ദേശീയ അവാര്‍ഡ് നിരസിച്ച താരങ്ങളെ പിന്തുണച്ച് അടൂര്‍

ദേശീയ അവാര്‍ഡ് നിരസിച്ച താരങ്ങളെ പിന്തുണച്ച് അടൂര്‍

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണചടങ്ങ് ബഹിഷ്‌കരിച്ച താരങ്ങളെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. താരങ്ങളുടെ വികാരം ന്യായമാണെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ എല്ലാവരും ആഗ്രഹിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിക്ക് സമയപരിമിതി ഉണ്ടെങ്കില്‍ ചടങ്ങ് രണ്ട് ദിവസത്തേക്കായി നീട്ടാമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: Movies
Tags: adoor