Archive

Back to homepage
Auto

മാരുതി ഇതുവരെ വിറ്റത് 2.75 ലക്ഷം വിറ്റാര ബ്രെസ്സ

ന്യൂഡെല്‍ഹി : 2016 ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചശേഷം മാരുതി സുസുകി ഇതുവരെ വിറ്റത് 2.75 ലക്ഷത്തില്‍ കൂടുതല്‍ വിറ്റാര ബ്രെസ്സ. സബ്‌കോംപാക്റ്റ് എസ്‌യുവി പുതിയ നാഴികക്കല്ല് താണ്ടിയതായി മാരുതി സുസുകി അറിയിച്ചു. വിറ്റാര ബ്രെസ്സയുടെ ഇസഡ് ഡിഐ, ഇസഡ് ഡിഐ

Health

വേനല്‍ക്കാലത്ത് നിറം വര്‍ദ്ധിക്കുന്നതിനുള്ള പോംവഴികള്‍

മുഖകാന്തി വര്‍ധിപ്പിക്കാനായി പലതരം ക്രീമുകളും പരീക്ഷിക്കുന്നവരുണ്ട്. പ്രത്യേകിച്ച് വേനല്‍കാലത്ത് മുഖ സൗന്ദര്യം പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ നേരം സൂര്യപ്രകാശം ഏല്‍ക്കാതെ നോക്കുകയാണ് പ്രധാന പോംവഴി. പുറത്തു പോകുമ്പോള്‍ വെയിലേറ്റ് ചര്‍മ്മത്തിന്റെ നിറം മങ്ങിയാല്‍ നിറം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ നോക്കാം. 1. പപ്പായ

Slider Top Stories

നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 50 പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് വാള്‍മാര്‍ട്ട്

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ഫ്‌ളിപ്കാര്‍ട്ടിനെ 16 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യയില്‍ 50 പുതിയ സ്റ്റോറുകള്‍ തുറക്കുമെന്ന് അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട് പ്രഖ്യാപിച്ചു. കാഷ് ആന്‍ഡ് കാരി ബിസിനസില്‍ വളര്‍ച്ച തുടരാണ് കമ്പനിയുടെ പദ്ധതി. ‘

Slider Top Stories

ഇന്ത്യയില്‍ നിന്നും ഇടം നേടിയത് 42 സര്‍വകലാശാലകള്‍

കൊല്‍ക്കത്ത: ടൈംസ് ഹയര്‍ എജുക്കേഷന്‍ മാഗസിന്‍ തയാറാക്കിയ വികസ്വര സമ്പദ്‌വ്യവസ്ഥകളിലെ മികച്ച സര്‍വകലാശാലകളുടെ റാങ്കിംഗില്‍ ഇന്ത്യയില്‍ നിന്നുള്ള 42 സര്‍വകലാശാലകള്‍ ഇടം നേടി. 2017ലെ റാങ്കിംഗില്‍ 27 ഇന്ത്യന്‍ സര്‍വകലാശാലകളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. റാങ്കിംഗില്‍ ഏറ്റവും മികച്ച പ്രാതിനിധ്യമുള്ള രണ്ടാമത്തെ രാജ്യമെന്ന

Slider Top Stories

ഫെഡറല്‍ ബാങ്കിന് 589 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം

മുംബൈ: മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ (2017-2018) നാലാം പാദഫലം ഫെഡറല്‍ ബാങ്ക് പുറത്തുവിട്ടു. 589 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് ബാങ്ക് ജനുവരി-മാര്‍ച്ച് പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എക്കാലത്തെയും ഉയര്‍ന്ന ലാഭമാണിതെന്ന് ഫെഡറല്‍ ബാങ്ക് പത്രക്കുറിപ്പിലൂടെ അറിയിച്ചു. കോര്‍പ്പറേറ്റ്, എസ്എംഇ,

Auto

പതിനാറ് തികഞ്ഞാല്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കാന്‍ അനുവദിച്ചേക്കും

ന്യൂഡെല്‍ഹി : പതിനാറ് വയസ്സ് തികഞ്ഞവര്‍ക്ക് ഇനി മുതല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ കഴിഞ്ഞേക്കും. ഇവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. 1988 ലെ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് 50

Business & Economy

വിപണി മൂല്യത്തില്‍ വാള്‍മാര്‍ട്ടിന് നഷ്ടം പത്ത് ബില്യണ്‍ ഡോളര്‍

ബെംഗളൂരു: ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടിന് ഓഹരി വിപണിയില്‍ തിരിച്ചടിയായി. വിപണി മൂല്യത്തില്‍ പത്ത് ബില്യണ്‍ ഡോളര്‍ നഷ്ടം ഇതുവഴി വാള്‍മാര്‍ട്ടിനുണ്ടായെന്നാണ് കണക്കാക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടുമായുള്ള കരാര്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെ നിക്ഷേപകര്‍

