മുഖ്യമന്ത്രി വട്ടപ്പൂജ്യമെന്ന് ചെന്നിത്തല

മുഖ്യമന്ത്രി വട്ടപ്പൂജ്യമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയതിനെതി ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വട്ടപ്പൂജ്യമാണെന്ന് പറഞ്ഞ അദ്ദേഹം ഡിജിപി കാല്‍ക്കാശിന് കൊള്ളാത്തവനാണെന്നും തുറന്നടിച്ചു. കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടന്ന ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലിസിന് മേലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞ ചെന്നിത്തല, ഈ സാഹചര്യത്തില്‍ പിണറായി ആഭ്യന്തരം ഒഴിയാന്‍ തയ്യാറാവണമെന്നും കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: Chennithala

Related Articles