Archive

Back to homepage
Business & Economy

സര്‍ക്കാര്‍ പദ്ധതികളുടെ പരസ്യത്തിനായി മോദി സര്‍ക്കാര്‍ ചിലവഴിച്ചത് 4,343.26 കോടി

മുംബൈ: മോദി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ശേഷം പരസ്യത്തിനു വേണ്ടി 4,343.26 കോടി രൂപ മുടക്കിയതായി കണക്കുകള്‍. സര്‍ക്കാര്‍ പദ്ധതികളുടെ പരസ്യത്തിനായി ഭീമന്‍തുക മുടക്കിയതായി ആര്‍ടിഐ ആണ് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. 2014 ജൂണിനു ശേഷമുള്ള ചെലവുകള്‍ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ സാമ്പത്തിക

Auto

യൂസ്ഡ് ബൈക്ക് വാങ്ങാന്‍ അവസരമൊരുക്കി ഹാര്‍ലി ഡേവിഡ്‌സണ്‍

ന്യൂഡെല്‍ഹി : അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയിലെ യൂസ്ഡ് ബൈക്ക് സെഗ്‌മെന്റില്‍ പ്രവേശിക്കും. ചില ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍ഷിപ്പുകളില്‍ യൂസ്ഡ് ബൈക്ക് വില്‍പ്പന ഇതിനകം ആരംഭിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ യൂസ്ഡ് ബൈക്ക് വില്‍പ്പന പൂര്‍ണ്ണ തോതില്‍

Education

ഐസിഎസ്ഇ പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. പതിവു പോലെ പെണ്‍കുട്ടികള്‍ കൂടുതല്‍ വിജയം കരസ്ഥമാക്കി. പത്താം ക്ലാസില്‍ 98.5 ആണു വിജയശതമാനം. പന്ത്രണ്ടാം ക്ലാസില്‍ 96.21 ശതമാനവും വിജയം നേടി. കഴിഞ്ഞ വര്‍ഷം യഥാക്രമം 98.53,

Slider Top Stories

ശാസ്ത്ര പ്രതിഭ ഡോ.ഇ സി ജോര്‍ജ് സുദര്‍ശന്‍ അന്തരിച്ചു

തിരുവനന്തപുരം: ഊര്‍ജ തന്ത്രത്തിലെ ലോക പ്രശസ്ത പ്രതിഭ ഡോ.ഇ സി ജോര്‍ജ് സുദര്‍ശന്‍(86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സസിലായിരുന്നു അന്ത്യം. ഒന്‍പതു തവണ നൊബേല്‍ സമ്മാനത്തിനു വേണ്ടി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ആളാണ് ഇ സി ജോര്‍ജ് സുദര്‍ശന്‍. എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് സുദര്‍ശന്‍

Slider Top Stories

ജിഡിപി വളര്‍ച്ച രണ്ടു വര്‍ഷത്തെ ഉയരത്തില്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ അവസാനിപ്പിച്ചത് അഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ മികച്ച നേട്ടവുമായാണെന്ന് വിലയിരുത്തല്‍. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദമായ ജനുവരി-മാര്‍ച്ച് കാലയളവില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച 7.7 ശതമാനം രേഖപ്പെടുത്തുമെന്നാണ് നോമുറ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത്.

Slider Top Stories

ലോകത്തിലെ ഏറ്റവും വലിയ ബാങ്കില്‍ ഇന്ത്യക്കായി പ്രത്യേക ഫണ്ട്

ന്യൂഡെല്‍ഹി: ഇന്ത്യ- ചൈന സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ചൈനയുടെ പൊതു ഉടമസ്ഥതയിലുള്ള ബാങ്ക് ഇന്ത്യന്‍ വിപണിക്കായുള്ള പ്രത്യേക നിക്ഷേപ ഫണ്ട് അവതരിപ്പിച്ചു. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന ( ഐസിബിസി) ക്രെഡിറ്റ് സ്യൂസെ ഇന്ത്യ മാര്‍ക്കറ്റ് ഫണ്ട്

FK News

രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളില്‍ ജിപിഎസ് സുരക്ഷ

മുംബൈ: ദീര്‍ഘദൂര തീവണ്ടികളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെയുള്ള സുരക്ഷാ മുന്‍കരുതല്‍ നടപ്പിലാക്കാനൊരുങ്ങി വെസ്റ്റേണ്‍ റെയില്‍വെ. ട്രെയിനുകളില്‍ വര്‍ധിച്ചുവരുന്ന മോഷണവും മറ്റ് അക്രമങ്ങളും തടഞ്ഞ് ജനങ്ങള്‍ക്ക് സുരക്ഷിതയാത്ര ഒരുക്കാനാണ് നടപടി. മാത്രവുമല്ല റെയില്‍വെ ജീവനക്കാര്‍ക്ക് ജാഗ്രത നല്‍കാനും ഇതുകൊണ്ട്

