ഇന്ധനവില ഉയരും; അടുത്ത വര്‍ഷം നൂറ് ഡോളറായി വര്‍ദ്ധിച്ചേക്കും

ഇന്ധനവില ഉയരും; അടുത്ത വര്‍ഷം നൂറ് ഡോളറായി വര്‍ദ്ധിച്ചേക്കും

വെനസ്വേലയിലെയും ഇറാനിലെയും എണ്ണക്ഷാമം അടുത്ത വര്‍ഷമാകുമ്പോഴേക്കും ഇന്ധനവില നൂറ് ഡോളറായി വര്‍ദ്ധിക്കുന്നതിന് ഇടയാക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക. 77 ഡോളറാണ് നിലവിലുള്ള വില. 2019 ന്റെ പകുതി ആകുമ്പോഴേക്കും ഇത് 90 ഡോളറായി വര്‍ദ്ധിക്കുമെന്നും പറയപ്പെടുന്നു. ഇറാന്‍ ഉപരോധം നിയന്ത്രിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്് നടത്തിയ തീരുമാനം ക്രൂഡ് ഓയില്‍ മൂന്നിരട്ടിയായി ഉയരാനിടയാക്കി. അടുത്ത 18 മാസങ്ങളില്‍ ഇന്ധനവില നിയന്ത്രിക്കാന്‍ കഴിയാത്ത വിധമായി ഉയരുമെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായ ബാങ്ക് ഓഫ് അമേരിക്കയുടെ നിഗമനം.

 

Comments

comments

Categories: FK News