Business & Economy

പുനരുല്‍പ്പാദന ഊര്‍ജ മേഖലയില്‍ അഞ്ച് കമ്പനികളെ റെന്യുപവര്‍ ഏറ്റെടുക്കും

ന്യൂഡെല്‍ഹി: പുനരുല്‍പ്പാദന ഊര്‍ജ മേഖലയില്‍ നിന്നുള്ള അഞ്ച് കമ്പനികളെ ഏറ്റെടുക്കാന്‍ റെന്യുപവര്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ എനര്‍ജി, ശ്രീ എക്യുപ്‌മെന്റ് ഫിനാന്‍സ്, ഇഎസ് എനര്‍ജി എന്നിവ ഉള്‍പ്പടെയുള്ള അഞ്ച് കമ്പനികളെയാണ് റെന്യുപവര്‍ ഏറ്റെടുക്കാന്‍ പോകുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് കമ്പനികളുടെ പ്രൊമോട്ടര്‍മാരുമായി റെന്യുപവര്‍ ചര്‍ച്ച

Slider

ഇഷാനും സൂര്യയും വിവാഹിതരായി; ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം കൊല്ലത്ത്

കൊല്ലം: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതമാരംഭിച്ച സൂര്യയും ഇഷാനും വിവാഹിതരായി. ഇന്ത്യയിലെതന്നെ നിയമവിധേയമായ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണ് ഇന്ന് നന്നത്. തിരുവനന്തപുരം പ്രസ്‌ക്ലബിന് സമീപത്തെ മന്നം മെമ്മോറിയല്‍ നാഷനല്‍ ക്ലബ് ഹാളിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു

Business & Economy

വ്യാപാര കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കും

ന്യൂഡെല്‍ഹി: ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയിലെ മാന്ദ്യം കണക്കിലെടുത്ത് വ്യാപാര കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. മൂല്യാടിസ്ഥാനത്തില്‍ രാജ്യത്തെ കയറ്റുമതിയുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്നത് വ്യാപാര കയറ്റുമതിക്കാരാണ്. എന്നാല്‍ നിര്‍മാണ കയറ്റുമതിക്കാര്‍ക്ക് ലഭ്യമാകുന്നത് പോലെ അവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് വിലയിരുത്തുന്നത്.

More

ഡി ജെ തരംഗമായി കോഴിക്കോട്

കോഴിക്കോട് ഡിജെ മ്യൂസിക് ഫെസ്റ്റിവല്‍ ന്റെ ഭാഗമായി മെയ് 12 കോഴിക്കോട് സ്‌റ്റേഡിയത്തിനു സമീപത്തെ ഹോട്ടല്‍ മഡോണയില്‍ കോഴിക്കോട്ടെ പ്രമുഖരായ പത്ത് ഡിജെ കള്‍ ഒന്നിക്കുന്നു. വൈകുന്നേരം 4.30 മുതല്‍ രാത്രി 10 വരെയാണ് പരിപാടികള്‍ നടക്കുക. പ്രവേശനം പാസ് മുഖാന്തരമാണ്.

Auto

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റുകള്‍ ഉടന്‍

ന്യൂഡെല്‍ഹി : രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റുകള്‍ വൈകാതെ ഉപയോഗിച്ചുതുടങ്ങാം. ആന്തരിക ദഹന എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും നിരത്തുകളില്‍ എളുപ്പം തിരിച്ചറിയുന്നതിന് പച്ച നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ജനങ്ങളെ സഹായിക്കും. സ്വകാര്യ ആവശ്യങ്ങള്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്കും

Education

ഡല്‍ഹിയിലെ ഫ്രഞ്ച് സ്‌ക്കൂളില്‍ ഇനിമുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം

1960 ല്‍ സ്ഥാപിതമായ ഫ്രഞ്ച് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇനി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കും. 47 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇവിെ പറിക്കുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ വാതിലുകള്‍ തുറന്നിരിക്കുകയാണ്. ഫ്രാന്‍സ് അംബാസഡര്‍ അലക്‌സാണ്ടര്‍ സിഗ്ലറാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം

