ഒപ്പോ എഫ്7 ക്രിക്കറ്റ് ലിമിറ്റഡ് എഡിഷന്‍

ഒപ്പോ എഫ്7 ക്രിക്കറ്റ് ലിമിറ്റഡ് എഡിഷന്‍

ഒപ്പോ എഫ്7ന്റെ പ്രത്യേക ക്രിക്കറ്റ് ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 21,990 രൂപ വില വരുന്ന ഈ പ്രത്യേക എഡിഷന്‍ സമാര്‍ട്ട്‌ഫോണ്‍ ഫഌപ്കാര്‍ട്ടിലും തെരഞ്ഞെടുത്ത ഒപ്പോ സ്‌റ്റോറുകളിലുമാണ് ലഭ്യമാകുക. ഡയമണ്ട് ബ്ലാക്കാണ് നിറം . ഐപിഎല്‍ സീസണ്‍ കണക്കിലെടുത്താണ് ഒപ്പോ ഈ പ്രത്യേക പതിപ്പ് ഇന്ത്യയിലെത്തിക്കുന്നത്.

Comments

comments

Categories: Business & Economy