സെന്‍സെക്‌സ് വ്യാപാരത്തില്‍ മുന്നേറ്റം

സെന്‍സെക്‌സ് വ്യാപാരത്തില്‍ മുന്നേറ്റം

ബംഗളൂരു: രണ്ടു ദിവസത്തെ നഷ്ടത്തിനു ശേഷം വ്യാഴാഴ്ച രാവിലെ നടന്ന വ്യാപാരത്തില്‍ മുന്നേറ്റം. സെന്‍സെക്‌സ് സൂചിക 100 പോയിന്റ് ഉയര്‍ന്ന് 35,483.62 ല്‍ അവസാനിപ്പിച്ചു. സെന്‍സെക്‌സ് സൂചിക 50 പോയിന്റ് ഉയര്‍ന്ന് രാവിലെ 9.25 ന് വ്യാപാരം അവസാനിപ്പിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10,750 പോയിന്റിന്റെ മുന്നേറ്റമാണ് നടത്തിയത്. ബി എസ് യെഡ്യൂരപ്പ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയതോടെ ഓഹരിവിപണിയില്‍ ഉയര്‍ച്ച ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.

 

Comments

comments

Categories: Business & Economy, Slider