Auto

ഹാരി-മേഗന്‍ വിവാഹം : മിനിയുടെ വക പ്രത്യേക കാര്‍ സമ്മാനം

ലണ്ടന്‍ : ഈ മാസം 19 നാണ് ആ രാജകീയ വിവാഹം. ഹാരി രാജകുമാരന്‍ മേഗന്‍ മാര്‍ക്കിളിനെ ജീവിതസഖിയാക്കുന്നത് കാണാന്‍ യുകെ മാത്രമല്ല ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. ബ്രിട്ടീഷ് റോയല്‍ വെഡ്ഡിംഗ് അടുത്തുവരുന്നതിന്റെ ആവേശത്തിലാണ് ജനങ്ങള്‍. ബിഎംഡബ്ല്യു ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ഓട്ടോമോട്ടീവ്

Health

തൈര് കഴിക്കുന്നത് ദഹനത്തിന് സഹായിക്കുന്നുണ്ടോ?

ദഹനത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് തൈര്. തൈരിന്റെ പ്രോബയോട്ടിക് ഗുണങ്ങളെ കുറച്ച് കാണരുത് ഒരിക്കലും. കഴിക്കുന്ന ഭക്ഷണത്തോടൊപ്പം തൈര് ചേര്‍ക്കുന്നത് ദഹനം എളുപ്പമാക്കുന്നു. തൈര്‍ സാദം പോലുള്ള തൈര് കൊണ്ടുണ്ടാക്കിയ ഭക്ഷണം ആണെങ്കില്‍ കൂടുല്‍ നല്ലത്. ഇത് ശരീരത്തില്‍ കാത്സ്യം

Auto

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 180 റേസ് എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ആര്‍ടിആര്‍ 160 റേസ് എഡിഷനുപിന്നാലെ, അപ്പാച്ചെ ആര്‍ടിആര്‍ 180 യുടെ റേസ് എഡിഷന്‍ ടിവിഎസ് പുറത്തിറക്കി. 83,233 രൂപയാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 180 റേസ് എഡിഷന്റെ എക്‌സ് ഷോറൂം വില. റേസിംഗ് ഇന്‍സ്പയേഡ് ഗ്രാഫിക്‌സ് സഹിതം പേള്‍

Business & Economy

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറയ്ക്കില്ല

ന്യൂഡെല്‍ഹി: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തിയേക്കില്ലെന്ന് വിപണി നിരീക്ഷകര്‍. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വെറും പത്ത് ശതമാനം പങ്കാളിത്തം മാത്രമാണ് 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ ഇറാന്‍ വഹിച്ചിട്ടുള്ളതെങ്കിലും ഇറാനില്‍ നിന്നുള്ള എണ്ണ വിതരണം കുറയുന്നത് ഇന്ത്യയുടെ കറന്റ് എക്കൗണ്ട്

Auto

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് വി12 വി600 ; കരുത്തരില്‍ പ്രധാനി

ലണ്ടന്‍ : ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് വി12 വി600 അനാവരണം ചെയ്തു. വാന്റേജ് സീരീസിലെ പുതിയ വി12 വി600 പരിമിത എണ്ണം മാത്രമായിരിക്കും നിര്‍മ്മിക്കുന്നത്. 1998 മോഡല്‍ വാന്റേജ് വി8 വി600 ന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന മനോഹരവും

Business & Economy

ഇന്‍ഷുറന്‍സ് ഇടനില സേവനങ്ങളില്‍ 100% എഫ്ഡിഐ പരിഗണിക്കുന്നു

ന്യൂഡെല്‍ഹി: ഇന്‍ഷുറന്‍സ് ഇടനില സേവനങ്ങളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇന്‍ഷുറന്‍സ് മേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ നീക്കം. ഇന്‍ഷുറന്‍സ് ബ്രോക്കിംഗ്, തേഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, സര്‍വെയര്‍മാര്‍, നഷ്ട

FK News

സൈനികര്‍ക്ക് സൗജന്യമായി ഡോക്ടറെ കാണാവുന്ന ക്ലിനിക്ക്

ലക്‌നൗ: സൈനികര്‍ക്ക് നല്‍കാവുന്നതില്‍ വച്ച് വലിയൊരു അംഗീകാരമാണ് ഡോ.അജയ് ചൗദരി നല്‍കുന്നത്. സൈനികര്‍ക്ക് കണ്‍സള്‍ട്ടിങ് ഫീസ് നല്‍കേണ്ടതില്ല. ഗോമതി നഗറിലെ ഡോ.അജയ് ചൗദരിയുടെ ക്ലിനിക്കില്‍ ഉള്ള നോട്ടീസ് ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. ‘സൈനികര്‍ക്ക് ഫീസ് നല്‍കേണ്ടതില്ല, നിങ്ങള്‍ ഈ രാജ്യത്തിനു ചെയ്യുന്ന