മാറ്റമില്ലാതെ ഇന്ധനവില

മാറ്റമില്ലാതെ ഇന്ധനവില

തിരുവനന്തപുരം : പതിനാലാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില. പെട്രോളിന് ലിറ്ററിന് 78.61 രൂപയിലും ഡീസലിന് ലിറ്ററിന് 71.52 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ 24നായിരുന്നു അവസാനമായി ഇന്ധന വിലയില്‍ മാറ്റം ഉണ്ടായത്. ഡീസലിന് 19 പൈസ വരെയും പെട്രോളിനു 14 പൈസ വരെയുമാണ് അന്ന് കൂട്ടിയത്.

 

Comments

comments

Categories: FK News
Tags: fuel