Archive

Back to homepage
More

കണ്ണൂരില്‍ ബിജെപി ഓഫീസിന് തീവച്ചു

കണ്ണൂര്‍: മാഹിക്ക് സമീപം പള്ളൂരില്‍ ബിജെപി ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ഓഫീസ് കെട്ടിടത്തിന് അക്രമി സംഘം തീവച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പും അക്രമി സംഘം അടിച്ചു തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന്

Business & Economy

ഇകോം എക്‌സ്പ്രസ് വരുമാനം  40 ശതമാനം വര്‍ധിച്ചു

ബെംഗളൂരു: പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനിയായ ഇകോം എക്‌സ്പ്രസിന്റെ വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 700 കോടി രൂപയാണ് ഇക്കാലയളവില്‍ കമ്പനി നേടിയ വരുമാനം. 2017 സാമ്പത്തിക വര്‍ഷം 493 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്.

Business & Economy

ലുലുഗ്രൂപ്പ് കോഴിക്കോട് നഗരത്തില്‍ ആയിരം കോടിയുടെ നിക്ഷേപം നടത്തും

ദുബായ്: ലുലു ഗ്രൂപ്പ് കോഴിക്കോട് നഗരത്തില്‍ ആയിരം കോടിയുടെ നിക്ഷേപം നടത്തും. നഗരത്തിനുള്ളില്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്ററും, ഷോപ്പിംഗ് സെന്ററും ഉള്‍പ്പെടെ വലിയ് പദ്ധതിയാണ് ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനകം പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കും. 28 മാസത്തിനകം

Business & Economy

ബ്ലാക്ക്‌റോക്ക് ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് ബിസിനസ് അവസാനിപ്പിക്കുന്നു

മുംബൈ: യുഎസ് ആസ്ഥാനമായ വന്‍കിട അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക്‌റോക്ക് ഇന്ത്യയിലെ തങ്ങളുടെ മ്യൂച്വല്‍ ഫണ്ട് ബിസിനസ് അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക സേവന സ്ഥാപനമായ ഡിഎസ്പി ഗ്രൂപ്പുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ഡിഎസ്പി ബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിലെ

Auto

ഇ-സ്‌കൂട്ടര്‍ നിര്‍മ്മിക്കുമെന്ന് ആര്‍ട്ടെം എനര്‍ജി ഫ്യൂച്ചര്‍

മുംബൈ : ഇലക്ട്രിക് വാഹന ടെക്‌നോളജി കമ്പനിയായ ആര്‍ട്ടെം എനര്‍ജി ഫ്യൂച്ചര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കും. ആര്‍ട്ടെം എം9 എന്ന പേരില്‍ ഇ-സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും ആര്‍ട്ടെം എം9. ആഡംബര കാറുകളില്‍ മാത്രം നല്‍കിവരുന്ന

Slider Top Stories

2017ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് താഴ്ത്തി: യുഎന്‍

യുഎന്‍: ഏകീകൃത ചരക്ക് സേവന നികുതിയും (ജിഎസ്ടി) കോര്‍പ്പറേറ്റ്, ബാങ്കിംഗ് മേഖലയിലെ പ്രശ്‌നങ്ങളും കാരണം കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച താഴേക്ക് പോയതായി ഐക്യരാഷ്ട്രസഭ. പക്ഷെ, മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചയില്‍ ക്രമേണയുള്ള വീണ്ടെടുപ്പ് പ്രതീക്ഷിക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ ഏഷ്യ-പസഫിക്

FK News

രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മാഹിയില്‍ ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനും തുടര്‍നടപടികള്‍ക്കുമായി ഡിജിപിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മാഹിയിലെ പൊലിസിന് എന്തെങ്കിലും വിധേനയുള്ള സഹായങ്ങള്‍ ആവശ്യമായി വരികയാണെങ്കില്‍ അത് സജ്ജമാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി രാഷ്ട്രീയ കൊലപാതകങ്ങള്‍

Slider Top Stories

കോഴിക്കോട് 1000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്

ദുബായ്: കോഴിക്കോട് നഗരത്തില്‍ ആയിരം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് മേധാവി എം എ യുസഫലി പറഞ്ഞു. അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്ററും, ഷോപ്പിംഗ് സെന്ററും, ഹോട്ടലും അടങ്ങുന്നയ വന്‍ പദ്ധതി മൂന്ന് മാസത്തിനകം ആരംഭിക്കും. 28 മാസത്തിനുള്ളില്‍ പദ്ധതി

