Archive

Back to homepage
Business & Economy

റിലയന്‍സ് പല കമ്പനികളായി വിഭജിച്ചേക്കും

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിഭജിക്കാന്‍ സാധ്യത. എണ്ണ ശുദ്ധീകരണവും വിപണനവും, പര്യവേഷണം ഉത്പാദനം, പെട്രൊകെമിക്കല്‍സ്, ടെക്‌സ്‌റ്റൈല്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളായി വേര്‍തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതെ തുടര്‍ന്ന് കമ്പനി രൂപവല്‍ക്കരിക്കുന്നതിനായി ഉടനെ കോര്‍പ്പറേറ്റ് അഫയേഴ്‌സ് മിനിസ്ട്രിയെ സമീപിക്കുമെന്നാണ്

Auto

ഫോഴ്‌സ് മോട്ടോഴ്‌സ് ഇന്ത്യന്‍ സൈന്യത്തിന് ലൈറ്റ് സ്‌ട്രൈക്ക് വാഹനങ്ങള്‍ നല്‍കും

ന്യൂഡെല്‍ഹി : ഇന്ത്യന്‍ സൈന്യത്തിന് ലൈറ്റ് സ്‌ട്രൈക്ക് വാഹനങ്ങള്‍ (എല്‍എസ്‌വി) വിതരണം ചെയ്യുന്നതിനുള്ള ഓര്‍ഡര്‍ പുണെ ആസ്ഥാനമായ ഫോഴ്‌സ് മോട്ടോഴ്‌സ് സ്വന്തമാക്കി. കമ്പനിയുടെ ഗവേഷണ-വികസന വിഭാഗം പൂര്‍ണമായും തദ്ദേശീയമായി വാഹനങ്ങള്‍ നിര്‍മ്മിക്കും. സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ രീതിയിലാണ് വാഹനം നിര്‍മ്മിക്കുന്നത്. ഇതിനായി

FK News

ഇന്ത്യ നേപ്പാളുമായി ഉറച്ച ബന്ധത്തില്‍ തുടരുമെന്ന് പ്രധാനമന്ത്രി

ജനക്പുര്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെത്തി. ജനക്പുര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഔദ്യോഗിക ബഹുമതികളോടെ നേപ്പാള്‍ സ്വീകരിച്ചു. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലിയുമായി ചേര്‍ന്ന് വിവിധ തലങ്ങളില്‍ വികസനത്തിന് ആവശ്യമായ കാര്യങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുമെന്ന് നരേന്ദ്ര മോദി

Auto

റോയല്‍ എന്‍ഫീല്‍ഡ് തെക്കുകിഴക്കന്‍ ഏഷ്യയില്‍ പ്ലാന്റ് സ്ഥാപിക്കും

ന്യൂഡെല്‍ഹി : ചെന്നൈ ആസ്ഥാനമായ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് തെക്കുകിഴക്കന്‍ ഏഷ്യയില്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കും. ആഗോളതലത്തില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. തെക്കുകിഴക്കന്‍ ഏഷ്യയില്‍ തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലായിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റോയല്‍

FK News

ഇന്ധനവില ഉയരും; അടുത്ത വര്‍ഷം നൂറ് ഡോളറായി വര്‍ദ്ധിച്ചേക്കും

വെനസ്വേലയിലെയും ഇറാനിലെയും എണ്ണക്ഷാമം അടുത്ത വര്‍ഷമാകുമ്പോഴേക്കും ഇന്ധനവില നൂറ് ഡോളറായി വര്‍ദ്ധിക്കുന്നതിന് ഇടയാക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക. 77 ഡോളറാണ് നിലവിലുള്ള വില. 2019 ന്റെ പകുതി ആകുമ്പോഴേക്കും ഇത് 90 ഡോളറായി വര്‍ദ്ധിക്കുമെന്നും പറയപ്പെടുന്നു. ഇറാന്‍ ഉപരോധം നിയന്ത്രിക്കാന്‍ പ്രസിഡന്റ്

Current Affairs

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം; മാനേജ്‌മെന്റ് ആവശ്യം കോടതി തള്ളി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച ലേബര്‍ കമ്മീഷണര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജുമെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. നേരത്തെ ഇതേ

Health Motivation

ചെവി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കൈത്തണ്ടയില്‍ പുതിയ ചെവി വളര്‍ത്തിയെടുത്ത് വൈദ്യശാസ്ത്രം

വാഷിങ്ടണ്‍: അപകടത്തില്‍ ചെവി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പുതിയ ചെവി വച്ചു പിടിപ്പിച്ച് അമേരിക്കന്‍ സൈനിക. രണ്ടുവര്‍ഷം മുമ്പാണ് ഷിമിക ബുറാജെ എന്ന അമേരിക്കന്‍ സൈനികയ്ക്ക് കാര്‍ അപകടത്തെ തുടര്‍ന്ന് ഒരു ചെവി നഷ്ടമായത്. എന്നാല്‍ നഷ്ടമായ ചെവിക്കു പകരം പുതിയ ചെവിയുമായി

More Top Stories

എട്ട് ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി ഒരാള്‍ പിടിയില്‍

ന്യൂഡല്‍ഹി: എട്ട് ലക്ഷത്തിന്റെ രണ്ടായിരം രൂപാ നോട്ടുകളുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷാമില്‍ ജില്ലയില്‍ നിന്നാണ് 45 കാരനായ കാമില്‍ അറസ്റ്റിലായത്. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളനോട്ട് സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്നാണ് പോലീസ് നിഗമനം. പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ നിന്നും കള്ളപ്പണവുമായി

