ചെങ്ങന്നൂരില്‍ കേന്ദ്രമന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ കാറിടിച്ചത് മൂന്ന് തവണ

ചെങ്ങന്നൂരില്‍ കേന്ദ്രമന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ കാറിടിച്ചത് മൂന്ന് തവണ

ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ പൈലറ്റ് വാഹനത്തില്‍ സ്വകാര്യ കാര്‍ ഇടിച്ചു. അതും മൂന്ന് തവണ. ജാവദേക്കറിന്റെ വാഹനത്തെ മറികടന്ന കാര്‍ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ച പന്തളം ചെറുമല സ്വദേശി ലെനിന്‍ മുരളിയെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. പന്തളത്തിനും കുളനടയ്ക്കും ഇടയിലായിരുന്നു സംഭവം.

Comments

comments

Categories: FK News