വാട്‌സാപ്പിനെ കൊല്ലുന്ന സന്ദേശം

വാട്‌സാപ്പിനെ കൊല്ലുന്ന സന്ദേശം

ഒരു സ്പാം സന്ദേശം പ്രചരിക്കുന്നത് വാട്‌സാപ്പ് അധികൃതര്‍ക്ക് തലവേദനയാകുകയാണ്. ഈ സന്ദേശം ലഭിച്ച ഉപയോക്താവ് അത് തുറന്നയുടന്‍ വാട്‌സാപ്പ് നിശ്ചലമാകുകയാണ്. ഈ കറുത്ത കുത്തില്‍ തൊട്ടാല്‍ നിങ്ങളുടെ വാട്‌സാപ്പ് ഹാംഗാകും എന്നു പറഞ്ഞു കൊണ്ടു തന്നെയാണ് ഈ സന്ദേശമെത്തുന്നത്. ഫോണില്‍ മറ്റു പ്രശ്‌നങ്ങള്‍ ഇത് സൃഷ്ടിക്കുന്നില്ല.

Comments

comments

Categories: Tech