കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരം; ബെഹ്‌റ

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരം; ബെഹ്‌റ

തിരുവനന്തപുരം: കണ്ണൂരില്‍ തുടര്‍ച്ചയായുണ്ടാവുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സംഭവിച്ചിരിക്കുന്ന കൊലപാതകങ്ങളിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അദ്ദേഹം അറിയിച്ചു. അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടൈന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: FK News
Tags: behra