Archive

Back to homepage
FK News World

110 ദിവസങ്ങള്‍ക്കു ശേഷം അവര്‍ ‘ലൂണാര്‍ ലാബി’ല്‍ നിന്നും പുറത്തിറങ്ങി

ബീയ്ജിംഗ്: ചൈനയില്‍ 110 ദിവസങ്ങള്‍ക്കു ശേഷം ലൂണാര്‍ ലാബില്‍ തങ്ങിയിരുന്ന ബഹിരാകാശ യാത്രികര്‍ പുറത്തിറങ്ങി. ചന്ദ്രനിലേക്ക് ആളുകളെ അയക്കുന്നതിന്റെ ഭാഗമായാണ് ലൂണാര്‍ ലാബില്‍ ആളുകളെ താമസിപ്പിച്ചത്. വെര്‍ച്വല്‍ ലൂണാര്‍ ലാബ് പരീക്ഷണം വിജയകരമായിരുന്നുവെന്ന് ചൈനീസ് മാധ്യമം സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഒരു

Tech

എയര്‍ടെല്ലിന്റെ ഐപിഎല്‍ പരസ്യത്തിനെതിരെ ജിയോ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രക്ഷേപണം ചെയ്യുന്ന എയര്‍ടെല്‍ പരസ്യത്തിനെതിരേ റിലയന്‍സ് ജിയോ സുപ്രീം കോടതിയില്‍. എയര്‍ടെലിന്റെ ടി20 ലൈവ് ആന്റ് ഫ്രീ എന്ന പരസ്യത്തിനെതിരേയാണ് ജിയോ നിയമ നടപടി സ്വീകരിക്കുന്നത്. ഈ വിഷയത്തില്‍ നല്‍കിയ

FK News

ജയപ്രകാശ് അസോസിയേറ്റ്‌സ് 1,000 കോടി രൂപ അടയ്ക്കണം; സുപ്രീംകോടതി

  ന്യൂഡെല്‍ഹി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജയപ്രകാശ് അസോസിയേറ്റ്‌സ് ലിമിറ്റഡ് 1,000 കോടി രൂപ അധികം ജാമ്യതുക നല്‍കണമെന്ന് സുപ്രീംകോടതി. ജൂണ്‍ 15 ന് മുമ്പായി തുക നല്‍കണം. ജയപ്രകാശ് അസോസിയേറ്റ്‌സ് തുക തിരിച്ചു നല്‍കാനുള്ള ഉപഭോക്താക്കള്‍ക്ക് ഉടന്‍ തിരിച്ചുനല്‍കുമെന്നും

Slider Top Stories

സോജി ലാ തുരങ്ക പാതയുടെ നിര്‍മാണത്തിന് ശനിയാഴ്ച തുടക്കമാകും

ന്യുഡെല്‍ഹി: കശ്മീര്‍-ലഡാക്ക് പാതയിലെ സോജി ലാ പാസ് തുരങ്ക പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കും. കശ്മീര്‍-ലഡാക്ക് റൂട്ടില്‍ ഏത് കാലാവസ്ഥയിലും സഞ്ചാരയോഗ്യമായിട്ടുള്ള തുരങ്കപാതയായിരിക്കും സോജി ലാ പാസില്‍

Slider Top Stories

റീട്ടെയ്ല്‍ മേഖലയ്ക്ക് ‘വ്യാവസായിക’ പദവി നല്‍കണം: വാള്‍മാര്‍ട്ട് സിഇഒ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റീട്ടെയ്ല്‍ മേഖലയ്ക്ക് വ്യാവസായിക പദവി നല്‍കണമെന്ന് വാള്‍മാര്‍ട്ട് ഇന്ത്യ സിഇഒ ക്രിഷ് അയ്യര്‍. സാമ്പത്തിക വളര്‍ച്ചയിലും തൊഴില്‍ സൃഷ്ടിയിലും നിര്‍ണായക പങ്കുവഹിക്കുന്ന മേഖലയാണ് ഇന്ത്യന്‍ റീട്ടെയ്ല്‍ സെക്റ്റര്‍. ഒരു ‘ഇന്‍ഡസ്ട്രി’ എന്ന തലത്തിലേക്ക് റിട്ടെയ്ല്‍ മേഖലയെ ഉയര്‍ത്തുന്നതിനുള്ള സമയമാണിത്.

