Archive

Back to homepage
More

നിതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗം അടുത്തമാസം ചേരും

ന്യൂഡെല്‍ഹി: നിതി ആയോഗ് ഭരണ നിര്‍വഹണ സമിതിയുടെ നാലാമത് യോഗം അടുത്ത മാസം ചേരും. ‘2022ലെ പുതിയ ഇന്ത്യ’ക്കു വേണ്ടിയുള്ള വികസന അജണ്ടകളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കുന്നതിനുള്ള നടപടികളെ കുറിച്ചാണ്

Top Stories

പണപ്പെരുപ്പം ശരാശരി 5.1 ശതമാനത്തിലെത്തും: എച്ച്എസ്ബിസി

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പകുതിയോടെ രാജ്യത്ത് പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സംരംഭമായ എച്ച്എസ്ബിസിയുടെ റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം ശരാശരി 5.1 ശതമാനത്തിലേക്ക് ഉയരുമെന്നാണ് എച്ച്എസ്ബിസിയുടെ നിഗമനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.6 ശതമാനമായിരുന്നു ഇന്ത്യയുടെ

Tech

583 ദശലക്ഷം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്

2018 ലെ ആദ്യ മൂന്നു മാസങ്ങളിലായി 583 ദശലക്ഷം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക്. ലൈംഗികത, ആക്രമങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍, ഭീകരവാദ പ്രചാരണങ്ങള്‍, വിദ്വേഷം വളര്‍ത്തുന്ന പോസ്റ്റുകള്‍ എന്നിവ അടങ്ങുന്ന അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. കേംബ്രിഡ്ജ് അനലിറ്റിക്ക ഡാറ്റ ചോര്‍ച്ച

Business & Economy

കയറ്റുമതി 5.2 % ഉയര്‍ന്നു, സ്വര്‍ണ ഇറക്കുമതി 33% ഇടിഞ്ഞു

ന്യൂഡെല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ മാസമായ ഏപ്രിലില്‍ രാജ്യത്തെ കയറ്റുമതിയില്‍ മിതമായ വേഗത കൈവരിച്ചുവെങ്കിലും സ്വര്‍ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞത് മുന്‍ മാസത്തേതിന് സമാനമായ രീതിയില്‍ വ്യാപാരക്കമ്മി നിലനിര്‍ത്താന്‍ സഹായിച്ചുവെന്ന് റിപ്പോര്‍ട്ട്. ഏപ്രിലില്‍ രാജ്യത്തെ കയറ്റുമതി 5.2 ശതമാനം ഉയര്‍ന്ന്

Business & Economy

ഇ വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഓരോ മൂന്ന് കിലോമീറ്ററിലും സ്ഥാപിക്കാന്‍ നിര്‍ദേശം

ന്യൂഡെല്‍ഹി: സ്മാര്‍ട്ട്‌സിറ്റികളിലും 10 ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുള്ള വന്‍ നഗരങ്ങളിലും ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഓരോ മൂന്നു കിലോമീറ്റര്‍ പരിധിയിലും ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേഷം. തിരക്കേറിയ ദേശിയ പാതകളില്‍ ഓരോ 50 കിലോമീറ്ററിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്.

Tech

ഗൂഗിളില്‍ നിന്നും ജീവനക്കാര്‍ രാജിവച്ചു; കാരണം വിസ്മയിപ്പിക്കുന്നത്

762 ബില്യണ്‍ ഡോളര്‍ മൂല്ല്യമുള്ള കമ്പനിയില്‍ നിങ്ങള്‍ക്ക് ജോലി ഉണ്ടെങ്കില്‍, അത് ഉപേക്ഷിക്കാന്‍ എളുപ്പമാണോ.? എന്നാല്‍ പല ധാര്‍മിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജോലി രാജി വച്ചിരിക്കുകയാണ് ചില ഉദ്ദ്യോഗസ്ഥര്‍. കമ്പനി മറ്റൊന്നുമല്ല, ഗൂഗിള്‍ തന്നെ. മൂന്നു മാസങ്ങള്‍ക്ക് മുന്‍പ്, യുഎസ് ഡിഫന്‍സ്

More

ട്വന്റി 20 സ്റ്റാളില്‍ പഠനോപകരണ വിതരണം തുടങ്ങി

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചയത്തില്‍ ട്വന്റി20 യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പഠനോപകരണ വിതരണം ആരംഭിച്ചു.സ്‌കൂബി ഡേ ബാഗുകള്‍, പോപ്പി കുടകള്‍, റെയിന്‍ കോട്ടുകള്‍, നോട്ട് പുസ്തകങ്ങള്‍ എന്നിവ കമ്പനി വിലയുടെ പകുതി വിലയ്ക്കാണ് താമരച്ചാലിലെ ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍

Business & Economy

കാഫ് പുതിയ കിച്ചണ്‍ സിങ്ക് ശ്രേണി അവതരിപ്പിച്ചു

കൊച്ചി: പ്രീമിയം കിച്ചണ്‍ അപ്ലയന്‍സസ് ബ്രാന്‍ഡായ കാഫ് സിങ്കുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. അത്യാധുനിക അടുക്കളകളുടെ സൗന്ദര്യ സങ്കല്‍പ്പത്തിന് മികവേറും വിധം കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സൗകര്യമുള്ളതും ശുചിത്വത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മേന്മമയുള്ളതുമായ പ്രീമിയം സിങ്കുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉന്നത നിലവാരമുള്ള 304

