ബംഗ്ലാദേശില്‍ ഐടെലിന് മുന്നേറ്റം

ബംഗ്ലാദേശില്‍ ഐടെലിന് മുന്നേറ്റം

ബംഗ്ലാദേശില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി ഐടെല്‍ മാറി. 2018 ആദ്യ പാദത്തില്‍ മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 564 ശതമാനം വളര്‍ച്ചയാണ് ഐടെല്‍ സ്വന്തമാക്കിയത്. നിലവില്‍ 10 ശതമാനം വിപണി വിഹിതവും ഐ ടെലിനുണ്ട്. ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് മൊത്തമായി 38 ശതമാനം വിഹിതമാണുള്ളത്.

Comments

comments

Categories: Business & Economy