Archive

Back to homepage
FK News Slider

റിഫൈനറി നിര്‍മാണം: ഭൂമി ഏറ്റെടുക്കല്‍ സൗദി ആരാംകോയ്ക്ക് വെല്ലുവിളിയാകുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്ന ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ പ്രധാന വെല്ലുവിളിയാകുന്നു. ഇന്ത്യയുമായി എണ്ണ നിക്ഷേപം സംബന്ധിച്ച കരാറില്‍ കഴിഞ്ഞ ഏപ്രിലില്‍ ഡെല്‍ഹിയില്‍ വെച്ച് നടന്ന എനര്‍ജി ഫോറത്തില്‍ ധാരണയായിരുന്നു. മഹാരാഷ്ട്രയിലെ രത്‌നഗിരി

Health

പെരുംജീരകം; വൈറ്റമിനുകളുടെ സമ്പത്ത്

സാധാരണ ഇറച്ചി വിഭവങ്ങളില്‍ ഉപയോഗിയ്ക്കുന്ന മസാലയാണ് പെരുംജീരകം. ഭക്ഷണത്തിന് പ്രത്യേക മണവും സ്വാദും നല്‍കാന്‍ ഇത് ഏറെ നല്ലതാണ്. മരുന്നിന്റെ ഗുണങ്ങളും അടുക്കളയിലെ ഉപയോഗവും ഒരുപോലെ നല്‍കുന്ന ഒന്നാണ് പെരുഞ്ചീരകം. മുലയൂട്ടുന്ന അമ്മമാര്‍ക്കു മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ പണ്ടു മുതല്‍ ഉപയോഗിച്ചു

FK News Tech

വോയ്‌സ് പോസ്റ്റ്, ആര്‍ക്കൈവ് സംവിധാനങ്ങളുമായി ഫെയ്‌സ്ബുക്ക്

  ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഫെയ്‌സ്ബുക്ക്. വോയ്‌സ് പോസ്റ്റുകള്‍ ഇടുന്നതിനും സ്‌റ്റോറി ആര്‍ക്കൈവ് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങളാണ് ഫെയ്‌സ്ബുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ പരിമിതമായ ആളുകളില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി ഇത്തവണ ഫെയ്‌സ്ബുക്ക് അപ്‌ഡേഷന്‍ വരുത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ പുതിയ

Tech

പുതിയ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാമും

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചില ഫീച്ചറുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ജിഫ് ഫീച്ചറും ഹാഷ്ടാഗുകളും ഉള്‍പ്പെടുന്നതായിരുന്നു അത്. ഇന്‍സ്റ്റഗ്രാമില്‍ നാം എത്ര സമയം ചിലവഴിച്ചുവെന്ന് കാണിക്കുന്ന പുതിയ ഓപ്ഷനാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഉപകരണത്തില്‍ കോഡിങ്ങിനുള്ളില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, ഇന്‍സ്റ്റാഗ്രാമില്‍

FK News World

ട്രക്ക് ഓടിച്ച് പുടിന്റെ പാലം ഉദ്ഘാടനം

മോസ്‌കോ: പുതുതായി നിര്‍മിച്ച പാലം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഉദ്ഘാടനം ചെയ്തത് ട്രക്ക് ഓടിച്ച് കൊണ്ട്. റഷ്യയില്‍ നിന്നും ക്രീമിയന്‍ പെനിസുലയിലേക്ക് നിര്‍മിച്ച പാലമാണ് പുടിന്‍ ഉദ്ഘാടനം ചെയ്തത്. കെര്‍ച്ച് സ്‌ട്രെയ്റ്റില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരമാണ് പുടിന്‍ ഓറഞ്ച്

World

ട്രെയിന്‍ 25 സെക്കന്റ് നേരത്തേ പുറപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് ടോക്കിയോ റെയില്‍വേ

ടോക്കിയോ: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 25 സെക്കന്‍ഡ് നേരത്തേ ട്രെയിന്‍ പുറപ്പെട്ടതിന് ടോക്കിയോ റെയില്‍വേ യാത്രക്കാരോട് മാപ്പു പറഞ്ഞു. ജപ്പാനിലാണ് സംഭവം. വെസ്റ്റ് ജപ്പാന്‍ റെയില്‍വേയ്‌സാണ് യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ചത്. നോട്ടോഗാവ സ്‌റ്റേഷനില്‍ നിന്ന് രാവിലെ 7.12 ന് പുറപ്പെടേണ്ടിയിരുന്ന

FK News Health Life

ജാഗ്രതയുള്ളവരാകണോ? എങ്കില്‍ കാപ്പി കുടിക്കൂ

ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പൊതുവെ കാപ്പി കുടി ശീലമാക്കിയവരോട് പറയുക. എന്നാല്‍ ഇപ്പോഴിതാ പുതിയ പഠനം പറയുന്നത് കാപ്പി കുടിക്കുന്നത് ജാഗ്രതയും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുമെന്നാണ്. മീറ്റിംഗുകള്‍ക്കും മറ്റും പോകുന്നതിന് മുമ്പ് ഒരു കാപ്പി കുടിച്ച് നോക്കൂ, നിങ്ങള്‍ ജാഗരൂകരും പ്രവര്‍ത്തനക്ഷമതയുള്ളവരുമായി തീരുമെന്ന് പഠനങ്ങള്‍

