Archive

Back to homepage
Tech

സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ 200 ആപ്ലിക്കേഷനുകളെ നിരോധിച്ച് ഫേസ്ബുക്ക്

വാഷിംഗ്ടണ്‍: സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് ഇരൂന്നൂറിലധികം ആപ്ലിക്കേഷനുകളെ ഫേസ്ബുക്ക് നിരോധിച്ചു. 2016 ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ഇത് സംബന്ധിച്ച സൂക്ഷ്മ പരിശോധന പൂര്‍ണ്ണമായിട്ടില്ലെന്ന് ഫേസ്ബുക്ക് പ്രൊഡക്ട് പാര്‍ട്ണര്‍ഷിപ്പ് വൈസ് പ്രസിഡന്റ്

FK News World

വാള്‍ട്ടണ്‍ കുടുംബം ലോകത്തിലെ ഏറ്റവും വലിയ ധനികര്‍

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് വാള്‍ട്ടണ്‍ കുടുംബം. സണ്‍ഡേ ടൈംസ് പുറത്തുവിട്ട പട്ടികയില്‍ വാള്‍ട്ടണ്‍ കുടുംബം കൊച്ച് സഹോദരങ്ങള്‍, ബില്‍ ഗേറ്റ്‌സ്, ബെസോസ് എന്നിവരെ പിന്തള്ളി ഒന്നാമതെത്തി. 174.9 ബില്യണ്‍ ഡോളറാണ് ഇവരുടെ ആസ്തി. ലോകത്തിലെ നൂറ്

Tech

ഷിയോമിയുടെ പുതിയ ബ്ലൂടൂത്ത് ഓഡിയോ റിസീവറും സെല്‍ഫിസ്റ്റിക്കും വിപണിയിലിറങ്ങി

ഷിയോമിയുടെ ബ്ലൂടൂത്ത് ഓഡിയോ റിസീവറും എംഐ സെല്‍ഫി സ്റ്റിക്ക് ട്രൈപോഡും വിപണിയിലിറങ്ങി. കഴിഞ്ഞ മാസം നടന്ന ഷിയോമിയുടെ എംഐ ക്രൗഡ്ഫണ്ടിങ് കാമ്പയിനിന്റെ ഭാഗമായാണ് ഈ രണ്ട് ഉല്‍പ്പന്നങ്ങളും ഷിയോമി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. എംഐ ഓഡിയോ റിസീവറിന് 999 രൂപയും സെല്‍ഫിസ്റ്റിക്ക് ട്രൈപോഡിന്

Business & Economy

റീട്ടെയ്ല്‍ പണപ്പെരുപ്പം 4.58 ശതമാനമായി ഉയര്‍ന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് ഭക്ഷ്യസാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധന ഏപ്രിലില്‍ ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം 4.58 ശതമാനത്തിലേക്ക് ഉയര്‍ത്തിയതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 4.28 ശതമാനവും 2017 ഏപ്രിലില്‍ 2.99 ശതമാനവുമായിരുന്നു രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം

Health

2023 ആകുമ്പോഴേക്കും കൊഴുപ്പ് ആഹാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും

2023 ഓടെ ലോകത്തിലെ എല്ലാ ആഹാര പദാര്‍ത്ഥങ്ങളില്‍ നിന്നും കൃത്രികമമായി കൊഴുപ്പ് നീക്കം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന. റീപ്ലെയ്‌സ് എന്ന് പേരിട്ട ഈ പദ്ധതി എല്ലാ രാജ്യങ്ങളിലും നടപ്പാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ അവരുടെ രാജ്യങ്ങളില്‍ ഇത് നടപ്പാകാനായി

Business & Economy

രാജ്യാന്തര വിമാന സര്‍വീസുകള്‍ വിപുലീകരിക്കാനൊരുങ്ങി ഇന്‍ഡിഗോ

ന്യൂഡെല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന് ദേശീയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ പദ്ധതിയിടുന്നു. അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ 24 വിദേശ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. മിഡില്‍ ഈസ്റ്റ്, ദക്ഷിണ-കഴിക്കന്‍ ഏഷ്യ, ചൈന എന്നിവിടങ്ങളിലേക്കുള്ള 18 ഹ്രസ്വദൂര റൂട്ടുകളിലും ഫ്രാന്‍സ്, ജര്‍മനി,

