Archive

Back to homepage
Slider Top Stories

എയര്‍ടെല്‍ ലൈസന്‍സ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ജിയോ

ന്യൂഡെല്‍ഹി: ഭാരതി എയര്‍ടെലിനെതിരെ റിലയന്‍സ് ജിയോ ടെലികോം വകുപ്പിന് (ഡിഒടി) പരാതി നല്‍കി. ഇന്ത്യന്‍ ടെലികോം വിപണിയിലെ മുന്‍നിരക്കാരായ എയര്‍ടെല്‍ ലൈസന്‍സ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് സീരീസ് 3 ആപ്പിള്‍ വാച്ചില്‍ ഇ-സിം സര്‍വീസ് നല്‍കുന്നുവെന്നാണ് ജിയോയുടെ ആരോപണം. ഈ സേവനം ഉടനടി

Slider Top Stories

ഇന്ത്യന്‍ വിപണില്‍ നിന്നും എഫ്പിഐകള്‍ പിന്‍വലിച്ചത് 2 ബില്യണ്‍ ഡോളര്‍ നിക്ഷേപം

ന്യൂഡെല്‍ഹി: കഴിഞ്ഞ എട്ട് വ്യാപാര സെഷനുകളിലായി വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും പിന്‍വലിച്ചത് 126.71 ബില്യണ്‍ രൂപ (2 ബില്യണ്‍ ഡോളര്‍). രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ബോണ്ട് നിക്ഷേപത്തിലുണ്ടായ വരുമാന വര്‍ധനയുമാണ്

Arabia

ഗുരുതര ഹൃദ്രോഗമുള്ള ഒമാനി പൗരന് വിപിഎസ് ലേക്‌ഷോറില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുജീവന്‍

കൊച്ചി: ഗുരുതര ഹൃദ്രോഗം ബാധിച്ച ഒമാനി പൗരനെ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്റ്റര്‍മാരുടെ സമയോചിത ഇടപെടലില്‍ പുതുജീവന്‍ ലഭിച്ചു. ഹൃദയ വാല്‍വിലെ ചോര്‍ച്ച കാരണം രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ 75 കാരന്‍ ഹമൂദ്

Arabia

ഒമാനിലും ഒന്നാമനാകാന്‍ എന്‍എംസി ഹെല്‍ത്ത്

ദുബായ്: യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്‌കെയര്‍ ഭീമന്‍ എന്‍എംസി ഹെല്‍ത്ത് ഒമാനില്‍ വന്‍ നിക്ഷേപ, വികസന പദ്ധതികള്‍ക്ക് ഒരുങ്ങുന്നു. പുതിയ നിക്ഷേപത്തിലൂടെ ഒമാനിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാവാകുകയാണ് ലക്ഷ്യമെന്ന് എന്‍എംസി വ്യക്തമാക്കി. ഒമാനിലെ 4.4 ദശലക്ഷം പൗരന്മാരിലേക്ക് ഉന്നത ഗുണനിലവാരത്തിലുള്ള

Arabia

എക്‌സ്‌പോ 2020 ദുബായ് സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകുമെന്ന് ഐഎംഎഫ്; വളര്‍ച്ച 4.2 ശതമാനം

ദുബായ്: ദുബായ് സമ്പദ് വ്യവസ്ഥ 2019ല്‍ 4.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്)യുടെ യുഎഇ മിഷന്‍ മേധാവി നതാലിയ തമിരിസ. ലോകം കാത്തിരിക്കുന്ന റീട്ടെയ്ല്‍ മഹാമേളയായ എക്‌സ്‌പോ 2020യോട് അനുബന്ധിച്ച് അടിസ്ഥാനസൗകര്യമേഖലയിലടക്കം വരുന്ന ചെലവിടലാണ് സാമ്പത്തികരംഗത്തിന് കുതിപ്പേകുക. 2017ല്‍

Arabia

ദുബായ് സഫാരി താല്‍ക്കാലികമായി അടയ്ക്കുന്നു

ദുബായ്: റിനൊവേഷന്റെ ഭാഗമായി ദുബായ് സഫാരി നാല് മാസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തുന്നു. മേയ് 15 മുതലാണ് ദുബായ് സഫാരി താല്‍ക്കാലികമായി അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ക്കിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടാകുന്നത്. അതുകൊണ്ടുതന്നെ പുതിയ എന്‍ഗേജ്‌മെന്റ് പ്രോഗ്രാമുകളും ഇന്ററാക്റ്റീവ് സെഷന്‍സും സന്ദര്‍ശകര്‍ക്ക് പ്രദാനം

Arabia

ദുബായിലെ ഫ്‌ളാഗ്ഷിപ്പ്‌ പദ്ധതിക്ക് 152 മില്ല്യണ്‍ ഡോളര്‍ കരാര്‍ നല്‍കി അസീസിയ

ദുബായ്: മേയ്ദാന്‍ വണ്ണില്‍ അസീസിയ ഡെവലപ്‌മെന്റ്‌സ് നിര്‍മിക്കുന്ന വമ്പന്‍ പദ്ധതിയായ അസീസി റിവവെയ്‌റയുടെ നാലാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ കോണ്‍ട്രാക്റ്ററെ നിയമിച്ചു. യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അസീസി ഡെവലപ്‌മെന്റ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ്‌ പ്രൊജക്റ്റാണിത്. ജൂലൈ മാസത്തോട് കൂടി അടുത്ത ഘട്ടത്തിന്റെ നിര്‍മാണ

