Archive

Back to homepage
More

അഫ്ഗാന്‍ ഭൂചലനത്തില്‍ കശ്മീരും ഡല്‍ഹിയും കുലുങ്ങി

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ജമ്മുകാഷ്മീരിലും ഡല്‍ഹിയിലും പ്രകമ്പനം രേഖപ്പെടുത്തി. റിക്ടര്‍സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടര്‍ന്നാണ് കാഷ്മീരിലും ഡല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെട്ടത്. ഡല്‍ഹിയിലെ ബഹുനില കെട്ടിടങ്ങള്‍ ഏതാനും നിമിഷം കുലുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലും

Slider Top Stories

16 ബില്യണ്‍ ഡോളര്‍ കരാര്‍; ഫ്‌ളിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിന് സ്വന്തം

ന്യൂഡെല്‍ഹി: അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പൂര്‍ണവിരമാമിട്ടുകൊണ്ട് ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടും യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടും തമ്മില്‍ കരാറായി. ഫ്‌ളിപ്കാര്‍ട്ടിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കുന്നതായി വാള്‍മാര്‍ട്ട് സിഇഒ ഡൗഗ് മക്മില്യണ്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ഒരു ഫഌറ്റ് മുറിയില്‍ പ്രവര്‍ത്തനം ആരംഭിച്ച്,

Slider Top Stories

റബര്‍ ക്ലസ്റ്ററില്‍ കേരളത്തെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടും

തിരുവനന്തപുരം: രാജ്യത്ത് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി തയാറാക്കിയ കരട് നയത്തിലെ വിവിധ ക്ലസ്റ്ററുകളില്‍ കേരളത്തിലെ ജില്ലകളെയും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നതും കയറ്റുമതി സാധ്യതയുളളതുമായ റബറിന്റെ ക്ലസ്റ്ററുകളില്‍ നിലവില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. കയറ്റുമതിക്ക് അനുയോജ്യമായ വിധത്തില്‍

More

എറണാകുളം ഹവുറ അന്ത്യോദയ എക്‌സ്പ്രസ് അപകടത്തില്‍ പെട്ടു

ഭുവനേശ്വര്‍: എറണാകുളം ഹവുറ അന്ത്യോദയ എക്‌സ്പ്രസ് ഒഡീഷ ഹരിദാസ്പുരിലെ റെയില്‍ ക്രോസില്‍ വച്ച് ജെസിബിയുമായി കൂട്ടിയിടിച്ചു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഹരിദാസ് പുരിനും ന്യു ഗാര്‍മന്ധുപുരിനും ഇടയിലുള്ള ലെവല്‍ ക്രോസില്‍ ജെസിബി മുറിച്ചുകടക്കുന്നതിനിടയിലായിരുന്നു അപകടം. ട്രെയിനിന്റെ എന്‍ജിന്‍ തകരാറിലായിട്ടുണ്ട്. പുതിയ എഞ്ചിന്‍

Slider Top Stories

ലോകത്തെ ശക്തരായ വ്യക്തികളില്‍ ആദ്യ പത്തില്‍ നരേന്ദ്ര മോദിയും

ന്യൂയോര്‍ക്ക്: ഫോബ്‌സ് മാഗസിന്‍ തയാറാക്കിയ ലോകത്തിലെ ഏറ്റവും ശക്തരായ 75 പേരുടെ പട്ടികയില്‍ ആദ്യ പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടം നേടി. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യന്‍ പ്രധാനമന്ത്രി. തുടര്‍ച്ചയായ നാല് വര്‍ഷത്തെ റാങ്കിംഗിലും ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയായി

More

16 മാസത്തിനുള്ളില്‍ ഗോവ ബീച്ചുകളില്‍ നിന്നും ശേഖരിച്ചത് 20 ലക്ഷം കിലോ ഗ്രാം മാലിന്യങ്ങള്‍

ഗോവയിലെ കടല്‍ തീരത്തു നിന്നും ക്ലീന്‍ ഗോവ പദ്ധതിയുടെ ഭാഗമായി 16 മാസങ്ങള്‍ കൊണ്ട് ശേഖരിച്ചത് 20 ലക്ഷം മാലിന്യങ്ങളാണ്. കഴിഞ്ഞ ജനുവരി മുതല്‍ ഉഈ വര്‍ഷം 789968 കിലോ മാലിന്യങ്ങളാണ് തീരപ്രദേശത്തു നിന്നു മാത്രമായി നീക്കം ചെയ്തത്. 2016 ഡിസംബര്‍

