Archive

Back to homepage
Health

ഭക്ഷണക്രമത്തിലൂടെ പ്രായം കുറയ്ക്കാം

നമ്മളില്‍ പ്രായം കുറയ്ക്കുന്നതിനും കൂട്ടുന്നതിനും ഭക്ഷണങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ചെറുപ്പം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു. ശരിയായ ഭക്ഷണക്രമത്തിന് അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. വിറ്റാമിനുകളായ റൈബോഫ്‌ളേവിന്‍, നിയാസിന്‍, സിയനോകോബമലിന്‍ എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുക.

Banking

ബാങ്ക് സേവനങ്ങള്‍ക്ക് ജിഎസ്ടി ബാധകമാകില്ലെന്ന് ധനകാര്യ വകുപ്പ്

ന്യൂഡല്‍ഹി: ചെക്ക് ബുക്ക്, എടിഎം സര്‍വ്വീസുകള്‍ക്ക് ജിഎസ്ടി ബാധകമാകില്ല. ബാങ്കുകള്‍ക്ക് ചുമത്തിയിരിക്കുന്ന ജിഎസ്ടി സര്‍വ്വീസ് ചാര്‍ജുകള്‍ സംബന്ധിച്ചുള്ള തീരുമാനത്തിലാണ് ധനകാര്യ വകുപ്പ് ഓഫീസര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സൗജന്യ ബാങ്കിംഗ് സേവനങ്ങള്‍ക്ക് ജി എസ് ടി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ സേവനങ്ങള്‍ക്ക്

Business & Economy

സ്റ്റാര്‍ട്ട്പ്പുകള്‍ക്ക് ഫണ്ട് നല്‍കാന്‍ ഐ ഐ എം കേന്ദ്രം ആരംഭിക്കുന്നു

പ്രാരംഭഘട്ടത്തില്‍ 25 മില്ല്യണ്‍ ഫണ്ട് അനുവദിക്കാനാണ് ഐ ഐ എം തയ്യാറെക്കുന്നത്. അതില്‍ 22.5 മില്ല്യണ്‍ ഡോളര്‍ ടെക്‌നോളജി ഡെവലപ്പമെന്റുകള്‍ക്കായിരിക്കും. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ വഴിയാണ് ഫണ്ട് നല്‍കുക. അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍

FK Special Slider

വിജയം ബിജെപിയുടേതു തന്നെ; പക്ഷേ അധികാരക്കസേരയില്‍ ആരിരിക്കും?

രാഷ്ട്രീയ വിദ്യാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും കര്‍ണാടക തെരഞ്ഞെടുപ്പ് പാഠ്യവിഷയമാക്കേണ്ടതാണ്. കാരണം 80 കളുടെ അവസാനത്തിലും 90 കളുടെ ആദ്യത്തിലും രാമജന്മഭൂമി പ്രക്ഷോഭമാണ് രാജ്യത്തെ നിയമസഭ തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ച അവസാന ദേശീയ വിഷയം. അതിനു ശേഷമിങ്ങോട്ട് ദേശീയ വിഷയങ്ങള്‍ അന്ധമായി ഒരു നിയമസഭ

FK News Slider Top Stories

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി ഗുണം ചെയ്യില്ല; നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ നിന്നും ലാഭം കൊയ്യാം

ഏഷ്യയിലെ നിരവധി പ്രമുഖ സംരംഭകര്‍ക്കുള്ള വലിയൊരു അവസരമാണ് ഇന്ത്യ തുറന്നുകൊടുക്കുന്നത്. നിരവധി പദ്ധതികള്‍ ഇന്ത്യയില്‍ ആരംഭിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് ലാഭം കൊയ്യാനുള്ള അവസരം ഇന്ത്യ ഒരുക്കി കൊടുക്കാറുണ്ട്. വികസന പദ്ധതികളിലാണ് ഒട്ടുമിക്ക കമ്പനികളും ഫണ്ടുകള്‍ നിക്ഷേപിക്കാറുള്ളത്. എന്നാല്‍ ചൈനയുടെ ഭീമന്‍ പദ്ധതിയായ ബെല്‍റ്റ്

Editorial Slider

അതിവേഗതിരിച്ചുവരവ് നടത്തി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ

ജപ്പാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഭീമനായ നോമുറ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് നല്‍കിയത് സന്തോഷിക്കാനുള്ള വലിയ വാര്‍ത്തയാണ്. 7.7 ശതമാനത്തിലേക്ക് ജനുവരി-മാര്‍ച്ച് പാദത്തില്‍ സാമ്പത്തിക വളര്‍ച്ചയെത്തുമെന്നാണ് നോമുറയുടെ വിലയിരുത്തല്‍. ഇത് ശരിയായാല്‍ രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും

Business & Economy

ഓണ്‍ലൈന്‍ സൈറ്റായ ക്വിക്കര്‍ സാമ്പത്തിക വിദഗ്ദനെ നിയമിക്കുന്നു

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വില്‍പ്പനയുടെ പ്രമുഖ പ്ലാറ്റ്‌ഫോമായ ക്വിക്കര്‍ സാമ്പത്തിക വിദഗ്ദനെ നിയമിക്കുന്നു. ആദ്യമായിട്ടാണ് ഇത്തരമൊരു തസ്തികയിലേക്ക് നിയമനം നടക്കുന്നത്. രാഹുല്‍ തിവാരിയാണ് പുതിയതായി നിയമിക്കപ്പെട്ടിട്ടുള്ളത്. ഈ നിയമനത്തിനു മുമ്പേ കമ്പനിയുടെ ബംഗളൂരുവിലുള്ള ഫിനാന്‍ഷ്യല്‍ വൈസ് പ്രസിഡന്റ് രാജേഷ് വാര്യരായിരുന്നു ഏറ്റവും വലിയ

