ഒപ്പോയുടെ ഉപബ്രാന്‍ഡ് റീല്‍ മീ 1

ഒപ്പോയുടെ ഉപബ്രാന്‍ഡ് റീല്‍ മീ 1

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ തങ്ങളുടെ ഉപ ബ്രാന്‍ഡ് റീല്‍ മീ 1 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8990 രൂപ വിലയുള്ള ഈ സ്മാര്‍ട്ട് ഫോണിന് 3ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണുള്ളത്. 6 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള വേരിയന്റിന് 13,990 രൂപ വില വരും. മേയ് 25 മുതല്‍ ആമസോണില്‍ ലഭ്യമാകും.

Comments

comments

Categories: Business & Economy