Health

ചിരി വയറിലെ കൊഴുപ്പ് കുറയ്ക്കും

ഒബ്‌സിറ്റി എന്ന മാഗസീനില്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം അര മൈല്‍ നടക്കുന്നതിനു തുല്യ ഫലമാണ് മനസ്സു തുറന്നുള്ള ഒരു ചിരി. ഇത് അമിത വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചിരി എന്നത് ഒരു പ്രത്യേക ഊര്‍ജമായി ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. ചിരി എന്ന ആരോഗ്യത്തിന് നല്ലതാണെന്ന്

Current Affairs

കരുണ മെഡിക്കല്‍ ബില്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ബില്‍ കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി കടുത്ത കോടതി അലക്ഷ്യമാണെന്നും സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടു കോടതി നിരീക്ഷിച്ചു. അതേസമയം,

Health

എയ്‌റോബിക് ഫിറ്റ്‌നസ് ഭാഷാ വൈവിധ്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

നടത്തം, ഓട്ടം, സൈക്ലിംഗ് തുടങ്ങിയ എയ്‌റോബിക് വ്യായാമങ്ങള്‍ വിവിധ ആരോഗ്യ ആനൂകൂല്യങ്ങള്‍ നല്‍കുന്നതോടൊപ്പം പ്രായമായവരില്‍ വര്‍ദ്ധിച്ച് വരുന്ന ഭാഷാപരമായ കഴിവുകളുമായി എയ്‌റോബിക് ഫിറ്റ്‌നസ് ബന്ധപ്പെട്ടു കിടക്കുന്നതായാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. എയ്‌റോബിക് ഫിറ്റ്‌നസ് എന്നിവയെക്കുറിച്ച് ധാരാളം കണ്ടെത്തലുകള്‍ ഉണ്ട്. ഫിറ്റ്‌നസ് ഭാഷാ

Business & Economy

ബ്ലാക്ക് റോക്ക് ഓഹരികള്‍  ഡിഎസ്പി ഗ്രൂപ്പ് സ്വന്തമാക്കുന്നു

കൊച്ചി: ഡിഎസ്പി ബ്ലാക്ക് റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിലെ ബ്ലാക്ക് റോക്കിന്റെ 40 ശതമാനം ഓഹരികള്‍ വാങ്ങാന്‍ തീരുമാനിച്ചതായി ഡിഎസ്പി ഗ്രൂപ്പ് പ്രഖ്യാപിച്ചു. നിയന്ത്രണ സ്ഥാപനങ്ങളുടെ അനുമതികള്‍ക്കു വിധേയമായി കമ്പനിയുടെ പേര് ഡിഎസ്പി ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് എന്നാക്കി മാറ്റുവാനും ഡിഎസ്പി ബ്ലാക്ക് റോക്ക്

FK News

മാഹി കൊലപാതക അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന്

കണ്ണൂര്‍: മാഹിയിലെ കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് പുതുച്ചേരി ഡി.ജി.പി സുനില്‍ കുമാര്‍ ഗൗതം. സീനിയര്‍ പൊലീസ് സൂപ്രണ്ട് അപൂര്‍വ്വ ഗുപ്തയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടത്തുക. മാഹി മേഖലയിലെ സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും ഇല്ലാതാക്കും. കൊലപാതകങ്ങളെ തുടര്‍ന്ന്

Auto

ജര്‍മ്മനിയില്‍ ഔഡി എ6 ഉല്‍പ്പാദനം നിര്‍ത്തി

ഹാംബര്‍ഗ് : ഔഡി എ6 മോഡലിന്റെ ഉല്‍പ്പാദനം ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ നിര്‍ത്തി. കാറിന്റെ ബഹിര്‍ഗമന പരിശോധന ഫലങ്ങളില്‍ കൃത്രിമം നടത്തുന്നതിന് പ്രത്യേക സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചതായി സംശയം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് ജര്‍മ്മന്‍ കമ്പനിയുടെ തീരുമാനം പുറത്തുവന്നത്.

Business & Economy

കാര്‍ബണിന്റെ ബജറ്റ് സ്മാര്‍ട്ട് ഫോണ്‍

കാമറ സവിശേഷതകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഫ്രെയിംസ് എസ്9 കാര്‍ബണ്‍ വിപണിയില്‍ അവതരിപ്പിച്ചു. 6790 രൂപ വില വരുന്ന ഈ ഫോണ്‍ ആമസോണ്‍, ഫഌപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും റീട്ടെയ്ല്‍ സ്‌റ്റോറുകളിലും ലഭിക്കും. 8എംപി+ 8എംപി ഡ്യുവല്‍ ഫ്രണ്ട്

More

ആകാശയാത്രയ്ക്ക് യുബര്‍-നാസ കരാര്‍

തിരക്കേറിയ നഗരങ്ങളില്‍ ആകാശമാര്‍ഗമുള്ള യാത്ര സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ ടാക്‌സി ഹെയ്‌ലിംഗ് ആപ്പായ യൂബര്‍ യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുമായി കരാറില്‍ ഒപ്പിട്ടു. ചെറിയ എയര്‍ക്രാഫ്റ്റുകളിലൂടെ റെയ്ഡ് ഷെയര്‍ ചെയ്ത് സുഗമമായ യാത്ര ഒരുക്കുന്നതിനാണ് കരാറിലൂടെ ശ്രമിക്കുന്നത്.

