ഐപിഎല്‍ ചാമ്പ്യന്‍ സോങില്‍ നൃത്തം വച്ച് ധോണിയുടെ മകള്‍ സിവ; വീഡിയോ വൈറല്‍

ഐപിഎല്‍ ചാമ്പ്യന്‍ സോങില്‍ നൃത്തം വച്ച് ധോണിയുടെ മകള്‍ സിവ; വീഡിയോ വൈറല്‍

വെസ്റ്റ് ഇന്‍ഡീസും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള കളിയില്‍ ഡ്വെയ്ന്‍ ബ്രാവോയുടെ ചാമ്പ്യന്‍ സോങിന് നൃത്തം വെച്ച് ധോണിയുടെ മകള്‍ സിവ. സുരേഷ് റെയ്‌നയുടെ പുത്രി ഗ്രാസിയയും നൃത്തം വെച്ച് പ്രേക്ഷകരുടെ മനം കവര്‍ന്നു. സിവയും ഗ്രാസിയയും കൂടാതെ ബ്രാവോയ്ക്ക് നൃത്തം വെയ്ക്കാന്‍ നിരവധി കുട്ടികളുണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

Comments

comments

Categories: Top Stories

Related Articles