Archive

Back to homepage
Health Slider

തേന്‍ ഔഷധം; എന്നാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാമോ?

കുഞ്ഞ് ജനിച്ചാല്‍ മുലപാല്‍ നല്‍കുന്നതിന് മുന്‍പേ നാവില്‍ തേന്‍ തൊട്ടു നല്‍കണമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. ഇതില്‍ നിന്ന് മാത്രം തേനിന്റെ ഔഷധ ഗുണം നമുക്ക് വ്യക്തമാകും. ശുദ്ധമായ തേന്‍ സേവിച്ചാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിക്കും. കാന്‍സര്‍, എയ്ഡ്‌സ് തുടങ്ങിയ ഗുരുതര രോഗങ്ങളില്‍

Health

ജീരകം കൊണ്ട് പലതുണ്ട് ഗുണങ്ങള്‍

മലയാളിയുടെ ഭക്ഷണ രീതിയില്‍ ചെറുതാണെങ്കിലും ഒഴിച്ച് കൂടാനാകാത്ത ഒരു വിഭവം ആണ് ജീരകം. ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങളെ പരിചയപ്പെടാം. 1. ജീരകത്തില്‍ അടങ്ങിയിരിക്കുന്ന തൈമോക്വയ്‌നോണ്‍ എന്ന വസ്തു പ്രമേഹത്തിനെ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. 2. ജീരകത്തിന്റെ ഉപയോഗം ശരീരത്തില്‍ ഇന്‍സുലീന്റെ

Sports

ധോണി മിടുക്കനാണ്; അദ്ദേഹത്തിന്റെ നേതൃപാടവത്തെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്ന് സച്ചിന്‍

2013 ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ഇന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ ജീവിക്കുന്ന ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് ജീവിതത്തിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നു. എം.എസ് ധോണിയുടെ നേതൃത്വപാടവത്തെക്കുറിച്ച് അദ്ദേഹം താത്പര്യത്തോടെ സംസാരിച്ചു. തുടക്ക കാലത്ത് ഫീല്‍ഡ് സ്ഥാനങ്ങളെ കുറിച്ച് ധോണിയുമായി

Business & Economy

ആദായനികുതി ഭാരം കുറയ്ക്കണമെന്ന് ബിജെപി എംപി

ഹൈദരാബാദ്: സാധാരണക്കാര്‍ക്ക് ആദായനികുതി ഭാരം കുറയ്ക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. വരുമാന നികുതി കാരണം സ്റ്റാര്‍ട്ടപ്പ് സംരംഭകരും മധ്യവര്‍ഗവും യുവ തലമുറയും ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍, ഇന്ത്യയില്‍ വളരെ കുറവാണെങ്കിലും ഈ ചെറിയ

More

ജിഎസ്ടി നടപ്പാക്കാത്തവര്‍ക്ക് 25,000 രൂപ പിഴ ചുമത്തും

തൃശൂര്‍: ജിഎസ്ടി രജിസ്‌ട്രേഷനെടുത്ത സ്ഥാപനങ്ങള്‍ നികുതി ഈടാക്കാതെ ബില്ല് നല്‍കിയാല്‍ 25,000 രൂപ പിഴ ചുമത്തും. സര്‍ക്കാരിന് നികുതി നഷ്ടം ഉണ്ടാക്കുന്നവരെ പിടികൂടുകയാണ് ലക്ഷ്യം. ചരക്ക് സേവന നികുതി വകുപ്പ് ഇതിനായി പരിശോധന കര്‍ശനമാക്കി. സ്ഥാപനങ്ങളുടെ ബോര്‍ഡിലും പ്രവേശനസ്ഥലത്തും ജിഎസ്ടി നമ്പര്‍

Business & Economy Slider

പുതിയ കരാറിലൂടെ ഇന്ത്യയില്‍ 10 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് വാള്‍മാര്‍ട്ട് സിഇഒ

ന്യൂഡല്‍ഹി: ഫ്‌ലിപ്കാര്‍ട്ട് – വാള്‍മാര്‍ട്ട് കരാറിലൂടെ ഇന്ത്യയില്‍ 10 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് വാള്‍മാര്‍ട്ട് സി.ഇ.ഒ ഡഗ് മക്മില്ലന്‍. നേരിട്ടുള്ളതും അല്ലാതെയുമുള്ള ജോലികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട് 16 ബില്ല്യണ്‍ നല്‍കിയാണ് ഫഌപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരി വാങ്ങിയത്.

Current Affairs Slider

അപകടങ്ങളില്‍ ആംബുലന്‍സ് സൗകര്യമൊരുക്കാന്‍ പുതിയ സംവിധാനം ഒരുങ്ങി

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടപ്പാക്കിയ അത്യാധുനിക ട്രോമാ കെയര്‍ സേവനം സംസ്ഥാനത്തു നിലവില്‍വന്നു. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ എവിടെ റോഡപകടമുണ്ടായാലും ട്രോമാ പരിചരണം ലഭിക്കുന്നതിനു രൂപവത്കരിച്ച 9188 100 100 എന്ന നമ്പര്‍ മുഖ്യമന്ത്രി