Health

ക്ഷയം ഒരു നിസാര രോഗമല്ല. ക്ഷയരോഗികള്‍ കൂടുന്നു

ദരിദ്രരായ ആളുകളിലും കൂടുതലായി ജങ്ക് ഫുഡുകളും കഴിക്കുന്നവരിലാണ് ക്ഷയം കൂടുതലായി കണ്ടു വരുന്നത്. അനാരോഗ്യകരമായ ഭക്ഷണക്രമം അവരുടെ രോഗപ്രതിരോധ ശക്തി ദുര്‍ബലപ്പെടുത്തതാണ് ഇതിന് കാരണം. ഇന്ന് ക്ഷയ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് സീവേജ് ടിബി ആശുപത്രി സൂപ്രണ്ട് ഡോ ലളിത

FK News

പെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

  ന്യൂഡെല്‍ഹി: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി പെന്‍ഷന്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓഫ് വോളന്ററി ഏജന്‍സിയുടെ യോഗത്തിലാണ് അദ്ദേഹം അറിയിച്ചത്. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍

Top Stories

ഡല്‍ഹിയില്‍ നിന്നും അമേരിക്ക വരെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യുന്നതിന് പുതിയ സര്‍വ്വീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും അമേരിക്ക വരെ 27,000 രൂപയ്ക്ക് പോയ് വരാവുന്ന പുതിയ വിമാന സര്‍വ്വീസുമായി വൂവ്എയര്‍. ഡിസംബര്‍ ഏഴിനാണ് പുതിയ സര്‍വ്വീസ് നിലവില്‍ വരുന്നതെന്ന് വൂവ്എയര്‍ ചൊവ്വാഴ്ച്ച അറിയിച്ചു. ഐസലന്‍ഡിലെ ഏറ്റവും കുറഞ്ഞ വിമാന കമ്പനിയായ വൂവ്എയര്‍ ഡല്‍ഹിയില്‍ നിന്നും

Business & Economy

നാലാം പാദത്തില്‍ ലാഭം 14.2% വര്‍ധിച്ചതായി എച്ച്‌യുഎല്‍

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ എച്ച്‌യുഎല്‍ (ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്) മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ പ്രകടന ഫലം പുറത്തുവിട്ടു. അനലിസ്റ്റുകളുടെ പ്രവചനങ്ങളെ മറികടന്നുകൊണ്ട് 14.2 ശതമാനത്തിന്റെ വര്‍ധനയാണ് കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത്.

Business & Economy

ലോകത്തിലെ ഏറ്റവും ശക്തനായ സിഇഒ ജെഫ് ബെസോസ്

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും കരുത്തനായ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസ് ആണെന്ന് ഫോബ്‌സ്. ഭൂമിയിലെ ഏറ്റവും ധനികനായ വ്യക്തിയും ലോകത്തിലെ ഏറ്റവും ശക്തനായ അഞ്ചാമത്തെ വ്യക്തിയും ജെഫ് ബെസോസ് ആണ്. 133 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി.

FK News Health Life Motivation

പാവപ്പെട്ട രോഗികള്‍ക്ക് ആശുപത്രി നിര്‍മിച്ച ടാക്‌സി ഡ്രൈവര്‍

സൈദുല്‍ ലഷ്‌കര്‍ എന്ന ടാക്‌സി ഡ്രൈവര്‍ സമൂഹത്തിനു മുന്നില്‍ ഏറെ അഭിനന്ദിക്കപ്പെട്ടയാളാണ്. പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കായി സ്വന്തമായി ഒരു ആശുപത്രി തന്നെ നിര്‍മ്മിച്ച വ്യക്തിയാണ് അദ്ദേഹം. സൈദുല്‍ എന്ന കൊല്‍ക്കത്തയിലെ സാധാരണക്കാരന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത് 2004 ലാണ്. സൈദുലിന്റെ സഹോദരി മതിയായ

Tech

രാത്രികാഴ്ച്ചയ്ക്ക് അ്ത്യാധുനിക കണ്ണടയുമായി അമേരിക്ക

രാത്രി കാഴ്ച്ചയ്ക്ക് തെര്‍മല്‍ സാങ്കേതിക വിദ്യയുമായി അമേരിക്കന്‍ സൈന്യം. അത്യാധുനിക രാത്രി കാഴ്ച്ച പ്രധാനം ചെയ്യുന്ന കണ്ണട കൊണ്ട് ശത്രുവിന്റെ നീക്കം മനസ്സിലാക്കി പ്രതികരിക്കാനാവുന്നതാണ് സാങ്കേതിക വിദ്യ. പുക നിറഞ്ഞ അന്തരീക്ഷത്തിലും കൃത്യമായി ലക്ഷ്യം മനസ്സിലാക്കാന്‍ ഉപകരിക്കുന്നതാണ് ഉപകരണം. കോണ്‍ക്രീറ്റ് മതിലുകള്‍ക്കപ്പുറമുള്ളതിനെ

Banking

അലഹബാദ് ബാങ്കിന് നിക്ഷേപ, വായ്പാ നിയന്ത്രമേര്‍പ്പെടുത്തി ആര്‍ബിഐ

ന്യൂഡെല്‍ഹി: തിരുത്തല്‍ നടപടി ക്രമങ്ങളുടെ ഭാഗമായി (പിസിഎ) പൊതുമേഖലാ ധനകാര്യ സ്ഥാപനമായ അലഹബാദ് ബാങ്കിന് കേന്ദ്ര ബാങ്ക് നിക്ഷേപ, വായ്പാ നിയന്ത്രണമേര്‍പ്പെടുത്തി. ബാങ്കിന്റെ സാമ്പത്തിക ആരോഗ്യം വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ബാങ്ക് തിരുത്തല്‍ നടപടികളിലേക്ക് കടന്നിരിക്കുന്നത്. സമാനമായ നിയന്ത്രണങ്ങള്‍ പൊതുമേഖലയിലുള്ള

Arabia

പ്രതിമാസം 10,000 പുതിയ ഉപഭോക്താക്കളെ നേടുന്നതായി ലിവ്

ദുബായ്: യുവാക്കളെ ലക്ഷ്യമിട്ട് എമിറേറ്റ്‌സ് എന്‍ബിഡി ലോഞ്ച് ചെയ്ത ലൈഫ്‌സ്റ്റൈല്‍ ഡിജിറ്റല്‍ ബാങ്കായ ലിവ് ഡോട് പ്രതിമാസം 10,000 പുതിയ ഉപഭോക്താക്കളെ നേടുന്നതായി കമ്പനി അവകാശപ്പെട്ടു. പ്രവര്‍ത്തനം തുടങ്ങി ആദ്യ ഒരു വര്‍ഷത്തെ കണക്കുകളാണിത്. മൊബീലിലൂടെ മാത്രമേ ബാങ്ക് സേവനങ്ങള്‍ ലഭ്യമാകൂ.

Politics Tech

കര്‍ണാടക തിരഞ്ഞെടുപ്പ് വിജയത്തില്‍ വാട്‌സപ്പ് ഗ്രൂപ്പുകള്‍ക്ക് വലിയ പങ്കെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി യുടെ വിജയത്തിനു പിന്നില്‍ വാട്‌സപ്പ് ഗ്രൂപ്പുകളെന്ന് വിദേശ മാധ്യമങ്ങള്‍. ഇന്ത്യയില്‍ നടന്ന ആദ്യ ‘വാട്‌സാപ്പ് തിരഞ്ഞെടുപ്പില്‍’ ബിജെപി വിജയിച്ചുവെന്നാണ് ട്വിറ്ററും ഫെയ്‌സ്ബുക്കും വിലയിരുത്തുന്നത്. ഗ്രാമങ്ങളിലും ഇന്റര്‍നെറ്റും സ്മാര്‍ട് ഫോണുകളും എത്തിയതോടെ വാട്‌സാപ്പ് വഴി പ്രചാരണം

Arabia

യുഎഇയിലെ ആദ്യ വാണിജ്യ 5ജി വയര്‍ലെസ് ശൃംഖലയ്ക്ക് എത്തിസലാത്ത് തുടക്കമിട്ടു

ദുബായ്: നാലാം വ്യാവസായിക വിപ്ലവത്തിന്റെ സാധ്യതകളിലേക്ക് കാലെടുത്ത് വെച്ച് യുഎഇ. രാജ്യത്തെ ആദ്യ വാണിജ്യ 5ജി വയര്‍ലെസ് ശൃംഖലയ്ക്ക് പ്രമുഖ ടെലികോം കമ്പനിയായ എത്തിസലാത്ത് തുടക്കമിട്ടു. സമഗ്രവും സമ്പൂര്‍ണവുമായ ആദ്യ വാണിജ്യ 5ജി നെറ്റ് വര്‍ക്കാണ് തങ്ങളുടേതെന്ന് എത്തിസലാത്ത് അവകാശപ്പെട്ടു. ഗിഗാബിറ്റ്

Arabia

നിക്ഷേപത്തിന് സുരക്ഷിതവും ലാഭകരവുമായ വിപണിയാണ് ദുബായ് എന്ന് പഠനം

ദുബായ്: നിക്ഷേപത്തിന് ഏറ്റവും സുരക്ഷിതവും ലാഭകരവുമായ വിപണി ദുബായ് ആണെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട്. ലോകത്തെ നിക്ഷേപ സുരക്ഷിതത്വത്തില്‍ യുഎഇയ്ക്ക് രണ്ടാം സ്ഥാനമാണുള്ളത്. യുഎഇ ആഗോള ബിസിനസ് ഹബ്ബാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗതാഗതത്തിന്റേയും സംസ്‌കാരത്തിന്റേയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതായ നഗരമായും

FK News Slider

കര്‍ണാടകം പിടിച്ചെടുത്ത് ബിജെപി; കോണ്‍ഗ്രസിനെ ജനങ്ങള്‍ കൈവിട്ടു

ബെംഗലൂരു: രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു കര്‍ണാടകയിലേത്. തെരഞ്ഞെടുപ്പ് ഫലം  ഔദ്യോഗികമായി പുറത്തുവരാന്‍  നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ബിജെപി 107 സീറ്റിലേക്ക് ലീഡ് ചെയ്തിരിക്കുകയാണ്. തെന്നിന്ത്യയുടെ ഭരണം കൈപിടിയിലൊതുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണാനാകുന്നത്. വിജയം പ്രതീക്ഷിച്ച കോണ്‍ഗ്രസാകട്ടെ തകര്‍ന്നടിഞ്ഞു. രാഹുല്‍

Current Affairs

സൗരോര്‍ജ്ജ മേഖലയില്‍ ശ്രദ്ധയൂന്നാന്‍ പുതിയ പദ്ധതി; തൊഴില്‍മേഖലയിലും വന്‍നേട്ടം

ന്യൂഡല്‍ഹി: 2022 ആകുമ്പോഴേക്കും സൗരോര്‍ജ്ജ മേഖലയില്‍ 300,000 തൊഴിലാളികളെ നിയമിക്കുമെന്ന് ഐഎല്‍ഒ റിപ്പോര്‍ട്ട്. 175 ജിഗാ വാട്ട് ഊര്‍ജ്ജം പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സൗരോര്‍ജ്ജ മേഖലയില്‍ 300,000 തൊഴിലാളികളെ നിയമിക്കുന്നത്. ഊര്‍ജ്ജോത്പാദനത്തിനു വേണ്ടി വിന്റ് മില്ലുകളിലും തൊഴിലാളികളെ