FK Special Slider

അത്ഭുതക്കാഴ്ചകളുമായി ബിജുവിന്റെ മിറാക്കിള്‍ ഫാം

ഇടുക്കി കട്ടപ്പനയ്ക്കടുത്ത് വലിയ തോവാള അഞ്ചുമുക്ക് കളപ്പുരയ്ക്കല്‍ വീട്ടില്‍ ബിജു അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടും കല്‍പ്പിച്ചാണ് കര്‍ഷകനാകാന്‍ ഇറങ്ങി പുറപ്പെട്ടത്. കൃഷിയില്‍ പ്രത്യേകിച്ച് മുന്‍പരിചയം ഒന്നും തന്നെയില്ല. അല്‍പസ്വല്‍പം കാര്‍ഷിക പാരമ്പര്യമുള്ള വീട്ടില്‍ നിന്നും ആയതിനാല്‍ കൃഷിയില്‍ താല്‍പര്യമുണ്ട്, മണ്ണില്‍

Current Affairs FK News Slider

സംയുക്ത സൈനികാഭ്യാസം: ട്രംപുമായി കൂടിക്കാഴ്ചയില്‍ നിന്നും ഉത്തരകൊറിയ പിന്മാറാന്‍ സാധ്യത

  വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 12 ന് സിംഗപ്പൂരില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ നിന്നാണ്അഉത്തരകൊറിയ പിന്മാറുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്ക ദക്ഷിണകൊറിയയില്‍ നടത്തുന്ന സൈനികാഭ്യാസമാണ്

Business & Economy Slider

ഓഹരിവിപണി കുത്തനെ ഇടിഞ്ഞു

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ കുതിച്ച കയറിയ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. ബുധനാഴ്ച രാവിലത്തെ് വ്യാപാരം അവസാനിച്ചപ്പോള്‍ സെന്‍സെക്‌സും നിഫ്റ്റിയും 0.70 ശതമാനമായി കുറഞ്ഞു. 90 പോയിന്റ് ഇടിഞ്ഞ ബിഎസ്ഇ സൂചിക 200 ന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു.

Auto

2018 മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ ഡീലര്‍ഷിപ്പുകളില്‍

ന്യൂഡെല്‍ഹി : 2018 മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ ഇന്ത്യയിലെ വിവിധ ഡീലര്‍ഷിപ്പുകളിലെത്തി. 32 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. എസ്‌യുവിയുടെ ഒരു വേരിയന്റ് മാത്രമായിരിക്കും തല്‍ക്കാലം ഇന്ത്യയില്‍ ലഭിക്കുന്നത്. മിറ്റ്‌സുബിഷിയുടെ ഡൈനാമിക് ഷീല്‍ഡ് ഡിസൈന്‍ ഫിലോസഫി അനുസരിച്ചാണ് പുതിയ 2018

FK Special Slider

എബോള: കോംഗോയിലേക്ക് വിദഗ്ധ സംഘം തിരിച്ചു

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള പൊട്ടിപ്പുറപ്പെട്ടെന്ന സംശയത്തെ തുടര്‍ന്നു ലോക ആരോഗ്യ സംഘടന വിദഗ്ധ മെഡിക്കല്‍ സംഘത്തെ വിന്യസിച്ചു. 4,000 ഡോസ് വാക്‌സിനുകളുമായിട്ടാണു സംഘം കോംഗോയിലേക്കു തിരിച്ചിരിക്കുന്നത്. 39 പേര്‍ക്ക് എബോള രോഗം പിടിപെട്ടതായും അവരില്‍ 19 പേര്‍ മരിച്ചതായുമാണ് റിപ്പോര്‍ട്ട്.

Sports

ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കു ജയം

കൊല്‍ക്കത്ത: രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ 12 പന്തുകള്‍ ബാക്കി നില്‍ക്കെ കൊല്‍ക്കത്ത മറികടന്നു. ക്യാപ്റ്റന്‍ ദിനേഷ്

FK Special Slider

2030-ാടെ ലോകാരോഗ്യ സംഘടന കൃത്രിമ കൊഴുപ്പ് ഒഴിവാക്കും

ജനീവ: വ്യാവസായികമായി നിര്‍മിച്ച കൃത്രിമ കൊഴുപ്പ് (transfat) അടങ്ങിയ ഭക്ഷണം ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നതു ദീര്‍ഘകാലമായി കേള്‍ക്കുന്ന കാര്യമാണ്. കൃത്രിമ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കൂടുതല്‍ ഉപഭോഗം ചെയ്യുന്തോറും LDL കൊളസ്‌ട്രോള്‍ നില ഉയരും. ഇതാകട്ടെ ഹൃദയസംബന്ധിയായ അസുഖങ്ങളിലേക്കും നയിക്കും. ട്രാന്‍സ്