More

ഇന്ധന വിലക്കയറ്റത്തിനിടയിലും രാജ്യത്തെ ഇന്ധന ആവശ്യം വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇന്ധന ആവശ്യം തുടര്‍ച്ചയായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വാഹന ഇന്ധനങ്ങള്‍ക്കും പാചകവാതകത്തിനും ആവശ്യക്കാരേറിയതോടെ രാജ്യത്തെ ഇന്ധന ആവശ്യത്തില്‍ കഴിഞ്ഞ ഒരു മാസം 4.4% വര്‍ധന രേഖപ്പെടുത്തി. 2017 ഏപ്രിലില്‍ രാജ്യം 1.691 കോടി ടണ്‍ ഇന്ധനം ഉപയോഗിച്ചപ്പോള്‍ ഈ വര്‍ഷം

Slider Top Stories

ഡ്രോണ്‍ നയം ഉടന്‍ പുറത്തിറക്കുമെന്ന് ജയന്ത് സിന്‍ഹ

മുംബൈ: ഡ്രോണ്‍ നയം രൂപീകരിക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ് വ്യോമയാന മന്ത്രലായമെന്നും ഉടന്‍ തന്നെ ഇത് പുറത്തിറക്കുമെന്നും കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു. ആളില്ലാ ചെറു വിമാനങ്ങള്‍ക്കായുള്ള കരട് ചട്ടങ്ങള്‍ മന്ത്രാലയം കഴിഞ്ഞ വര്‍ഷം പുറത്തിറക്കി പൊതുജനാഭിപ്രായം തേടിയിരുന്നു. ഡ്രോണുകളുടെ സുരക്ഷാ,

More

തൊഴിലിടങ്ങളിലെ സമ്മര്‍ദം

ജോലി സുഗമമായി ചെയ്യുന്നതിനുള്ള മതിയായ പിന്തുണയോ സംവിധാനങ്ങളോ ലഭ്യമാകാത്തത് മുതിര്‍ന്ന ജിവനക്കാരെയാണ് കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയെന്ന് പഠനന റിപ്പോര്‍ട്ട്. തൊഴിലില്‍ കൂടുതല്‍ സ്വാതന്ത്ര്യം നിലനില്‍ക്കുന്നിടത്തെ തൊഴിലാളികളില്‍ സമ്മര്‍ദം കുറവാണെന്നും ജേര്‍ണല്‍ ഓഫ് വൊക്കേഷണല്‍ ബിഹാവിയറില്‍ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു.  

Business & Economy

ഒപ്പോയുടെ ഉപബ്രാന്‍ഡ് റീല്‍ മീ 1

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ തങ്ങളുടെ ഉപ ബ്രാന്‍ഡ് റീല്‍ മീ 1 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8990 രൂപ വിലയുള്ള ഈ സ്മാര്‍ട്ട് ഫോണിന് 3ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണുള്ളത്. 6 ജിബി റാമും 128

Business & Economy

ക്രിപ്‌റ്റോകറന്‍സി പരസ്യത്തിന് വിലക്ക്

മൈക്രോസോഫ്റ്റ് തങ്ങളുടെ സെര്‍ച്ച് എന്‍ജിനായ ബിംഗില്‍ ക്രിപ്‌റ്റോ കറന്‍സി പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. നേരത്തേ ഫേസ്ബുക്കും ഗൂഗിളും ക്രിപ്‌റ്റോ കറന്‍സി പരസ്യങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. നിലവില്‍ ഇത്തരം ഡിജിറ്റല്‍ കറന്‍സികള്‍ റെഗുലേറ്ററി നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലാത്തതിനാലാണ് നടപടിയെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.

