Archive

Back to homepage
FK Special Slider

കര്‍ണാടക തെരഞ്ഞെടുപ്പ്: ഇന്ത്യയിലെ ആദ്യ വാട്‌സ് ആപ്പ് തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ് പ്രചാരണമെന്നാല്‍ വീറും വാശിയും നിറഞ്ഞു നില്‍ക്കുന്ന ചര്‍ച്ചകളും, റാലികളും ഉള്‍പ്പെട്ടതാണ്. തിരക്കേറിയ കവലകളില്‍ അരങ്ങേറുന്ന യോഗങ്ങളെയും ചര്‍ച്ചകളെയും ആവേശഭരിതമാക്കാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെത്തുന്നതും പതിവാണ്. പ്രചാരണത്തിനുള്ള തന്ത്രം മെനയാന്‍ പാര്‍ട്ടി ഓഫീസുകളെ സജ്ജമാക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ ഈ