Slider Top Stories

ഭാരതി എയര്‍ടെല്‍-ടെലിനോര്‍ ലയനത്തിന് അനുമതി

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലും ടെലിനോറും തമ്മിലുള്ള ലയനത്തിന് ടെലികോം വകുപ്പ് (ഡിഒടി) അനുമതി നല്‍കി. കമ്പനികളില്‍ നിന്നും 1,700 കോടി രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് വാങ്ങുന്നതിനായി ടെലികോം വകുപ്പ് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞയാഴ്ച സുപ്രീം

FK News

സ്വര്‍ണ്ണവില ഉയര്‍ന്നു

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ദ്ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. 23,400 രൂപയാണ് സ്വര്‍ണ്ണം പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,925 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ

Auto

ഫോഡ് ഇക്കോസ്‌പോര്‍ട് എസ്, സിഗ്നേച്ചര്‍ എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : സബ്‌കോംപാക്റ്റ് എസ്‌യുവിയായ ഇക്കോസ്‌പോര്‍ടിന്റെ രണ്ട് പുതിയ എഡിഷനുകള്‍ ഫോഡ് ഇന്ത്യ അവതരിപ്പിച്ചു. ഇക്കോസ്‌പോര്‍ട് എസ്, ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷന്‍ എന്നിവയാണ് വിപണിയിലെത്തിച്ചത്. രണ്ട് പുതിയ മോഡലുകളും പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭിക്കും. സ്റ്റാന്‍ഡേഡ് മോഡലിന്റെ ടൈറ്റാനിയം വേരിയന്റ്

Arabia

27 മില്ല്യണ്‍ ഡോളറിന്റെ ദുബായ് സ്റ്റീല്‍ പൈപ്പ് മില്‍ ലോഞ്ചിംഗിനെത്തിയത് ഷാറൂഖ് ഖാന്‍

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീല്‍ ഉല്‍പ്പാദക കമ്പനിയായ കൊനാറെസിന്റെ പുതിയ പൈപ്പ് മില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍ ജെബെല്‍ അലി ഫ്രീ സോണിലെത്തിയാണ് പുതിയ പൈപ്പ് മില്‍ ഉദ്ഘാടനം ചെയ്തത്. 27 ദശലക്ഷം ഡോളര്‍

Business & Economy

ഇന്ത്യയില്‍ ഫാസ്റ്റ് ഫുഡ് വില്‍പ്പന വര്‍ധിച്ചു

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നയവും ജിഎസ്ടിയും കാരണമുണ്ടായ പ്രത്യാഘാതങ്ങളില്‍ നിന്നും ഉപഭോക്തൃ ചെലവിടല്‍ ട്രാക്കിലേക്ക് തിരിച്ചുകയറുന്നതിന്റെ ഫലമായി രാജ്യത്ത് ഫാസ്റ്റ് ഫുഡ് വില്‍പ്പന വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ മക്‌ഡൊണാള്‍ഡിന്റെ മാസ്റ്റര്‍ ഫ്രാഞ്ചൈസിയായ വെസ്റ്റ്‌ലൈഫ് ഡെവലപ്പ്‌മെന്റ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം

Business & Economy

ചെറിയ സര്‍വീസ് പ്രശ്‌നങ്ങള്‍ക്ക് പിഴ ചുമത്തരുതെന്ന് കമ്പനികള്‍

ന്യൂഡെല്‍ഹി: ടെലികോം സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പിഴ ചുമത്തുന്നത് പ്രായോഗികമായ കാഴ്ചപ്പാടോടെയായിരിക്കണമെന്ന് ടെലികോം കമ്പനികള്‍ ട്രായ്‌യോട് (ടെലികോം നിയന്ത്രണ അതോറിറ്റി)ആവശ്യപ്പെട്ടു. സവനങ്ങളുടെ നിലവാരത്തിലുണ്ടാകുന്ന നേരിയ വ്യതിയാനങ്ങള്‍ക്ക് പിഴ ചുമത്തരുതെന്നും വെള്ളപൊക്കവും കനത്ത മഴയും പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ കാരണമാവാം പലപ്പോഴും ടെലികോം

Banking FK News World

യുകെയിലെ അതിസമ്പന്നരില്‍ ഹിന്ദുജ ഗ്രൂപ്പ് രണ്ടാം സ്ഥാനത്ത്

ലണ്ടന്‍: ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരങ്ങള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കെമിക്കല്‍ സംരംഭകനായ ജിം റാറ്റ്ക്ലിഫാണ് ധനികരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ബ്രിട്ടനിലെ സണ്‍ഡെ ടൈംസ് റിച്ച് ലിസ്റ്റാണ് പട്ടിക പുറത്തുവിട്ടത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീചന്ദ്