Auto

നൂറിലധികം പരിഷ്‌കാരങ്ങളുമായി 2018 ട്രയംഫ് ടൈഗര്‍ 1200

ന്യൂഡെല്‍ഹി : പൂര്‍ണമായി പരിഷ്‌കരിച്ച 2018 ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്‌സിഎക്‌സ് വേരിയന്റ് മാത്രമാണ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. 17 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും അഡ്വാന്‍സ്ഡ് ടൈഗര്‍ മോട്ടോര്‍സൈക്കിളുകളാണ് ഇവയെന്ന് ബ്രിട്ടീഷ്

Business & Economy

ഫ്‌ലിപ്കാര്‍ട്ട് ഓഹരി വാള്‍മാര്‍ട്ട് വാങ്ങുന്നത് ഇന്ത്യക്ക് ഗുണകരമെന്ന് കമ്പനി

മുംബൈ:  ഫ്‌ലിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ വാങ്ങാനുള്ള വാള്‍മാര്‍ട്ട് തീരുമാനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമെന്ന് കമ്പനി സി.ഇ.ഒ ഡഗ്മക്മില്ലന്‍. പ്രാദേശികമായി നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ പുതിയ സംരംഭത്തിലൂടെ വിറ്റഴിക്കും. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ 10 മില്യണ്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ വാള്‍മാര്‍ട്ടിന് സാധിക്കുമെന്നും

More

മദ്ദള കലാകാരന്‍ എടപ്പാള്‍ അപ്പുണ്ണി അന്തരിച്ചു

തൃശുര്‍: മുതിര്‍ന്ന മദ്ദള കലാകാരന്‍ എടപ്പാള്‍ അപ്പുണ്ണി അന്തരിച്ചു. കുന്നംകുളത്തുള്ള മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പിതാവ് തൃത്താല തേറമ്പത്ത് രാമന്‍നായരുടെ ശിക്ഷണത്തില്‍ കടവല്ലൂര്‍ ശ്രീരാമസ്വമി ക്ഷേത്രത്തില്‍ ഇരുപത്തൊന്നാം വയസ്സിലാണ് തകില്‍വാദ്യത്തില്‍ അരങ്ങേറ്റം കുറിച്ചത്. 1978ല്‍ തന്റെ ഗുരുനാഥന്‍ കൂടിയായ വാദ്യകലാനിധി

Motivation

എഞ്ചിനിയറിംഗ് പാഠങ്ങള്‍ രോഗിയുടെ ജീവന്‍ രക്ഷിച്ച കഥ

ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ പ്രമേഹ രോഗിയുടെ ജീവന്‍ രക്ഷിച്ച് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി. എഞ്ചിനിയറിംഗില്‍ താന്‍ പഠിച്ച പാഠങ്ങള്‍ ഒരാളുടെ ജീവന്‍ രക്ഷിക്കുമെന്ന് കാന്‍പൂര്‍ ഐഐടി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ കാര്‍ത്തികേയ ഒരിക്കലും കരുതിക്കാണില്ല. ന്യൂഡല്‍ഹിയില്‍ നിന്നും ജനീവയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. പ്രമേഹരോഗിയായ യാത്രക്കാരന്‍

Auto

ഇലക്ട്രിക് കാര്‍ ബാറ്ററികളുടെ ജിഎസ്ടി കുറയും

ന്യൂഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിവിധങ്ങളായ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റുകള്‍, കൊമേഴ്‌സ്യല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കുന്നതിന് പെര്‍മിറ്റ് ഒഴിവാക്കുക, പതിനാറ് വയസ്സ് തികഞ്ഞവരെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓടിക്കാന്‍ അനുവദിക്കുക, ഇലക്ട്രിക് കാറുകള്‍ക്ക്

World

കനത്ത മഴയില്‍ സ്വകാര്യ വ്യക്തിയുടെ ഡാം തകര്‍ന്ന് 47 മരണം

ന്യൂഡല്‍ഹി: കെനിയയിലുണ്ടായ കനത്ത മഴയില്‍ സ്വകാര്യവ്യക്തിയുടെ ഡാം തകര്‍ന്ന് 47 മരണം. ഇന്ത്യന്‍ കര്‍ഷകനായ മന്‍സുകുല്‍ പട്ടേലിന്റെ കൃഷിയിടത്തിലെ ഡാം തകര്‍ന്നാണ് അപകടമുണ്ടായത്. ആഴ്ച്ചകളായി തുടരുന്ന കനത്ത മഴയില്‍ ഡാമിന്റെ ശേഷി തകര്‍ന്നതാണ് അപകടത്തിന് കാരണം. കൃഷിയിടത്തില്‍ നനയ്ക്കുന്നതിനും മത്സ്യകൃഷിയ്ക്കുമായാണ് പട്ടേല്‍

FK News

വയോധികരെ സംരക്ഷിക്കുന്നതിനായി പുതിയ നിയമവ്യവസ്ഥ; ക്രൂരത കാണിച്ചാല്‍ തടവ്ശിക്ഷയും

ന്യൂഡല്‍ഹി: വയോധികരെ എഴുതിത്തള്ളുന്നവര്‍ക്കെതിരെ നിയമവ്യവസ്ഥകള്‍ വരുന്നു. 60 കഴിഞ്ഞവരെ ഉപേക്ഷിക്കുകയോ അധിക്ഷേപിക്കുയോ ചെയ്യുന്ന മക്കളും മരുമക്കളുമെല്ലാം ആറു മാസം വരെ ജയിലില്‍ കിടക്കേണ്ടിവരുമെന്നാണ് പുതിയ നിയമം. വാര്‍ദ്ധക്യ കാലത്ത് പൊന്നു പോലെ നോക്കാമെന്ന വാഗ്ദാനം കൊണ്ട് സ്വത്ത് തട്ടിയെടുത്ത് പിന്നീട് ഉറപ്പ്