കര്‍ണാടകയില്‍ 30 ലക്ഷം ട്വീറ്റുകള്‍

കര്‍ണാടകയില്‍ 30 ലക്ഷം ട്വീറ്റുകള്‍

കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 30 ലക്ഷത്തിലധികം ട്വീറ്റുകളാണ് കഴിഞ്ഞ മൂന്നാഴ്ചകളായി ഉണ്ടായതെന്ന് ട്വിറ്റര്‍ അറിയിച്ചു. 510 ശതമാനത്തോളം ട്വീറ്റുകളും ബിജെപി പ്രചാരണത്തിന്റെ ഭാഗമായിരുന്നുവെന്നാണ് വിലയിരുത്തല്‍. 42 ശതമാനമാണ് ട്വീറ്റുകളിലെ കോണ്‍ഗ്രസ് വിഹിതം. ഏപ്രില്‍ 25 മുതല്‍ മേയ് 15 വരെയുള്ള കണക്കുകളാണ് ട്വിറ്റര്‍ പുറത്തുവിട്ടത്.

Comments

comments

Categories: More