World

എന്‍ആര്‍ബിയും ആര്‍ബിഐയും തമ്മില്‍ ചര്‍ച്ച നടത്തുന്നു: വിദേശകാര്യ സെക്രട്ടറി

കാഠ്മണ്ഡു: അസാധുവാക്കിയ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ മാറ്റി നല്‍കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും നേപ്പാള്‍ രാഷ്ട്ര ബാങ്കും ചര്‍ച്ച നടത്തുന്നതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു. ഇരുരാഷ്ട്രങ്ങളുടെയും കേന്ദ്ര ബാങ്കുകള്‍ക്ക് ഈ പ്രശ്‌നം

Banking

കാനറ ബാങ്കിന് 4,860 കോടി രൂപയുടെ നഷ്ടം

മുംബൈ: പൊതുമേഖലാ സ്ഥാപനമായ കാനറ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ (ജനുവരി-മാര്‍ച്ച്) പ്രകടന ഫലം പുറത്തുവിട്ടു. 4,859.8 കോടി രൂപയുടെ അറ്റ നഷ്ടമാണ് ഈ പാദത്തില്‍ ബാങ്കിന് നേടാനായത്. കിട്ടാക്കടം മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയുള്ള നീക്കിയിരിപ്പാണ് (പ്രൊവിഷന്‍സ്

Business & Economy

199 രൂപയുടെ പ്ലാന്‍ മറ്റ് കമ്പനികള്‍ക്ക് വിനയാകുമെന്ന് വിപണി നിരീക്ഷകര്‍

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോ പുതുതായി അവതരിപ്പിച്ച് 199 രൂപയുടെ പോസ്റ്റ്-പെയ്ഡ് പ്ലാന്‍ മറ്റ് ടെലികോം കമ്പനികളുടെ വരുമാനത്തില്‍ പ്രതികൂലമായ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് വിപണി നിരീക്ഷകര്‍. പോസ്റ്റ് പെയ്ഡ് വിഭാഗത്തില്‍ ടെലികോം കമ്പനികള്‍ തമ്മിലുള്ള നിരക്ക് യുദ്ധത്തിന് ഇത് വഴിവെച്ചേക്കുമെന്നും അനലിസ്റ്റുകള്‍ പറയുന്നു.

Banking

ആദിത്യ പുരിക്ക് ശേഷം എച്ച്ഡിഎഫ്‌സി ബാങ്കിനെ ആര് നയിക്കും?

മുംബൈ: വിപണി മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ബാങ്ക് അടുത്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. എച്ച്ഡിഎഫ്‌സി ബാങ്ക് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആദിത്യ പുരി 2020ല്‍ വിരമിക്കാനിരിക്കെയാണ് അടുത്ത നേതൃത്വത്തെ കണ്ടെത്തുന്നതിനുള്ള

Business & Economy

സമീപഭാവിയില്‍ ബിഎസ്എന്‍എലിന് വലിയ അവസരങ്ങളുണ്ട്: മനോജ് സിന്‍ഹ

ന്യൂഡെല്‍ഹി: സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്കുകീഴില്‍ 150 കോടി രൂപ മൂല്യം വരുന്ന ജോലികള്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എലിനു നല്‍കിയതായും സമീപ ഭാവിയില്‍ നിരവധി വമ്പന്‍ അവസരങ്ങള്‍ കമ്പനിക്കുണ്ടെന്നും കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. ബിഎസ്എന്‍എല്‍ സംഘടിപ്പിച്ച ഒരു

Business & Economy

റീട്ടെയ്ല്‍ സഖ്യത്തിനുള്ള സാധ്യതകള്‍ തേടി ഫ്യൂച്ചര്‍ ഗ്രൂപ്പ്

മുംബൈ: ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയില്‍ ഏകീകരണ നടപടികളിലൂടെ ബിസിനസ് വിപുലീകരിക്കുന്നതിനുള്ള സാധ്യതകള്‍ തേടുകയാണ് കിഷോര്‍ ബിയാനി നയിക്കുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പ്. റീട്ടെയ്ല്‍ രംഗത്തെ വമ്പന്‍മാരുമായുള്ള സഹകരണത്തിലൂടെ വിപണിയില്‍ തങ്ങളുടെ നേതൃത്വം ശക്തമാക്കാനാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഇതിനായി ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ

Health

രാത്രികാലങ്ങളില്‍ പാല്‍ കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും

പോഷകഗുണങ്ങള്‍ ഏറെ അടങ്ങിയിട്ടുള്ള പാല്‍ ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. രാത്രി പൊതുവെ ലഘു ഭക്ഷണമേ കഴിക്കാവൂ എങ്കിലും ഇത്തിരി അധികമായി പോയാല്‍ ഉത്കണ്ഠ പെടേണ്ട. ചെറു ചൂടോടെ ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍

Health

പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിച്ചു നോക്കൂ

സാധാരണയായി പയര്‍വര്‍ഗങ്ങള്‍ ശരീരത്തിലേക്ക് എത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്. മുളപ്പിക്കുന്നത് പയര്‍വര്‍ഗങ്ങളിലെയും ധാന്യങ്ങളിലെയും ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ദഹനക്കുറവും ഗ്യാസും പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന എന്‍സൈമുകളെ തടയുന്ന ആന്റി ന്യൂട്രിയന്‍സ് ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അര്‍ബുദത്തെ തടയുന്ന ഗ്ലൂക്കോറാഫിന്‍ എന്‍സൈമുകളും നിരവധി

Health

തലയില്‍ ഏല്‍ക്കുന്ന ചെറിയ ആഘാതങ്ങള്‍ പോലും വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു

തലയ്ക്ക് ഏല്‍ക്കുന്ന ഓരോ ആഘാതങ്ങളും ബോധക്ഷയം മുതല്‍ തലച്ചോറിന്റെ ഘടനയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയേക്കാം. 350000 ല്‍പരം ആളുകളെ ഗവേഷണനത്തിന് വിധേയമാക്കിയാണ് ഈ കണ്ടെത്തല്‍. തലയ്ക്ക് ഏല്‍ക്കുന്ന ചെറി അടികള്‍ പോലും ബോധം നഷ്ടപ്പെടുത്താതെ തന്നെ വലിയ ആഘാതങ്ങള്‍ തലച്ചോറിന് ഉണ്ടാക്കുന്നു.

Health

ഭക്ഷണത്തിനു ശേഷം ഉടനടിയുള്ള ഉറക്കം ആരോഗ്യത്തിന് ദോഷം ചെയ്യും

നമ്മളില്‍ മിക്കവരും തുടര്‍ന്നു പോരുന്ന ഒരു ശീലമാണ് രാത്രി ഭക്ഷണത്തിനു ശേഷം ഉടനടി തന്നെയുള്ള ഉറക്കം. ഇത് ആരോഗ്യത്തിന് ഒട്ടും യോജിച്ചതല്ല. അള്‍സര്‍, നെഞ്ചെരിച്ചില്‍, ആസിഡ് റിഫഌ്‌സ്, ഭാരക്കുറവ് തുടങ്ങി പല അസുഖങ്ങളും ഈ ശീലം കാരണം നിങ്ങളില്‍ ഉണ്ടായേക്കാം. ഇത്തരത്തിലുള്ള

More

ബോബി ആന്‍ഡ് മറഡോണ കവരത്തി ലീഗ് ഫുട്‌ബോളിന് തുടക്കമായി

കവരത്തി: ലക്ഷദ്വീപിലെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ബോബി ആന്‍ഡ് മറഡോണ കവരത്തി ലീഗ് ഫുട്‌ബോളിന്റെ ഒന്‍പതാം സീസണിന് തുടക്കമായി. പി. ഹബീബ് ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ മുഹമ്മദ് അലി, ലക്ഷദ്വീപ് സ്വിമ്മിംഗ് കോച്ച് പി മുജീബ്

Health

അമിത രോമ വളര്‍ച്ച ഇനി പ്രശ്‌നമല്ല

മുഖത്ത് അമിതാമായി രോമ വളര്‍ച്ചയുണ്ടാകുന്നത് പല സ്ത്രീകളിലും ഇന്ന് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. സ്ത്രീകളില്‍ പുരുഷ ഹോര്‍മോണ്‍ കൂടുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഇത് അവരില്‍ അപകര്‍ഷതാബോധം ഉണ്ടാക്കുന്നു. അതുകൊണ്ടു തന്നെ അവ ഏത് വിധേനയും ഒഴിവാക്കാന്‍ ശ്രമിക്കും. എന്നാല്‍ ആ

FK Special Slider

കല എന്നെ കണ്ടെത്തി, കലാകരന്‍മാരെ ഞാനും

ചെറുപ്പകാലം മുതല്‍ എനിക്ക് കലകളില്‍ വലിയ താല്‍പര്യമുണ്ടായിരുന്നു. കലയിലും കരകൗശലങ്ങളിലും വലിയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വരുന്നതുകൊണ്ടുതന്നെ ഇതില്‍ ആശ്ചര്യകരമായൊന്നുമില്ല. മുതിര്‍ന്നപ്പോള്‍, സ്‌കൂള്‍ നിന്നുള്ള വിനോദ യാത്രകള്‍ക്കിടെ മ്യൂസിയങ്ങളിലും കച്ചവടശാലകളിലുമൊക്കെ സന്ദര്‍ശനം നടത്താനായി. ഇവിടങ്ങളില്‍ കണ്ട പല വസ്തുക്കളും എന്റെ വീട്ടിലും