Archive

Back to homepage
Motivation

അത്ഭുതം; അവയവ ദാനത്തിനൊരുങ്ങിയപ്പോള്‍ ജീവന്‍ തിരികെ കിട്ടിയ ബാലന്റെ ജീവിതം

അത്ഭുതമെന്ന് പോരിടേണ്ടൊരു ബാലന്‍. അതാണ് ട്രെന്‍ഡന്‍. വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന പതിമൂന്നുകാരന്‍ മാതാപിതാക്കള ഞെട്ടിച്ചു കൊണ്ട് പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. വൈദ്യശാസ്ത്രവും കൈയ്യൊഴിഞ്ഞപ്പോള്‍ തങ്ങളുടെ മകന്‍ മറ്റുള്ളവരിലൂടെ ജീവിക്കണമെന്നാഗ്രഹിച്ച മാതാപിതാക്കള്‍ അവന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ട ശേഷമാണ് ബാലന്

Movies

ദേശീയ അവാര്‍ഡ് നിരസിച്ച താരങ്ങളെ പിന്തുണച്ച് അടൂര്‍

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണചടങ്ങ് ബഹിഷ്‌കരിച്ച താരങ്ങളെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. താരങ്ങളുടെ വികാരം ന്യായമാണെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ എല്ലാവരും ആഗ്രഹിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിക്ക് സമയപരിമിതി ഉണ്ടെങ്കില്‍ ചടങ്ങ് രണ്ട് ദിവസത്തേക്കായി നീട്ടാമായിരുന്നു

Slider Top Stories

രൂപയുടെ മൂല്യം 15 മാസത്തെ താഴ്ന്ന നിരക്കില്‍

ന്യൂഡെല്‍ഹി: യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്നലെയും രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. 67 രൂപയായിരുന്നു ഇന്നലെ രാവിലെ രൂപയുടെ വിനിമയ മൂല്യം. കഴിഞ്ഞ 15 മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ധിച്ചതിനെ തുടര്‍ന്ന് ഡോളര്‍

Slider Top Stories

ഒഎന്‍ജിസി ഗ്യാസ് ഉല്‍പ്പാദനം 6.3% വര്‍ധിച്ചു

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-2018) പ്രകൃതി വാതക ഉല്‍പ്പാദനത്തില്‍ 6.3 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തിയതായി പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസി (ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്). 2022 ഓടെ ഉല്‍പ്പാദനം ഇരട്ടിാക്കാന്‍ കഴിയുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. 23.484

Top Stories World

പാക്ക് ആഭ്യന്തരമന്ത്രിക്ക് നേരേ വധശ്രമം

പാകിസ്താന്‍ ആഭ്യന്തരമന്ത്രി അഹ്‌സാന്‍ ഇഖ്ബാലിന് നേരെ വധശ്രമം. സെന്‍ട്രല്‍ പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ യുവാവ് മന്ത്രിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മടങ്ങവെയാണ് 59 കാരനായ അഹ്‌സാന്‍ ഇഖ്ബാലിന് നേരെ ആക്രമണം നടന്നത്.

More

സൂര്യപ്രകാശം ഉപയോഗിച്ച്  ജലം ശുദ്ധീകരിക്കാം

ന്യൂയോര്‍ക്ക്: സൂര്യപ്രകാശം ഉപയോഗിച്ച് ജലം ശുദ്ധീകരിക്കുന്ന സാങ്കേതികവിദ്യയുമായി ശാസ്ത്രലോകം. ഗ്രീക്ക് തത്വചിന്തകനായ അരിസ്‌റ്റോട്ടില്‍ 2,000 വര്‍ഷം മുമ്പ് പറഞ്ഞ തത്വമാണ് ഈ ആശയത്തിനു പിന്നിലുള്ളത്. ശുദ്ധജലം വേര്‍തിരിക്കുന്നതിന് ആദ്യം സൂര്യപ്രകാശത്തില്‍ ജലം ബാഷ്പീകരണത്തിന് വിധേയമാക്കുന്നു. ത്രികോണാകൃതിയിലുള്ള കറുത്ത നിറത്തിലുള്ള തുണി, കാര്‍ബന്‍

Business & Economy

സെന്‍സെക്‌സ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സ് മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 292.76 പോയിന്റ് ഉയര്‍ന്ന് 35,208.14ലും നിഫ്റ്റി 104.50 പോയിന്റ് ഉയര്‍ന്ന് 10722.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1393 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ 1275 ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ആക്‌സിസ് ബാങ്ക്,

