തലയില്‍ ഏല്‍ക്കുന്ന ചെറിയ ആഘാതങ്ങള്‍ പോലും വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു

തലയില്‍ ഏല്‍ക്കുന്ന ചെറിയ ആഘാതങ്ങള്‍ പോലും വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു

തലയ്ക്ക് ഏല്‍ക്കുന്ന ഓരോ ആഘാതങ്ങളും ബോധക്ഷയം മുതല്‍ തലച്ചോറിന്റെ ഘടനയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയേക്കാം. 350000 ല്‍പരം ആളുകളെ ഗവേഷണനത്തിന് വിധേയമാക്കിയാണ് ഈ കണ്ടെത്തല്‍. തലയ്ക്ക് ഏല്‍ക്കുന്ന ചെറി അടികള്‍ പോലും ബോധം നഷ്ടപ്പെടുത്താതെ തന്നെ വലിയ ആഘാതങ്ങള്‍ തലച്ചോറിന് ഉണ്ടാക്കുന്നു. 2.36 മടങ്ങ് സാധ്യതയാണ് ജാമ ന്യൂറോളജിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍. ഗുരുതരമായ പരുക്കുകള്‍ മസ്തിഷ്‌കത്തിന് സംഭവിച്ചവരേക്കാല്‍ അപകട സാധ്യത നാല് മടങ്ങ് അധികമാണ് മസ്തിഷ്‌ക ക്ഷതം സംഭവിച്ചവരില്‍. തലയക്ക് ഏല്‍ക്കുന്ന ചെറിയ പോറലുകള്‍ പോലും നിസാരമായി മാറ്റി നിര്‍ത്തരുത്. പ്രകടമായ പരുക്കുകള്‍ ഒന്നും കണ്ടില്ലെങ്കിലും അതിനെ നിസാരമായി തള്ളിക്കളയരുത്. തലച്ചോറിന് ഏല്‍ക്കുന്ന ചെറിയ ആഘാതങ്ങള്‍ പോലും നിസാരമായി കാണുന്നത് പിന്നീട് വന്‍ അപകടങ്ങളിലാണ് കൊണ്ടു ചെന്നെത്തിക്കുന്നത്.

 

Comments

comments

Categories: Health