാര്യമല്ല. എന്നാല്‍ രാജ്യത്തെ നിക്ഷേപകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനൊപ്പം നിയമപരമായ സംരക്ഷണവും ഏര്‍പ്പെടുത്തുന്നതിനായി

Tech

എയര്‍ടെല്‍ ചട്ടങ്ങള്‍ ലംഘിക്കുന്നതായി ജിയോ

ആപ്പിള്‍ വാച്ച് സീരീസ് 3 വില്‍ക്കുന്നതിനായി എയര്‍ടെല്‍ ഇ-സിമ്മുകളുടെ ലൈസന്‍സ് ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും അത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും റിലയന്‍സ് ജിയോ. ഐപിഎല്‍ ഓണ്‍ലൈന്‍ ലൈവ് പ്രക്ഷേപണവുമായി ബന്ധപ്പെട്ട എയര്‍ടെല്‍ പരസ്യത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ട് പോവുന്നതിനിടയിലാണ് ജിയോയുടെ പുതിയ ആരോപണം. എയര്‍ടെല്‍ ഇന്ത്യയ്ക്കകത്ത്

Top Stories World

ഹാരി- മേഗന്‍ രാജകീയ വിവാഹം നാളെ; മേഗന്റെ പിതാവിന് പങ്കെടുക്കാനാവില്ല

ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റെയും വിവാഹം നാളെ നടക്കും. രാജകീയ വസതിയായ വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലിലാകും വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. ഹൃദയ ശസ്ത്രക്രിയ നടക്കുന്നതിനാല്‍ മേഗന്റെ പിതാവ് തോമസിന് ചടങ്ങില്‍ പങ്കെടുക്കാനാവില്ല. രാജകുടുംബങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട കൊട്ടാരമാണ് വിന്‍ഡ്‌സര്‍

FK News Health Life

മഴക്കാലം കരുതലോടെ;അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇനി വരാനിരിക്കുന്നത് മഴക്കാലമാണ്. കരുതലോടെ പോയില്ലെങ്കില്‍ നിരവധി അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയേറെയാണ്. കൊതുക്, എലി എന്നിവയ്ക്ക് പുറമെ നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നു വരെ രോഗം പകരാം. ശരീരശുചിത്വവും, വീട്ടിലെ ശുചിത്വവും, ഭക്ഷണ ശുചിത്വവുമെല്ലാം ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ രോഗങ്ങളെ തുരത്താവുന്നതാണ്.

Current Affairs FK News Slider

ഇന്ധനവില വര്‍ധന: സൗദിയെ ആശങ്കയറിച്ച് ഇന്ത്യ

  റിയാദ്: എണ്ണവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയെ ആശങ്കയറിച്ച് ഇന്ത്യ. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇത് സംബന്ധിച്ച് സൗദി അറേബ്യയുടെ ഊര്‍ജ,വാണിജ്യ മന്ത്രി ഖാലിദ് അല്‍ ഫാലിഹുമായി ടെലിഫോണില്‍ സംഭാഷണം നടത്തി. രാജ്യത്ത് എണ്ണവില കുതിച്ചുയരുകയാണെന്നും ഇത്

Business & Economy

പാപ്പരായി പ്രഖ്യാപിക്കണം; കേംബ്രിഡ്ജ് അനലിറ്റിക്ക യുഎസ് കോടതിയില്‍

ന്യൂയോര്‍ക്ക്: ബ്രിട്ടീഷ് മാര്‍ക്കറ്റിങ് വിശകലന സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് യുഎസ് കോടതിയെ സമീപിച്ചു. ഫേസ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കമ്പനി കഴിഞ്ഞ ബുധനാഴ്ച്ചയാണ് തങ്ങളുടെ അഭിഭാഷകന്‍ മുഖേന ഇത് സംബന്ധിച്ച ഫയല്‍ കൈമാറിയത്. ഫയലിലെ ചാപ്റ്റര്‍

FK News

ഭക്ഷണ വിതരണം മാത്രമല്ല; ഡബ്ബാവാലകള്‍ക്ക് ഇനി കൊറിയര്‍ സര്‍വ്വീസും

  മുംബൈ: നഗരത്തിലെ തിരക്കിനിടയിലൂടെ ചോറ്റുപാത്രവുമായി നീങ്ങുന്ന ഡബ്ബാവാലകള്‍ ലോക പ്രശസ്തരാണ്. മുംബൈ നഗരത്തിലെ ഓഫീസുകളിലും വീടുകളിലും മറ്റും ഉച്ചയൂണ്‍ എത്തിക്കുന്ന ഡബ്ബാവാലകളുടെ പ്രവര്‍ത്തനം ഇനി കൊറിയര്‍, പാര്‍സല്‍ സര്‍വീസുകളിലേക്കും കൂടി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. നിലവില്‍ 5000ത്തോളം വരുന്ന ഡബ്ബാവാലകളാണ് രണ്ട് ലക്ഷത്തോളം

Business & Economy Tech

സ്വര്‍ണ്ണ ഇടപാടുകള്‍ ഇനി മൊബൈല്‍ ആപ്പിലൂടെയും

ന്യൂഡല്‍ഹി: സ്വര്‍ണ്ണം വാങ്ങുന്നതിനും വില്‍ക്കുന്നതിനും സമ്മാനിക്കുന്നതിനുമെല്ലാം സൗകര്യമൊരുക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. വരുന്ന മൂന്ന് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി സാധാരണക്കാരും നിരവധി പണം ചിലവഴിക്കുമെന്നാണ് ലോക ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യക്കാര്‍ക്ക്

