നിത്യഹരിതനായകന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി

നിത്യഹരിതനായകന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി

യുവതാരനിരയിലെ ശ്രദ്ദേയതാരം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ധര്‍മജന്‍ ബോള്‍ഗാട്ടി നിര്‍മിക്കുന്ന ‘്‌നിത്യഹരിതനായകന്റെ’ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി. എആര്‍ ബിനുരാജാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മജനൊപ്പം സുരേഷ്, മനു എന്നിവരും നിര്‍മ്മാണത്തില്‍ പങ്കാളികളാവുന്ന ചിത്രത്തില്‍ ജയശ്രീ, അനില, രവീണ എന്നിവര്‍ക്ക് പുറമേ ഒരു പുതുമുഖവും നായികയായി ഉണ്ടാകും. മഞ്ജു പിള്ള, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, കൊച്ചുപ്രേമന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

Comments

comments

Categories: Movies