Auto

കെടിഎം എന്‍ഡ്യൂറോ മോട്ടോര്‍സൈക്കിളുകള്‍ പരിഷ്‌കരിച്ചു

വിയന്ന : പരിഷ്‌കരിച്ച എന്‍ഡ്യൂറോ 2 സ്‌ട്രോക്ക് ബൈക്കുകള്‍ കെടിഎം അനാവരണം ചെയ്തു. 2019 മോഡല്‍ മോട്ടോര്‍സൈക്കിളുകളായി ഇവ വിപണിയിലെത്തിക്കും. ബൈക്കുകളുടെ എന്‍ജിന്‍, ട്രാന്‍സ്മിഷന്‍, സസ്‌പെന്‍ഷന്‍, ബാറ്ററി, സീറ്റ് കവര്‍ എന്നിവയിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കെടിഎം കഴിഞ്ഞ വര്‍ഷം 2 സ്‌ട്രോക്ക്

Motivation Women

ഡെല്‍ഹിയിലെ ആദ്യ വനിതാ യൂബര്‍ ഡ്രൈവറെ പരിചയപ്പെടാം

തലസ്ഥാന നഗരിയിലെ തിക്കിലും തിരക്കിനുമിടയില്‍ ഷാനൂ ബീഗമെന്ന നാല്‍പ്പത് വയസ്സുകാരി യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തെത്തിക്കും. ഡെല്‍ഹിയിലെ ആദ്യ വനിതാ യൂബര്‍ ഡ്രൈവറാണ് അവര്‍. ഒരുപാട് യാതനകള്‍ സഹിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഷാനു ബീഗം ബുദ്ധിമുട്ടുകയായിരുന്നു. ഗാര്‍ഹിക പീഡനത്തിന് ഇരയായി

More

കര്‍ണാടകയില്‍ 30 ലക്ഷം ട്വീറ്റുകള്‍

കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 30 ലക്ഷത്തിലധികം ട്വീറ്റുകളാണ് കഴിഞ്ഞ മൂന്നാഴ്ചകളായി ഉണ്ടായതെന്ന് ട്വിറ്റര്‍ അറിയിച്ചു. 510 ശതമാനത്തോളം ട്വീറ്റുകളും ബിജെപി പ്രചാരണത്തിന്റെ ഭാഗമായിരുന്നുവെന്നാണ് വിലയിരുത്തല്‍. 42 ശതമാനമാണ് ട്വീറ്റുകളിലെ കോണ്‍ഗ്രസ് വിഹിതം. ഏപ്രില്‍ 25 മുതല്‍ മേയ് 15 വരെയുള്ള കണക്കുകളാണ്

FK News

ഗോവയില്‍ നിന്നും കൊച്ചിയിലേക്ക് പുതിയ വിമാന സര്‍വ്വീസ്

കൊച്ചി: അടുത്ത മാസത്തോടെ ഗോവയില്‍ നിന്നും കൊച്ചിയിലേക്ക് പുതിയ വിമാന സര്‍വ്വീസ് ആരംഭിക്കുമെന്ന് ഇന്റിഗോ. ജൂണ്‍ 8 ന് പുതിയ സര്‍വ്വീസിന് തുടക്കമിടും. ദക്ഷിണേന്ത്യയിലും സ്ഥാനമുറപ്പിക്കാനാണ് ഇന്റിഗോ ഫ്‌ളൈറ്റിന്റെ നീക്കം. ഹൂബ്ലി- ചെന്നൈ, ഹൂബ്ലി-ബംഗളൂരു, ഹൂബ്ലി- അഹമ്മദാബാദ് എന്നിങ്ങനെ 3 സര്‍വ്വീസുകള്‍ക്കൂടി