More

ഗാന്ധിജിയേയും നെഹ്‌റുവിനേയും അപമാനിക്കുന്ന പ്രസ്താവന; ആംആദ്മി നേതാവിനെതിരെ കേസെടുക്കും

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയേയും മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, എ.ബി. വാജ്‌പേയ് എന്നിവരെയും അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ആം ആദ്മി നേതാവിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആം ആദ്മി വക്താവ് അശുതോഷിനെതിരെ കേസെടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. 2016ല്‍ തന്റെ

Arabia

ഒമാനിലും വരുന്നു ഐബിസ് സ്റ്റൈല്‍സ്

മസ്‌ക്കറ്റ്: അക്കോര്‍ ഹോട്ടല്‍സും ഒമാന്‍ ടൂറിസം ഡെവലപ്‌മെന്റ് കമ്പനിയും തമ്മില്‍ കൈകോര്‍ക്കുന്നു. ഐബിസ് സ്റ്റൈല്‍സ് ബ്രാന്‍ഡഡ് ഹോട്ടല്‍ ഒമാനില്‍ തുറക്കാനാണ് പുതിയ സഖ്യം. ആദ്യമായാണ് ഐബിസ് സ്റ്റൈല്‍സ് ബ്രാന്‍ഡ് ഒമാനിലെത്തുന്നുവെന്നതും സവിശേഷതയാണ്. ഇക്കോണമി വിഭാഗത്തിലുള്ള 280 റൂം ഹോട്ടല്‍ മദിനത്ത് അല്‍

Slider Top Stories

ഇന്ത്യയില്‍ തൊഴില്‍ വൈദഗ്ധ്യം അധികമാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: അടുത്ത 12 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വിദഗ്ധ തൊഴിലാളികളുടെ എണ്ണം ആവശ്യമുള്ളതിലുമധികമാകുമെന്ന് റിപ്പോര്‍ട്ട്. 2030ഓടെ 245 മില്യണ്‍ തൊഴിലാളികളുടെ നൈപുണ്യ മിച്ചം ഇന്ത്യയിലുണ്ടാകുമെന്ന് കണ്‍സള്‍ട്ടിംഗ് സംരംഭമായ കോണ്‍ ഫെറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ ചെയ്യുന്ന പ്രായപരിധിയിലുള്ളവരുടെ ജനസംഖ്യയിലുള്ള വലിയ വര്‍ധനയാണ് ഇന്ത്യയില്‍

Slider Top Stories

ഏഷ്യാ പസഫിക്കില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ഏഷ്യാ-പസഫിക് മേഖലയിലെ 25 രാജ്യങ്ങളില്‍ മൊത്തത്തിലുള്ള കരുത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തെന്ന് ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യാ പവര്‍ ഇന്‍ഡക്‌സ് സൂചിക. ഭാവിയിലെ വമ്പനെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും പ്രതിരോധ നെറ്റ്‌വര്‍ക്കുകളുടെയും സാമ്പത്തിക ബന്ധങ്ങളുടെയും സൂചകങ്ങളില്‍ ഇന്ത്യ പിന്നിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

Movies

ജീത്തു ജോസഫിന് ബോളിവുഡ് അരങ്ങേറ്റം

പ്രണവ് നായകനായ ആദി എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫിന് ബോളിവുഡില്‍ അരങ്ങേറ്റം. ഇമ്രാന്‍ ഹാഷ്മി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മെയ്യില്‍ ആരംഭിക്കും. മുതിര്‍ന്ന താരം റിഷി കപൂറും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സുനില്‍ ഖേട്ടര്‍പാലും വിയാകോം 18 മോഷന്‍ പിക്‌ചേര്‍സും ചേര്‍ന്നാണ് ചിത്രം

FK News

സോനം കപൂര്‍ വിവാഹിതയായി

ബോളിവുഡ് സുന്ദരി സോനം കപൂര്‍ വിവാഹിതയായി. വ്യവസായിയായ ഡല്‍ഹി സ്വദേശി ആനന്ദ് അഹൂജയാണ് വരന്‍. ലളിതമായ ചടങ്ങില്‍ നടത്തിയ വിവാഹത്തിന്റെ സത്കാര പരിപാടികളും മറ്റും ചൊവ്വാഴ്ച രാത്രി മുംബൈ ലീല ഹോട്ടലില്‍ വെച്ച് നടത്തും. സോനത്തിന്റെ ആന്റി കവിത സിങിന്റെ ബാന്ദ്രയിലുള്ള

