രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ക്യാമ്പില്‍

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ക്യാമ്പില്‍

 

ബംഗളൂരു: കര്‍ണാടകയില്‍ 78 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ രണ്ടു പേര്‍ ബിജെപി ക്യാമ്പിലെത്തിയതായി റിപ്പോര്‍ട്ട്. വിജയനഗര്‍ എംഎല്‍എ ആനന്ദ് സിംഗും മസ്‌കി എംഎല്‍എ പ്രതാപ്ഗൗഡ പാട്ടീലും ബിജെപിയില്‍ എത്തിയെന്നാണ് വിവരം. ആനന്ദ് സിംഗിനെ കേന്ദ്രസര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞു. പ്രതാപ്ഗൗഡ പാട്ടീല്‍ ഈഗള്‍ട്ടന്‍ റിസോര്‍ട്ടില്‍നിന്നും വ്യാഴാഴ്ച രാവിലെ പോയതായാണ് വിവരം.

 

Comments

comments

Categories: Politics

Related Articles