കാവേരി വിഷയത്തില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

കാവേരി വിഷയത്തില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: കാവേരി മാനേജ്‌മെന്‌റ് ബോര്‍ഡിന്റെ കരട് തയ്യാറാക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ജലസേചന വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ട കോടതി കേന്ദ്രത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും കുറ്റപ്പെടുത്തി.

Comments

comments

Categories: FK News
Tags: kaveri