ബിയര്‍ അത്ര മോശക്കാരന്‍ അല്ല, അധികമല്ലാത്ത ബിയര്‍ ഉപയോഗം ശരീരത്തിന് നല്ലത്

ബിയര്‍ അത്ര മോശക്കാരന്‍ അല്ല, അധികമല്ലാത്ത ബിയര്‍ ഉപയോഗം ശരീരത്തിന് നല്ലത്

ബിയര്‍, വൈന്‍ എന്നിവ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് പുതിയ പഠനങ്ങള്‍. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക മാത്രമല്ല ഇത് ചെയ്യുന്നത്. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമാണ് ബിയര്‍. വാര്‍ദ്ധക്യത്തില്‍ എല്ലിനുണ്ടാകുന്ന ക്ഷയം ബലക്കുറവ് തേയ്മാനം പോലുള്ളവയുടെ സാധ്യത കുറയ്ക്കാന്‍ ബിയര്‍ കുടിക്കുന്നതിലൂടെ സാധിക്കും. ദിവസത്തില്‍ ഒരു ബിയര്‍ കുടിക്കുന്നത് പ്രമേഹം ടൈപ്പ് 2 നെ ചെറുത്തു നിര്‍ത്തുന്നു. എന്നാല്‍ ഒന്നില്‍ കൂടുതല്‍ ആവാനും പാടില്ല. ഓര്‍മ്മ ശക്തി കൂട്ടാനും ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ബിയറിനു സാധ്യമാണ്. ഡാര്‍ക്ക് ബിയറുകളില്‍ അടങ്ങിയിട്ടുള്ള ഇരുമ്പിന്റെ അംശവും ശരീരത്തിന് നല്ലതാണ്. സ്ത്രീകള്‍ ബിയര്‍ കഴിക്കുന്നത് ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയ്ക്കുന്നതായും പഠനങ്ങള്‍ പറയുന്നു. ഒപ്പം അത്‌ലെറ്റുകള്‍ ബിയര്‍ കഴിക്കുന്നത് ഫിറ്റ്‌നസ് നിലനിര്‍ത്താനും ശരീരത്തിന് ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു.

Comments

comments

Categories: Health