Tech World

ഇ-സിഗരറ്റ് പൊട്ടിതെറിച്ച് യുവാവ് മരിച്ചു

ഫ്‌ളോറിഡ: ഇ- സിഗരറ്റ് വലിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. ഫ്‌ലോറിഡയിലാണ് അപകടത്തിന് ആസ്പദമായ സംഭവം. ഇലക്ട്രോണിക് സിഗരറ്റ് പൊട്ടിത്തെറിച്ചാണ് മുപ്പത്തിയെട്ടുകാരന് ജീവന്‍ നഷ്ടമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മേയ് അഞ്ചിനാണ് അപകടം സംഭവിച്ചത്. ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് ശരീരരത്തിന്റെ 80 ശതമാനവും മുറിവേറ്റിരുന്നു. എന്നാല്‍

Entrepreneurship FK News

സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തിന് മെന്റര്‍ഷിപ്പ് പ്രധാനം: സുരേഷ് പ്രഭു

സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തിന് പിന്നില്‍ മെന്റര്‍ഷിപ്പിന് വലിയ പങ്കാണ് ഉള്ളതെന്ന് വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു. ഫെയ്‌സ്ബുക്ക് ലൈവിലൂടെ സംരംഭകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്‌ക് പ്രഭു എന്ന ഹാഷ്ടാഗില്‍ നടത്തിയ സംവാദത്തില്‍ നിരവധി സംരംഭകര്‍ പങ്കെടുക്കുകയും സംശയങ്ങളും നിര്‍ദേശങ്ങളും ഉന്നയിക്കുകയും ചെയ്തു.

Slider Top Stories

ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നും ട്രംപിന് വരുമാനം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇന്ത്യയിലെ തന്റെ റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളില്‍ നിന്ന് കാര്യമായ വരുമാനം. 2016 ലെ സാമ്പത്തിക കണക്കെടുപ്പിലാണ് വരുമാനം ലഭിച്ചത്. 1.4 ബില്ല്യണ്‍ ആസ്തിയും 452 മില്യണ്‍ ഡോളര്‍ വരുമാനവും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഒരു

Auto

2020 ഓടെ ആറ് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട

ന്യൂഡെല്‍ഹി : 2020 ഓടെ ഹോണ്ട ഇന്ത്യയില്‍ ആറ് മോഡലുകള്‍ അവതരിപ്പിക്കും. ഇന്ത്യയിലെ പാസഞ്ചര്‍ വാഹന സെഗ്‌മെന്റില്‍ എല്ലാ അടവുകളും പയറ്റാനാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ തീരുമാനം. ഇന്ത്യന്‍ വിപണിക്കായി പ്രത്യേക ഇലക്ട്രിക് വാഹന സ്ട്രാറ്റജി രൂപപ്പെടുത്തുകയാണെന്ന് ഹോണ്ട അറിയിച്ചു. കോംപാക്റ്റ്

Auto

ആംപിയര്‍ വി48, റയോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : കോയമ്പത്തൂര്‍ ആസ്ഥാനമായ ആംപിയര്‍ വെഹിക്കിള്‍സ് എന്ന ഇവി സ്റ്റാര്‍ട്ടപ്പ് രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു. വി48, റയോ എന്നീ ഇ-സ്‌കൂട്ടറുകളാണ് പുറത്തിറക്കിയത്. യഥാക്രമം 38,000 രൂപ, 46,000 രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. ഇതോടൊപ്പം ലിഥിയം-അയണ്‍

FK News Slider Tech

സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ഫെയ്‌സ്ബുക്കുമായി സഹകരിക്കുന്നു

  മുംബൈ: സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായവുമായി ഫെയ്‌സ്ബുക്ക് ഇന്ത്യ സഹകരിക്കാനൊരുങ്ങുന്നു. 2020 ഓടെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്കായി 3.1 ബില്ല്യണ്‍ രൂപ മാറ്റി വയ്ക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിപണി പിടിച്ചടക്കണമെങ്കില്‍ സോഷ്യല്‍ മീഡിയകളുടെ പിന്തുണ ഇല്ലാതെ സാധ്യമല്ലെന്ന് മനസിലാക്കിയ അവര്‍ ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെയാണ്

Auto

പുതിയ ഹോണ്ട അമേസ് വിപണിയില്‍

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ പുതു തലമുറ ഹോണ്ട അമേസ് അവതരിപ്പിച്ചു. 5.59 ലക്ഷം മുതല്‍ 8.99 ലക്ഷം രൂപ വരെയാണ് 2018 മോഡല്‍ ഹോണ്ട അമേസിന്റെ ഇന്ത്യ എക്‌സ് ഷോറൂം വില. ഈ വര്‍ഷത്തെ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കാര്‍ അനാവരണം

Top Stories

ഐപിഎല്‍ ചാമ്പ്യന്‍ സോങില്‍ നൃത്തം വച്ച് ധോണിയുടെ മകള്‍ സിവ; വീഡിയോ വൈറല്‍

വെസ്റ്റ് ഇന്‍ഡീസും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള കളിയില്‍ ഡ്വെയ്ന്‍ ബ്രാവോയുടെ ചാമ്പ്യന്‍ സോങിന് നൃത്തം വെച്ച് ധോണിയുടെ മകള്‍ സിവ. സുരേഷ് റെയ്‌നയുടെ പുത്രി ഗ്രാസിയയും നൃത്തം വെച്ച് പ്രേക്ഷകരുടെ മനം കവര്‍ന്നു. സിവയും ഗ്രാസിയയും കൂടാതെ ബ്രാവോയ്ക്ക് നൃത്തം