Banking FK News

കേടുപാടുകള്‍ സംഭവിച്ച 200, 2000 രൂപാ നോട്ടുകള്‍ ബാങ്കുകള്‍ തിരിച്ചെടുക്കില്ല

മുംബൈ: കേടുപാടുകള്‍ സംഭവിച്ച ഇരുന്നൂറിന്റേയും രണ്ടായിരത്തിന്റേയും നോട്ടുകള്‍ തിരിച്ചെടുക്കാനാവാതെ ബാങ്കുകള്‍. പുതിയ കറന്‍സി അച്ചടിക്കാന്‍ തുടങ്ങിയ ശേഷം ബാങ്കുകളില്‍ അതിന്റെ കൈമാറ്റം സംബന്ധിച്ച് നിര്‍ദേശങ്ങളും ഭേദഗതികളും വരാത്തതാണ് നിലവിലെ സ്ഥിതിക്ക് കാരണം. എന്നാല്‍ പുതിയ അഞ്ച്, പത്ത്, അമ്പത്, നൂറ്, അഞ്ഞൂറ്,

Health

വഴുതിനിങ്ങ കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

കൂടുതല്‍ ആരും താല്‍പര്യം കാണിക്കാത്ത ഒരു പച്ചക്കറിയാണ് വഴുതിനിങ്ങ. എന്നാല്‍ വഴുതിനിങ്ങ നിരവധി ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. 100 ഗ്രാം വഴുതിനിങ്ങയില്‍ അടങ്ങിയിട്ടുളളത് 35 കലോറിയാണ്. ഒപ്പം പ്രോട്ടീന്‍, അന്നജം, കൊഴുപ്പ്, നാരുകള്‍, പൊട്ടാസ്യം, സോഡിയം, കാത്സ്യം, സിങ്ക്, ഇരുമ്പ്, മഗ്‌നീഷ്യം,

Auto

ഫെയിം 2 : കേന്ദ്ര സര്‍ക്കാര്‍ 9,381 കോടി രൂപ വകയിരുത്തും

ന്യൂഡെല്‍ഹി : ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (ഫെയിം ഇന്ത്യ) പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ 9,381 കോടി രൂപ വകയിരുത്തും. നിര്‍ദ്ദിഷ്ട തുക നീക്കിവെയ്ക്കുന്നതിന് കേന്ദ്ര മന്ത്രിസഭ ഉടന്‍

Health

ചക്ക പച്ച കഴിക്കണോ പഴുത്തത് കഴിക്കണോ

എത്ര കഴിച്ചാലും പ്രിയം തീരാത്ത ഒരു ഫലമാണ് ചക്ക. പ്രത്യേകിച്ച് ചക്ക സീസണായ ഈ മാസങ്ങളില്‍. ചക്ക പുഴുക്കും ചക്ക വരട്ടിയതും ചക്ക പൊരിച്ചതും ചക്കക്കറിയും എല്ലാം ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. നാവില്‍ കൊതിയൂറും രുചിയ്ക്ക് ഒപ്പം തന്നെ ചക്കയിലെ

Business & Economy

പേടിഎം മാളില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി സോഫ്റ്റ്ബാങ്ക്

ബെംഗളൂരു: ജപ്പാനീസ് ടെക്‌നോളജി കമ്പനിയായ സോഫ്റ്റ്ബാങ്ക് പേടിഎം മാളില്‍ നിക്ഷേപത്തിന് തയാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനികള്‍ തമ്മില്‍ പ്രാരംഭഘട്ട ചര്‍ച്ച നടത്തിയതായാണ് വിവരം. ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടില്‍ തങ്ങള്‍ക്കുള്ള ന്യൂനപക്ഷ ഓഹരികള്‍ വാള്‍മാര്‍ട്ടിന് വിറ്റൊഴിയുന്ന കാര്യത്തില്‍ ആലോചന നടക്കുന്നതിനിടെയാണ് പേടിഎം

Business & Economy

രവി വെങ്കടേശന്‍ ആമസോണില്‍ പുതിയ പദവി ഏറ്റെടുത്തേക്കും

ബെംഗളൂരു: ഇന്‍ഫോസിസ് മുന്‍ കോ-ചെയര്‍മാന്‍ രവി വെങ്കടേശന്‍ യുഎസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ ഇന്ത്യന്‍ യൂണിറ്റില്‍ ഉന്നത പദവി വഹിക്കുന്നതിനുള്ള സാധ്യതകള്‍ തേടുന്നതായി റിപ്പോര്‍ട്ട്. ആമസോണില്‍ ബോര്‍ഡ് അംഗമായോ ചെയര്‍മാനായോ സീനിയര്‍ ഉപദേഷ്ടാവ് എന്ന നിലയിലോ രവി വെങ്കടേശന്‍ നിയമിക്കപ്പെട്ടേക്കുമെന്നാണ് ഇതുമായി