വഴുതിനിങ്ങ കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

വഴുതിനിങ്ങ കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

കൂടുതല്‍ ആരും താല്‍പര്യം കാണിക്കാത്ത ഒരു പച്ചക്കറിയാണ് വഴുതിനിങ്ങ. എന്നാല്‍ വഴുതിനിങ്ങ നിരവധി ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. 100 ഗ്രാം വഴുതിനിങ്ങയില്‍ അടങ്ങിയിട്ടുളളത് 35 കലോറിയാണ്. ഒപ്പം പ്രോട്ടീന്‍, അന്നജം, കൊഴുപ്പ്, നാരുകള്‍, പൊട്ടാസ്യം, സോഡിയം, കാത്സ്യം, സിങ്ക്, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

  • ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
  • മലാശയ അര്‍ബുദം തടയുന്നു.
  • വിളര്‍ച്ച ക്ഷീണം സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നു.
  • ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
  • എല്ലുകളുടെ സാന്ദ്രത കൂട്ടുന്നു.
  • കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.
  • ഓര്‍മ്മശകതി കൂട്ടുന്നു.
  • പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
  • രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നു.
  • ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കുന്നു.

ഇത്രയും ആരോഗ്യ ഗുണങ്ങള്‍ വഴുതിനിങ്ങ നല്‍കുന്നുണ്ടെങ്കിലും വൃക്ക സംബന്ധമായ രോഗമുള്ളവര്‍ സന്ധി വാതം ഉള്ളവര്‍ ഇത് ആഹാരത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് നല്ലതാണ്.

Comments

comments

Categories: Health