World

കഞ്ചാവില്‍ നിന്നും ബിയര്‍

ലോകത്തിലെ ആദ്യത്തെ കഞ്ചാവ് ബിയര്‍ നിര്‍മ്മാണ സ്ഥാപനം നിലവില്‍ വരുന്നു. മദ്യത്തേക്കാള്‍ സുരക്ഷിതമായ ഈ മയക്കു മരുന്ന് നിര്‍മ്മാണ സ്ഥാപനം തുടങ്ങുന്നതിനായി ഒന്റാറിയോ ഗവണ്‍മെന്റ് 300000 ഡോളര്‍ അനുവദിച്ചു. സര്‍ക്കാറിന്റെ ധനകാര്യ മേഖലയുടെ പിന്തുണയോടെ കനേഡിയന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. ലോകത്തിലെ

Business & Economy

യൂറോപ്പിലെ സ്റ്റീല്‍ വിതരണം കൂടി

സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി താരിഫ് കൂട്ടിയ യുഎസ് നടപടിയുടെ ഫലമായി യൂറോപ്യന്‍ വിപണികളിലേക്കുള്ള സ്റ്റീല്‍ ഇറക്കുമതി ക്രമാതീതമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്കുള്ള സ്റ്റീല്‍ കയറ്റുമതിയില്‍ കഴിഞ്ഞ മാസങ്ങളില്‍ വലിയ വര്‍ധനയുണ്ടായതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി

Auto

നിസ്സാന്‍ ടെറാനോ സ്‌പോര്‍ട് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി ; വില 12.22 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ടെറാനോയുടെ സ്‌പെഷല്‍ എഡിഷനായ ടെറാനോ സ്‌പോര്‍ട് നിസ്സാന്‍ ഇന്ത്യ വിപണിയിലെത്തിച്ചു. 12,22,260 രൂപയാണ് വില. സ്‌പെഷല്‍ എഡിഷന്‍ ആയതിനാല്‍ പ്രീമിയം ലുക്ക് ലഭിക്കുന്നതിനാവശ്യമായ ഭേദഗതികളെല്ലാം എസ്‌യുവിയുടെ എക്സ്റ്റീരിയറില്‍ വരുത്തിയിട്ടുണ്ട്. ഡുവല്‍ ടോണ്‍ കളര്‍ സ്‌കീം ലഭിച്ചു എന്നത് എടുത്തുപറയാവുന്ന

World

മെലാനിയയുടെ ‘ബി ബെസ്റ്റ്’

യു എസ് പ്രഥമ വനിത മെലാനിയ ട്രംപ് തന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ബി ബെസ്റ്റിന് തുടക്കമിട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ മികച്ച മനോഭാവവും ശുഭചിന്തകളും വളര്‍ത്തുന്നതിനും അപകീര്‍ത്തികരമായ നീക്കങ്ങളെ ചെറുക്കുന്നതിനും ബി ബെസ്റ്റ് പ്രവര്‍ത്തിക്കും. ആരോര്യകരവും സന്തുലിതവുമായ ജിവിതം കുട്ടികളെ പഠിപ്പിക്കണമെന്നും

More

കൊച്ചിയില്‍ ബാറുകളില്‍ റെയ്ഡ്

കൊച്ചി: കൊച്ചിയിലെ ബാറുകളില്‍ എക്‌സൈസ് സംഘത്തിന്റെ മിന്നല്‍ പരിശോധന. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നഗരത്തിലെ രണ്ടു ബാറുകളില്‍ ക്രമക്കേട് കണ്ടെത്തിയ സംഘം ബാറുടമകള്‍ക്കെതിരെയും മറ്റ് 10 പേര്‍ക്കെതിരെയും കേസെടുത്തു. കലൂര്‍ ലാന്‍ഡ് മാര്‍ക്ക്, ഇടപ്പള്ളി മാന്‍ഷന്‍

More

വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ 100 നഗരങ്ങളിലേക്ക്

അക്രമങ്ങള്‍ക്ക്‌യിരയാകുന്ന സ്ത്രീകള്‍ക്ക് പിന്തുണയും സഹായവും നല്‍കുന്നതിനുള്ള വണ്‍സ്റ്റോപ്പ് സെന്ററുകള്‍ രാജ്യത്തെ 100 ഗ്രാമങ്ങളില്‍ കൂടി ആരംഭിക്കാന്‍ കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചു. പൊലീസ് സഹായം, വൈദ്യ സഹായം, കൗണ്‍സലിംഗ്, നിയമപരമായ സഹായം, അഞ്ചു ദിവസം വരെയുള്ള താമസം എന്നിവ ഇത്തരം കേന്ദ്രങ്ങള്‍