സ്വര്‍ണവില കൂടി

സ്വര്‍ണവില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 80 രൂപ കൂടി 23,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2900ലും വില എത്തി നില്‍ക്കുന്നു. രണ്ട് ദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്.

Comments

comments

Categories: FK News
Tags: gold