സ്വര്‍ണ്ണവില ഉയര്‍ന്നു

സ്വര്‍ണ്ണവില ഉയര്‍ന്നു

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ദ്ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. 23,400 രൂപയാണ് സ്വര്‍ണ്ണം പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,925 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Comments

comments

Categories: FK News