ക്രിപ്‌റ്റോകറന്‍സി പരസ്യത്തിന് വിലക്ക്

ക്രിപ്‌റ്റോകറന്‍സി പരസ്യത്തിന് വിലക്ക്

മൈക്രോസോഫ്റ്റ് തങ്ങളുടെ സെര്‍ച്ച് എന്‍ജിനായ ബിംഗില്‍ ക്രിപ്‌റ്റോ കറന്‍സി പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. നേരത്തേ ഫേസ്ബുക്കും ഗൂഗിളും ക്രിപ്‌റ്റോ കറന്‍സി പരസ്യങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. നിലവില്‍ ഇത്തരം ഡിജിറ്റല്‍ കറന്‍സികള്‍ റെഗുലേറ്ററി നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലാത്തതിനാലാണ് നടപടിയെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.

Comments

comments

Categories: Business & Economy