സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് കുമ്മനം

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് കുമ്മനം

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരില്‍ നിരന്തരമായുണ്ടാവുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ തുടര്‍ച്ചയാണ് തിങ്കളാഴ്ചയുണ്ടായതെന്ന് പറഞ്ഞ അദ്ദേഹം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇക്കാര്യം ചര്‍ച്ചാ വിഷയമാകണമെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തുണ്ടാകുന്ന അക്രമസംഭവങ്ങള്‍ സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് പറഞ്ഞ അദ്ദേഹം കൊലപാതകങ്ങളെ ബിജെപി അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി.

Comments

comments

Categories: FK News
Tags: Kummanam