Banking Business & Economy FK News Slider

നിലവിലെ ജോലിയില്‍ തൃപ്തന്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറാകാനില്ലെന്ന് രഘുറാം രാജന്‍

ലണ്ടന്‍: നിലവിലെ ജോലിയില്‍ താന്‍ സംതൃപ്തനാണെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറാകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും രഘുറാം രാജന്‍. ഗവര്‍ണറാകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളെ അദ്ദേഹം നിഷേധിച്ചു. അടുത്ത വര്‍ഷം വരുന്ന ഒഴിവ് സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ജൂണില്‍

FK News World

ട്രംപിനൊപ്പം അത്താഴവിരുന്ന്; പുലിവാല് പിടിച്ച് ചൈനീസ് ബാങ്ക്

  ബീയ്ജിംഗ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ഇടപാടുകര്‍ക്ക് അവസരമൊരുക്കി ചൈനീസ് ബാങ്ക്. ചൈനയുടെ ഗവണ്‍മെന്റിനു കീഴിലുള്ള രണ്ടാമത്തെ വലിയ ബാങ്കായ ചൈന കണ്‍സ്ട്രക്ഷന്‍ ബാങ്ക് കോര്‍പ്പറേഷനാണ് ട്രംപുമായുള്ള അത്താഴവിരുന്നിലേക്ക് ഇടപാടുകാരെ ക്ഷണിച്ചത്. എന്നാല്‍ അത്താഴവിരുന്നിന് ക്ഷണിച്ചതിന്റെ പേരില്‍

Arabia

റംസാന്‍; സൗദിയില്‍ പ്രവൃത്തി സമയം ആറു മണിക്കൂറായി കുറച്ചു

റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് റംസാന്‍ മാസം പ്രവൃത്തി സമയം ആറു മണിക്കൂറാക്കി ചുരുക്കി. തൊഴിലാളികളെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ ആറു മണിക്കൂറും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് മണിക്കൂറുമാണ്

FK News World

ചൈന തായ്‌വാനില്‍ സൈനികതാവളം ആരംഭിക്കുന്നു

  വാഷിങ്ടണ്‍: തായ്‌വാനില്‍ പ്രധാന സൈനിക താവളം ആരംഭിക്കാന്‍ ചൈന ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ആണവായുധ സജ്ജമായിരിക്കും സൈനിക താവളമെന്നാണ് സൂചന. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന സൈനിക താവളം ദക്ഷിണ ചൈനാ കടലിലും തങ്ങളുടെ നിയന്ത്രണം കൊണ്ടുവരും. ഇതുവഴി ജപ്പാനും

Business & Economy Slider

സെന്‍സക്‌സ് 100 പോയിന്റ് ഇടിഞ്ഞു

വെള്ളിയാഴ്ച രാവിലെ മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്‌സ് 105 പോയിന്റ് നഷ്ടത്തിലായി. എന്‍എസ്ഇ നിഫ്റ്റി 10,650 പോയിന്റിന് താഴെയെത്തി. ഇതോടെ ബാങ്കിങ്, ഐടി, ഇന്‍ഫ്രാ സ്ട്രക്ചര്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലായി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന്

Education FK News

മുംബൈ യൂണിവേഴ്‌സിറ്റി ബി.കോം സിലബസില്‍ ജിഎസ്ടി

  മുംബൈ: മുംബൈ യൂണിവേഴ്‌സിറ്റിയുടെ ബി.കോം സിലബസില്‍ ജിഎസ്ടിയെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി. യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് കൗണ്‍സിലിന്റെ അടുത്തിടെ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. രാജ്യത്ത് നടപ്പാക്കിയ പുതിയ നികുതി സമ്പ്രദായം തങ്ങള്‍ ഇപ്പോള്‍ സിലബസില്‍ ജിഎസ്ടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൊമേഴ്‌സ്

Business & Economy Slider

ഇന്ധന വില വീണ്ടും ഉയര്‍ന്ന് പെട്രോളിന് 79.69 രൂപയായി

തിരുവനന്തപുരം: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് ഇന്ന് 30 പൈസ വര്‍ധിച്ച് 79.69 രൂപയായി. ഡീസലിന് 31 പൈസ വര്‍ധിച്ച് 72.82 രൂപയായി. ക്രൂഡ് ഓയിലിന് വില 80 ഡോളറിനു മുകളിലെത്തി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്

Business & Economy FK News Slider Top Stories

‘ന്യൂ ഇന്ത്യ 2022’ ജൂണോടെ; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും: നിതി ആയോഗ്

ന്യൂഡെല്‍ഹി: നിതി ആയോഗിന്റെ ന്യൂ ഇന്ത്യ 2022 എന്നു പേരിട്ടിരിക്കുന്ന വികസന അജണ്ട ജൂണോടെ തയ്യാറാകുമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ആരായാന്‍ രാജ്യത്തെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസന അജണ്ട

Politics

കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന

ബംഗളൂരു: ബംഗളൂരുവില്‍നിന്ന് പുറപ്പെട്ട ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ഹൈദരാബാദില്‍ എത്തിയത്. കോണ്‍ഗ്രസ് പാളയത്തില്‍ ചോര്‍ച്ച തുടരുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസിന്റെ മൂന്ന് എംഎല്‍എമാര്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നാണു സൂചന. വിജയനഗറില്‍നിന്നുള്ള എംഎല്‍എ ആനന്ദ് സിങ്