പ്രമേഹ രോഗികള്‍ക്ക് നെയ്യ് നല്ലത്

പ്രമേഹ രോഗികള്‍ക്ക് നെയ്യ് നല്ലത്

പ്രമേഹ രോഗികള്‍ അവരുടെ ഭക്ഷണക്രമത്തെക്കുറിച്ച് എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ അവര്‍ ശ്രദ്ധിക്കണം. കൊഴുപ്പ് നന്നായി അടങ്ങിയിട്ടുണ്ടെങ്കിലും പ്രമേഹ രോഗികള്‍ നെയ്യ് കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നെയ്യ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സന്തുലിതാവസ്ഥയില്‍ നിര്‍ത്തുന്നു എന്നാണ് പുതിയ കണ്ടെത്തല്‍.

  • നെയ്യ് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനുള്ള കാരണങ്ങള്‍.
  • ആരോഗ്യമുള്ള കൊഴുപ്പിന്റെ ഉറവിടമായ നെയ്യ് ഭക്ഷണത്തിലെ പോഷകങ്ങളെ പെട്ടന്ന് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ഈ പ്രക്രിയ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
  • ദഹന സംവിധാനം സുഗമമാക്കാന്‍ സഹായിക്കുന്നു.
  • ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
  • ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പിനെ ഉരുക്കി കളയുന്നു.
  • ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഇന്‍സുലിന്‍ ഹോര്‍മോണിലെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.
  • വിറ്റാമിന്‍ കെ, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
  • ശരീരത്തിലെ മോശം കൊളസ്‌ട്രോളിനെ നീക്കം ചെയ്യുന്നു.

Comments

comments

Categories: Health