Business & Economy

വാള്‍മാര്‍ട്ട് ഇന്ത്യയുടെ നഷ്ടം  കുറഞ്ഞു, വരുമാനം ഉയര്‍ന്നു

ബെംഗളൂരു: 2017 സാമ്പത്തിക വര്‍ഷം പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ വാള്‍മാള്‍ട്ട് ഇന്ത്യയുടെ നഷ്ടം കുറയുകയും വരുമാനം ഉയരുകയും ചെയ്തതായി കണക്കുകള്‍. ഇക്കാലയളവില്‍ നഷ്ടം മുന്‍ വര്‍ഷത്തേക്കാള്‍ 27 ശതമാനം കുറച്ച് 75 കോടി രൂപയിലെത്തിക്കാന്‍ കമ്പനിക്കായി. വരുമാനത്തില്‍ പത്ത് ശതമാനം വളര്‍ച്ചയാണ്

More

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ  വിദേശ താല്‍പ്പര്യം വര്‍ധിക്കുന്നു

ബെംഗളൂരു: ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്കുള്ള അന്താരാഷ്ട്ര താല്‍പ്പര്യം വര്‍ധിക്കുന്നു. കഴിഞ്ഞ മാസം ട്വിറ്റര്‍ സഹസ്ഥാപകനായ ബിസ്സ്‌റ്റോണ്‍ ന്യൂഡെല്‍ഹി ആസ്ഥാനമായ ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പായ വിസിറ്റില്‍ നിക്ഷേപം നടത്തിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ചാറ്റ്‌ബോട്ട് വഴി ഡോക്റ്റര്‍മാരെയും രോഗികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമാണ് വിസിറ്റ്.

Business & Economy

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ്  ഇന്‍ക്യുബേഷന്‍ ഹബ്ബ് പദ്ധതി

ലക്‌നൗ: രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്റര്‍ സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ലക്‌നൗ വിമാനത്താവളത്തിനടുത്ത് 40 ഏക്കര്‍ സ്ഥലത്താണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. ഡാറ്റാ സെന്റര്‍, ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ്, ഡെവലപ്‌മെന്റ് സെന്റര്‍, ട്രെയ്‌നിംഗ് സെന്റര്‍ എന്നിവ നിര്‍ദിഷ്ട

Business & Economy

പ്രാദേശിക ഉള്ളടക്കങ്ങളെ  പിന്തുണയ്ക്കാന്‍ 500 സ്റ്റാര്‍ട്ടപ്പ്‌സ്

ബെംഗളൂരു: കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ 500 സ്റ്റാര്‍ട്ടപ്പ്‌സ് പ്രാദേശിക ഉള്ളടക്കങ്ങളെ പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പുകളിലും വിവിധ വിഭാഗങ്ങളിലെ ഇന്ത്യന്‍ ബ്രാന്‍ഡുകളിലും നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. സ്ഥാപനം പ്രാദേശിക ഉള്ളടക്കങ്ങളെ പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ തേടുകയാണെന്നും ഇത് രാജ്യത്തെ 80 ശതമാനം

More

വേമ്പനാട് കായലില്‍ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി

പൂച്ചാക്കല്‍: വേമ്പനാട് കായലില്‍ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. ചൂണ്ടയിടാന്‍പോയ നാലംഗസംഘത്തിലെ യുവാവിനെയാണാ കാണാതായത്. മറ്റ് മൂന്ന് പേരെ രക്ഷപെടുത്തി. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് കറുകവെളി സലിയുടെ മകന്‍ മനു(28) വിനെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ

Arabia

ദി എന്റര്‍ടെയ്‌നറിലെ ഭൂരിപക്ഷഓഹരികള്‍ ഡോണ വിറ്റു

ദുബായ്: പ്രമുഖ വനിതാ സംരംഭകയും വൗച്ചര്‍ ബ്രാന്‍ഡായ ദി എന്റര്‍ടെയ്‌നറിന്റെ സ്ഥാപകയുമായ ഡോണ ബെന്റണ്‍ കമ്പനിയിലുള്ള തന്റെ ഭൂരിപക്ഷ ഓഹരികള്‍ വിറ്റു. ബഹ്‌റൈനിലെ ജിഎച്ച്എഫ് ഫിനാന്‍ഷ്യലിനാണ് ഡോണ ബെന്റണ്‍ ദി എന്റര്‍ടെയ്‌നറിലെ 85 ശതമാനം ഓഹരികളും വിറ്റത്. ഓസ്‌ട്രേലിയക്കാരിയായ ഡോണ 2001ലാണ്

FK News

മണല്‍മാഫിയ പൊലിസുകാരനെ കൊലപ്പെടുത്തി; സംഭവം തിരുനെല്‍വേലിയില്‍

തിരുനെല്‍വേലി: മണല്‍മാഫിയ പൊലിസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി. മണല്‍കടത്ത് തടയാന്‍ ശ്രമിക്കവേ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ജഗദീഷ് (33) ആണ് കൊല്ലപ്പെട്ടത്. മണല്‍ കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ജഗദീഷ് ഉള്‍പ്പടെ അഞ്ച് പൊലിസുകാര്‍ പരിശോധയ്‌ക്കെത്തുകയായിരുന്നു. തിരച്ചിലിന് ശേഷം ഇന്ന്