Business & Economy

‘ഐസിസി നിയമഭേദഗതി രാജ്യാന്തര ബിസിനസിന്  ഉണര്‍വ് നല്‍കും’

കൊച്ചി: ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്(ഐസി സി) ചട്ടങ്ങളിലുണ്ടായ ഭേദഗതികള്‍ രാജ്യാന്തര വാണിജ്യ ഇടപാടുകള്‍ക്ക് കൂടുതല്‍ സുതാര്യതയും കാര്യക്ഷമതയും നല്‍കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജനറല്‍ മാനേജര്‍ കമല്‍ പി പട്‌നായിക് പറഞ്ഞു. ഐസിസി നിയമപരിഷ്‌കാരങ്ങളെക്കുറിച്ച്

FK News Kerala Business Life Slider

പ്രവാസികള്‍ കുറയുന്നു; മലയാളികളെ ആകര്‍ഷിച്ച് ആഫ്രിക്ക

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് ജോലി തേടി പോകുന്നവര്‍ ഏറെയാണ്. പ്രവാസികളുടെ പണം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ മെച്ചപ്പെടുത്തി. എന്നാല്‍ ഈയടുത്ത കാലങ്ങളില്‍ കേരളത്തില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആസൂത്രണ ബോര്‍ഡും

Health

വിറ്റാമിന്‍ ഡി പ്രമേഹം, കാന്‍സര്‍ എന്നിവ തടയുന്നു

വിറ്റാമിന്‍ ഡി ബീറ്റ സെല്ലുകളെ സംരക്ഷിച്ച് നിര്‍ത്തുന്നതോടൊപ്പം വര്‍ദ്ധിച്ച് വരുന്ന പ്രമേഹ സാധ്യത കുറയ്ക്കുന്നു. ഒപ്പം കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയുന്നതിനായി ഗവേഷകരും ആരോഗ്യ വിദഗ്ധരും വിറ്റാമിന്‍ ഡി നിര്‍ദ്ദേശിക്കുന്നുണ്ട്. ശരീരത്തിലെ ഇന്‍സുലിന്‍ ഹോര്‍മണ്‍ ഉത്പാദിപ്പിക്കുന്നതും പുറത്ത് വിടുന്നതും ബീറ്റാ സെല്ലുകളാണ്.

Tech

ഗ്രൂപ്പ് ചാറ്റുകള്‍ മെച്ചപ്പെടുത്തുന്നതിന് പുത്തന്‍ ഫീച്ചറുകളുമായി വാട്‌സാപ്പ്

ഗ്രൂപ്പ് വിവരണങ്ങള്‍, ഗ്രൂപ്പിന്റെ ഉദ്ദേശ്യങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അല്ലെങ്കില്‍ വിഷയങ്ങള്‍ ക്രമീകരിക്കുന്നതിന് ഉപയോക്താക്കളെ അനുവദിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചറുകള്‍. കൂടാതെ, ഒരു പുതിയ അംഗം ഒരു ഗ്രൂപ്പില്‍ ചേരുമ്പോള്‍, ചാറ്റിന്റെ മുകളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ കാണിക്കും. ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് അധികാരം നല്‍കുന്നതിനുള്ള

Health

പ്രമേഹ രോഗികള്‍ക്ക് നെയ്യ് നല്ലത്

പ്രമേഹ രോഗികള്‍ അവരുടെ ഭക്ഷണക്രമത്തെക്കുറിച്ച് എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ അവര്‍ ശ്രദ്ധിക്കണം. കൊഴുപ്പ് നന്നായി അടങ്ങിയിട്ടുണ്ടെങ്കിലും പ്രമേഹ രോഗികള്‍ നെയ്യ് കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നെയ്യ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സന്തുലിതാവസ്ഥയില്‍ നിര്‍ത്തുന്നു എന്നാണ്

Auto

130 ടണ്‍ വരുന്ന ബോയിംഗ് 787 കെട്ടിവലിച്ച് ടെസ്‌ല മോഡല്‍ എക്‌സ്

മെല്‍ബണ്‍ : 130 ടണ്‍ ഭാരം വരുന്ന ബോയിംഗ് 787 വിമാനം കെട്ടിവലിച്ച് ടെസ്‌ല മോഡല്‍ എക്‌സ് ചരിത്രം സൃഷ്ടിച്ചു. ഇതാദ്യമായാണ് ഒരു പാസഞ്ചര്‍ വിമാനത്തെ ഒരു ഇലക്ട്രിക് പാസഞ്ചര്‍ വാഹനം വിജയകരമായി കെട്ടിവലിക്കുന്നത്. മെല്‍ബണ്‍ വിമാനത്താവളത്തിലെ ടാക്‌സിവേയിലായിരുന്നു സാഹസിക പ്രകടനം.

Auto

മുമ്പത്തേക്കാള്‍ ചെറുപ്പം ; 2018 ഹോണ്ട ഡിയോ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ഹോണ്ട ഡിയോ സ്‌കൂട്ടറിന്റെ 2018 എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 51,292 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. 2018 മോഡല്‍ ഡിയോ ഇപ്പോള്‍ എല്ലാ ഡീലര്‍ഷിപ്പുകളിലും ലഭിക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) അറിയിച്ചു. ഡീലക്‌സ്