കര്‍ണാടകയില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത; ബിജെപിക്ക് മുന്നേറ്റം

കര്‍ണാടകയില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത; ബിജെപിക്ക് മുന്നേറ്റം

ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായകമായ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ ലീഡ് നിലയില്‍ ബിജെപിക്ക് മുന്നേറ്റം. കടുത്ത മല്‍സരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ കോണ്‍ഗ്രസ് രണ്ടാമതാണ്. നിര്‍ണായക ശക്തിയായി ജെഡിഎസും മൂന്നാമതുണ്ട്. ത്രിശങ്കു സഭയാകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ നിര്‍ണായക ശക്തിയായ ജെഡിഎസിന്റെ പിന്തുണ തേടി കോണ്‍ഗ്രസും ബിജെപിയും ചര്‍ച്ചകള്‍ തുടങ്ങി. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്.

Comments

comments

Categories: Politics, Slider