Business & Economy

2017-2018ല്‍ വോഡഫോണ്‍ ഇന്ത്യയുടെ വരുമാനം 19% കുറഞ്ഞു

ന്യൂഡെല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം സേവന വരുമാനം 19 ശതമാനം ഇടിഞ്ഞതായി വോഡഫോണ്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ഇന്ത്യന്‍ ടെലികോം വിപണിയില്‍ ഉടലെടുത്ത ടെലികോം യുദ്ധവും കോള്‍ ടെര്‍മിനേഷന്‍ നിരക്ക് വെട്ടിക്കുറച്ചുകൊണ്ടുള്ള ട്രായ് നടപടിയുമാണ് വരുമാനം

More

നിതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗം അടുത്തമാസം ചേരും

ന്യൂഡെല്‍ഹി: നിതി ആയോഗ് ഭരണ നിര്‍വഹണ സമിതിയുടെ നാലാമത് യോഗം അടുത്ത മാസം ചേരും. ‘2022ലെ പുതിയ ഇന്ത്യ’ക്കു വേണ്ടിയുള്ള വികസന അജണ്ടകളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കുന്നതിനുള്ള നടപടികളെ കുറിച്ചാണ്

Top Stories

പണപ്പെരുപ്പം ശരാശരി 5.1 ശതമാനത്തിലെത്തും: എച്ച്എസ്ബിസി

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പകുതിയോടെ രാജ്യത്ത് പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സംരംഭമായ എച്ച്എസ്ബിസിയുടെ റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം ശരാശരി 5.1 ശതമാനത്തിലേക്ക് ഉയരുമെന്നാണ് എച്ച്എസ്ബിസിയുടെ നിഗമനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.6 ശതമാനമായിരുന്നു ഇന്ത്യയുടെ

Tech

583 ദശലക്ഷം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്

2018 ലെ ആദ്യ മൂന്നു മാസങ്ങളിലായി 583 ദശലക്ഷം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക്. ലൈംഗികത, ആക്രമങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍, ഭീകരവാദ പ്രചാരണങ്ങള്‍, വിദ്വേഷം വളര്‍ത്തുന്ന പോസ്റ്റുകള്‍ എന്നിവ അടങ്ങുന്ന അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. കേംബ്രിഡ്ജ് അനലിറ്റിക്ക ഡാറ്റ ചോര്‍ച്ച

Business & Economy

കയറ്റുമതി 5.2 % ഉയര്‍ന്നു, സ്വര്‍ണ ഇറക്കുമതി 33% ഇടിഞ്ഞു

ന്യൂഡെല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ മാസമായ ഏപ്രിലില്‍ രാജ്യത്തെ കയറ്റുമതിയില്‍ മിതമായ വേഗത കൈവരിച്ചുവെങ്കിലും സ്വര്‍ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞത് മുന്‍ മാസത്തേതിന് സമാനമായ രീതിയില്‍ വ്യാപാരക്കമ്മി നിലനിര്‍ത്താന്‍ സഹായിച്ചുവെന്ന് റിപ്പോര്‍ട്ട്. ഏപ്രിലില്‍ രാജ്യത്തെ കയറ്റുമതി 5.2 ശതമാനം ഉയര്‍ന്ന്

Business & Economy

ഇ വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഓരോ മൂന്ന് കിലോമീറ്ററിലും സ്ഥാപിക്കാന്‍ നിര്‍ദേശം

ന്യൂഡെല്‍ഹി: സ്മാര്‍ട്ട്‌സിറ്റികളിലും 10 ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുള്ള വന്‍ നഗരങ്ങളിലും ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഓരോ മൂന്നു കിലോമീറ്റര്‍ പരിധിയിലും ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേഷം. തിരക്കേറിയ ദേശിയ പാതകളില്‍ ഓരോ 50 കിലോമീറ്ററിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്.