Current Affairs

ഐഎസ്ആര്‍ഒ ചാരകേസില്‍ സിബിഐ അന്വേഷണമില്ല

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരകേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. അന്വേഷണവും നഷ്ടപരിഹാരവും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമനല്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടേതാണ് നിരീക്ഷണം. കേസില്‍ വാദം കേള്‍ക്കല്‍ നാളെയും തുടരും.

Business & Economy

ബംഗ്ലാദേശില്‍ ഐടെലിന് മുന്നേറ്റം

ബംഗ്ലാദേശില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി ഐടെല്‍ മാറി. 2018 ആദ്യ പാദത്തില്‍ മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 564 ശതമാനം വളര്‍ച്ചയാണ് ഐടെല്‍ സ്വന്തമാക്കിയത്. നിലവില്‍ 10 ശതമാനം വിപണി വിഹിതവും ഐ ടെലിനുണ്ട്. ചൈനീസ് ബ്രാന്‍ഡുകള്‍ക്ക്

World

വേള്‍ഡ് റോബോട്ട് കോണ്‍ഫറന്‍സ്

ഈ വര്‍ഷത്തെ വേള്‍ഡ് റോബോട്ട് കോണ്‍ഫറന്‍സ് ഓഗസ്റ്റ് 15 മുതല്‍ 19 വരെയുള്ള തീയതികളില്‍ ബെയ്ജിംഗില്‍ നടക്കും. 10 രാജ്യങ്ങളില്‍ നിന്നായി 50,000ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ നടക്കുന്ന റോബോട്ട് മല്‍സരത്തില്‍ 12,000ല്‍ അധികം ടീമുകള്‍ പങ്കെടുക്കും. 5 വിഭാഗങ്ങളിലായാണ് മല്‍സരം

Business & Economy

പുതിയ പണപ്പെരുപ്പ സൂചിക അടുത്ത മാസം അവതരിപ്പിക്കും

ന്യൂഡെല്‍ഹി: ടെലികോം, റെയ്ല്‍വേ എന്നിവയുള്‍പ്പെടെ പത്തോളം സേവനങ്ങള്‍ക്ക് വേണ്ടി പുതിയ പണപ്പെരുപ്പ സൂചികയായ പ്രൊഡ്യൂസേഴ്‌സ് പ്രൈസ് ഇന്‍ഡക്‌സ് (പിപിഐ) അടുത്ത മാസം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ജൂണ്‍ മാസത്തില്‍ പിപിഐ കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. എയര്‍പോര്‍ട്ടുകള്‍, ഇന്‍ഷുറന്‍സ്, ബാങ്കിംഗ്,

Politics

മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ലാലു പ്രസാദ് യാദവിന് പരോള്‍

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് അഞ്ചു ദിവസത്തെ പരോള്‍ ലഭിച്ചു. മൂത്തമകന്‍ തേജ്പ്രതാപ് യാദവിന്റെ വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാണു ലാലുവിന് ജാമ്യം അനുവദിച്ചത്. മൂന്നു കേസുകളില്‍ ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ കോടതി

Business & Economy Tech

ഐടി മേഖലയിലെ നിയമനങ്ങളെ പുതിയ ടെക്‌നോളജികള്‍ നയിക്കും

ബെംഗളുരു: അടുത്ത രണ്ട് പാദങ്ങളില്‍ കോര്‍പ്പറേറ്റ് ഇന്ത്യയിലെമ്പാടുമുള്ള ഐടി തൊഴില്‍ ദാതാക്കള്‍ വന്‍ തോതില്‍ നിയമനം നടത്തുമെന്ന് റിപ്പോര്‍ട്ട്. നിര്‍ണായകമായ പുതിയ സാങ്കേതിക വിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ രണ്ട് പാദങ്ങളെ അപേക്ഷിച്ച് വരുന്ന പാദങ്ങളിലെ നിയമനങ്ങളില്‍ വര്‍ധനയുണ്ടാകുക. എക്‌സ്പിരീസ്