Arabia

ടിഡിഐസിയില്‍ നിന്ന് ഒരു ബില്ല്യണ്‍ ഡോളറിന്റെ ആസ്തികള്‍ അല്‍ദര്‍ ഏറ്റെടുത്തു

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഏറ്റെടുക്കലിലൂടെ അല്‍ദര്‍ പുതിയ ചരിത്രം കുറിച്ചു. ടൂറിസം ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി(ടിഡിഐസി)യില്‍ നിന്ന് ഒരു ബില്ല്യണ്‍ ഡോളര്‍ വരുന്ന ആസ്തികളാണ് അല്‍ദര്‍ പ്രോപ്പര്‍ട്ടീസ് ഏറ്റെടുത്തിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍, റെസിഡന്‍ഷ്യല്‍ ആസ്തികളാണ് അള്‍ദര്‍

Business & Economy

അസൂസിന്റെ ഗെയ്മിംഗ് ലാപ്‌ടോപുകള്‍

തായ്‌വാന്‍ ആസ്ഥാനമായ ടെക്‌നോളജി വമ്പന്‍ അസൂസ് തങ്ങളുടെ പുതിയ ഗെയ്മിംഗ് ലാപ്‌ടോപുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എഫ്എക്‌സ് 504 ടിയുഎഫ് ഗെയ്മിംഗ്, ആര്‍ഒജി ജി703 എന്നീ മോഡലുകള്‍ക്ക് യഥാക്രമം 69,990 രൂപ, 4,99,990 രൂപ എന്നിങ്ങനെയാണ് വില. ടിയുഎഫ് ഗെയ്മിംഗ് ശ്രേണിയിലെ

Auto

പരിഷ്‌കരിച്ച വിറ്റാര ബ്രെസ്സ വരുന്നു

ന്യൂഡെല്‍ഹി : മാരുതി സുസുകിയുടെ ബ്ലോക്ക്ബസ്റ്റര്‍ കോംപാക്റ്റ് എസ്‌യുവിയായ വിറ്റാര ബ്രെസ്സയുടെ പരിഷ്‌കരിച്ച പതിപ്പ് ഉടന്‍ വരുന്നു. പുതിയ പെയിന്റ് ഓപ്ഷനുകളും എല്ലാ വേരിയന്റുകളിലും ചില സുരക്ഷ ഫീച്ചറുകളും നല്‍കിയായിരിക്കും പുതിയ ബ്രെസ്സ അവതരിപ്പിക്കുന്നത്. എല്‍ഡിഐ (ഒ), വിഡിഐ (ഒ) എന്നീ

FK News

കാവേരി പ്രശ്‌നം; അധികജലം നല്കാനാവില്ലെന്ന് കര്‍ണാടക

ന്യൂഡല്‍ഹി: കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് അധികജലം നല്കാനാവില്ലെന്ന് കര്‍ണാടക. നിലവില്‍ ലഭിക്കുന്ന ജലം കൃഷിക്കും കുടിവെള്ളത്തിനും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കര്‍ണാടക എതിര്‍പ്പ് അറിയിച്ചത്. നാല് റിസര്‍വോയറുകളില്‍ നിന്നായി ഒമ്പത് ടിഎംസി ജലമാണ് കര്‍ണാടകയ്ക്ക് ലഭിക്കുന്നത്. ഇക്കാര്യം കാണിച്ച് കര്‍ണാടക സര്‍ക്കാര്‍

Tech

വാട്‌സാപ്പിനെ കൊല്ലുന്ന സന്ദേശം

ഒരു സ്പാം സന്ദേശം പ്രചരിക്കുന്നത് വാട്‌സാപ്പ് അധികൃതര്‍ക്ക് തലവേദനയാകുകയാണ്. ഈ സന്ദേശം ലഭിച്ച ഉപയോക്താവ് അത് തുറന്നയുടന്‍ വാട്‌സാപ്പ് നിശ്ചലമാകുകയാണ്. ഈ കറുത്ത കുത്തില്‍ തൊട്ടാല്‍ നിങ്ങളുടെ വാട്‌സാപ്പ് ഹാംഗാകും എന്നു പറഞ്ഞു കൊണ്ടു തന്നെയാണ് ഈ സന്ദേശമെത്തുന്നത്. ഫോണില്‍ മറ്റു

Business & Economy

3ഡി സ്‌കാനിംഗുമായി ആമസോണ്‍

നിങ്ങള്‍ക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ 3ഡി സ്‌കാനിംഗ് സൗകര്യം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായുള്ള പരീക്ഷണങ്ങള്‍ ആമസോണ്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അളവ് പാകമാകാത്തതിനാല്‍ വസ്ത്രങ്ങള്‍ തിരിച്ചെത്തുന്നത് ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം.