Archive

Back to homepage
Slider Top Stories

ദക്ഷിണാഫ്രിക്കയില്‍ സാന്നിധ്യം ശക്തമാക്കി ഇന്ത്യന്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ പ്രവര്‍ത്തനം നടത്തുന്ന 140ഓളം ഇന്ത്യന്‍ കമ്പനികള്‍ മൊത്തമായി നാല് ബില്യണ്‍ ഡോളറിലധികം നിക്ഷേപം അവിടെ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 18,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ ഈ കമ്പനികള്‍ ദക്ഷിണാഫ്രിക്കയില്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും പിഡബ്ല്യുസിയും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍

FK News

സുരക്ഷാ സേനയ്‌ക്കെതിരേ കല്ലെറിഞ്ഞ യുവാവിനെ പൊലിസ് വാന്‍ ഇടിപ്പിച്ച് കൊന്നു

ജമ്മുകശ്മിര്‍: സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞ പതിനെട്ടുകാരനെ പൊലിസ് വാന്‍ ഇടിപ്പിച്ച് കൊന്നു. ആദില്‍ മുഹമ്മദ് യാദുവാണ് പ്രതിഷേധപ്രകടനത്തിനിടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് കശ്മിരില്‍ പൊലിസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ നടന്ന ഛത്തബലില്‍നിന്ന് ഒരു

Auto

മഹീന്ദ്ര ടിയുവി 300 ലക്ഷ്വറി എഡിഷന്‍ കിറ്റുകള്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ടിയുവി 300 കോംപാക്റ്റ് എസ്‌യുവിക്കായി മഹീന്ദ്ര രണ്ട് ലക്ഷ്വറി എഡിഷന്‍ കിറ്റുകള്‍ അവതരിപ്പിച്ചു. രണ്ട് വേര്‍ഷനുകളില്‍ ലഭിക്കുന്ന കിറ്റുകള്‍ വാഹനത്തിന് അധിക ഫീച്ചറുകളും ഡിസൈന്‍ ആക്‌സന്റുകളും നല്‍കും. ഫോക്‌സ് ലെതര്‍ സീറ്റ് കവറുകള്‍, അനുയോജ്യമായ സ്റ്റിയറിംഗ് കവര്‍, ഇന്‍ബില്‍റ്റ്

Slider Top Stories

ഇന്ത്യന്‍ വിപണിയില്‍ നിന്നും എഫ്പിഐകള്‍ പിന്‍വലിച്ചത് 155 ബില്യണ്‍ രൂപ

ന്യൂഡെല്‍ഹി: രാജ്യത്തെ മൂലധന വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ ഏപ്രില്‍ മാസത്തില്‍ പിന്‍വലിച്ചത് 155 ബില്യണ്‍ രൂപ. 16 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പിന്‍വലിക്കലാണിത്. ആഗോള ക്രൂഡ് ഓയില്‍ വിലയിലെ ഉയര്‍ച്ച, സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ വരുമാനത്തിന്റെ ഉയര്‍ച്ച എന്നിവ മൂലമാണ് നിക്ഷേപകര്‍

World

തൊഴില്‍ സംതൃപ്തിയില്‍ യുഎഇ

ആഗോളതലത്തില്‍ തങ്ങളുടെ ജോലിയില്‍ സംതൃപ്തി പുലര്‍ത്തുന്നവര്‍ ഏറ്റവുമധികം ഉള്ളത് യുഎഇയില്‍ ആണെന്ന് ഗാലപ് വേള്‍ഡ് പോളിന്റെ റിപ്പോര്‍ട്ട്. 128 രാജ്യങ്ങളില്‍ നിന്നുള്ള 1000 ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. യുഎഇയില്‍ 58 ശതമാനം പേര്‍ തങ്ങളുടെ ജോലി മികച്ചതെന്ന്

FK News

ദിവസേന 3000 കോടിയുടെ 500 രൂപ നോട്ടുകള്‍ അച്ചടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

മനില: രാജ്യത്ത് നോട്ട് ക്ഷാമം നിലനില്‍ക്കുന്നുവെന്ന ആരോപണത്തെ തള്ളി സാമ്പത്തിക സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാര്‍ഗ്. 100, 500, 2000 രൂപാ നോട്ടുകളുടെ ലഭ്യത മികച്ച നിലയിലാണെന്ന് വ്യക്തമാക്കിയ അദ്ദേഹം വര്‍ധിത ആവശ്യകത പരിഗണിച്ച് ദിനംപ്രതി 3000 കോടിയുടെ 500 രൂപാ നോട്ടുകള്‍

More

വടക്കു കിഴക്കില്‍ കറന്‍സി ക്ഷാമം

രാജ്യത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ എടിഎമ്മുകളില്‍ ഏതാനും ദിവസങ്ങളായി കറന്‍സി ക്ഷാമം രൂക്ഷമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. ഗുവാഹത്തിയിലെ ആര്‍ബിഐ കേന്ദ്രത്തില്‍ നിന്ന് മതിയായ നോട്ടുകള്‍ ലഭ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത്.

World

ബ്രിട്ടീഷ് ആര്‍മിയിലെ റോബോട്ട്

മൈനുകള്‍ കണ്ടെത്തുന്നതിനും നീക്കുന്നതിനും സഹായിക്കുന്ന റോബോട്ട് ഇനി ബ്രിട്ടന്റെ റോയല്‍ ആര്‍മിയുടെ ഭാഗം. ഇത്തരത്തിലുള്ള ആദ്യ റോബോട്ടിന്റെ ഡെലിവറി സ്വീകരിച്ചുവെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സമുദ്ര മാര്‍ഗത്തിലുള്ള സൈനിക മുന്നേറ്റത്തില്‍ ഇത്തരം റോബോട്ടുകള്‍ പ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top Stories

സൗദിയിലും മ്യാന്‍മറിലും റോമിംഗ് കോളുകള്‍ സജ്ജമാക്കി ബിഎസ്എന്‍എല്‍

തിരുവനന്തപുരം: കേരളത്തിലെ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഇനി സൗദി അറേബ്യയിലും മ്യാന്‍മറിലും ഇന്റര്‍നാഷണല്‍ റോമിംഗ് സൗകര്യം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട പദ്ധതിക്ക് ബിഎസ്എന്‍എല്‍ തുടക്കം കുറിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പിടി മാത്യുവാണ്

Business & Economy

സ്മാട്രോണിന്റെ 2 ഇന്‍ 1 ലാപ്‌ടോപ്

ആഭ്യന്തര കമ്പനിയായ സ്മാട്രോണ്‍ തങ്ങളുടെ പുതു തലമുറ മള്‍ട്ടിഫംക്ഷണല്‍ ഹൈപ്പര്‍ ലാപ്‌ടോപ് ടി ബുക്ക് ഫ്‌ളെക്‌സ് അവതരിപ്പിച്ചു. ഈ 2 ഇന്‍ 1 ലാപ്‌ടോപിന്റെ എം3, ഐ 5 വേര്‍ഷനുകള്‍ക്ക് 42,990 രൂപ, 52,990രൂപ എന്നിങ്ങനെയാണ് വില. മേയ് 13 മുതല്‍

World

മാന്യമായ വ്യാപാരം അതിവേഗ വളര്‍ച്ചയിലേക്ക് നയിക്കും: ചൈനയോട് യുഎസ്

വാഷിംഗ്ടണ്‍: മാന്യമായ വ്യാപാരം ആഗോള സമ്പദ്ഘടനകളെ അതിവേഗ വളര്‍ച്ചയിലേക്ക് നയിക്കുമെന്ന് ചൈനയോട് യുഎസ് പ്രതിനിധി സംഘം വ്യക്തമാക്കിയതായി വൈറ്റ്ഹൗസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, സാമ്പത്തിക ബന്ധം പുനഃക്രമീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിനിധി സംഘം തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് വൈറ്റ് ഹൗസ് വാര്‍ത്താക്കുറിപ്പിറക്കിയത്. ട്രഷറി

Auto

പുതിയ നിറങ്ങളില്‍ അപ്പാച്ചെ ആര്‍ടിആര്‍ 200 4വി റേസ് എഡിഷന്‍

ന്യൂഡെല്‍ഹി : അപ്പാച്ചെ ആര്‍ടിആര്‍ 200 4വി റേസ് എഡിഷന്‍ 2.0 മോട്ടോര്‍സൈക്കിളിന് ടിവിഎസ് പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കി. ഗ്രേ-യെല്ലോ, റെഡ്-ബ്ലാക്ക്, വൈറ്റ്-റെഡ്, മാറ്റ് ബ്ലാക്ക്-റെഡ് ഗ്രാഫിക്‌സ് എന്നീ കളര്‍ സ്‌കീമുകളാണ് 200 സിസി സ്ട്രീറ്റ് ഫൈറ്ററിന് പുതുതായി ലഭിച്ചത്.

FK News

കൊളീജിയം ശുപാര്‍ശ തള്ളിയത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

  കൊച്ചി: ജഡ്ജി നിയമനം സംബന്ധിച്ച് കൊളീജിയത്തിന്റെ ശുപാര്‍ശ തള്ളിയത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. മുമ്പെങ്ങും സംഭവിച്ചിട്ടില്ലാത്ത കാര്യം ആയതിനാലാണ് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തപ്പെടേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊളീജിയത്തില്‍ നിന്ന് അയച്ച പേരുകള്‍ ചുരുക്കി മാറ്റി തിരിച്ചയയ്ക്കുന്ന

Business & Economy

ഐഡിയയുടെ അപേക്ഷയില്‍ ടെലികോം മന്ത്രാലയം തീരുമാനമെടുക്കുമെന്ന് സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കണമെന്ന ഐഡിയ സെല്ലുലാറിന്റെ അപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കുക ടെലികോം മന്ത്രാലയമാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു. ഐഡിയയുടെ അപേക്ഷയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്റെ

More

ഇന്ത്യയില്‍ ഇബി-5 വിസയ്ക്ക് ആവശ്യകത വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി: യുഎസ് എച്ച്-1ബി വിസാ നിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് ഇബി-5 വിസയ്ക്ക് ആവശ്യകത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2016 ഒക്‌റ്റോബര്‍ മുതല്‍ 2017 ഒക്‌റ്റോബര്‍ വരെയുള്ള കാലയളവില്‍ 174 ഇബി-5 വിസകളാണ് ഇന്ത്യക്കാര്‍ക്കുവേണ്ടി നല്‍കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. തൊട്ടു മുന്‍ വര്‍ഷം

Business & Economy

നാല് കമ്പനികള്‍ സംയോജിതമായി നേടിയത് 39,603 കോടി രൂപ

ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള പത്ത് ഇന്ത്യന്‍ കമ്പനികളില്‍ നാലെണ്ണം കഴിഞ്ഞ ആഴ്ച വിപണി മൂല്യത്തില്‍ സംയോജിതമായി കൂട്ടിച്ചേര്‍ത്തത് 39,603.27 കോടി രൂപ. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹിന്ദ്ര ബാങ്ക് എന്നീ കമ്പനികളാണ് നേട്ടം കൊയ്തത്.

FK News

സുധീരന്റെ വീട്ടില്‍ കൂടോത്രം; ഇത് ഒമ്പതാം തവണ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎം സുധീരന്റെ വീട്ടുപറമ്പില്‍ നിന്നും കുപ്പിയില്‍ നിറച്ച ‘കൂടോത്രം’ കണ്ടെത്തി. ഇത് ഒമ്പതാം തവണയാണ് ഇത്തരത്തിലുള്ള വസ്തുക്കള്‍ വീട്ടുപറമ്പില്‍ നിന്ന് ലഭിക്കുന്നതെന്ന് സുധീരന്‍. ചെമ്പുതകിടില്‍ തീര്‍ത്ത ആള്‍രൂപങ്ങളും ചെറുശൂലങ്ങളും വെള്ളാരംകല്ലുകളുമെല്ലാം കുപ്പിയിലാക്കിയ വിധത്തിലായിരുന്നു നിക്ഷേപിച്ചിരുന്നത്. ഈ പരിഷ്‌കൃത

Business & Economy

വിറ്റഴിക്കല്‍ പദ്ധതി പരാജയപ്പെട്ടാല്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടിയേക്കും: സിഎപിഎ

ന്യൂഡെല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റൊഴിയാനുള്ള നീക്കം പരാജയപ്പെടുകയാണെങ്കില്‍ കമ്പനി അടച്ചുപൂട്ടിയേക്കുമെന്ന് ഏവിയേഷന്‍ കണ്‍സള്‍ട്ടിംഗ് സംരംഭമായ സിഎപിഎ ഇന്ത്യ. ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട ഇഒഐ (എക്‌സ്പ്രസ് ഓഫ് ഇന്ററസ്റ്റ്) ഡോക്യുമെന്റിലെ മാനദണ്ഡങ്ങള്‍ കാരണം പദ്ധതി പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത്

Business & Economy

ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ വേഗം വിസ്മയിപ്പിക്കുന്നത്: എഡിബി

ന്യൂഡെല്‍ഹി: ഇന്ത്യ നടപ്പുസാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച ‘വിസ്മയിപ്പിക്കുന്ന വേഗത്തി’ലുള്ളതാണെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ നിന്നുള്ള മുഖ്യ സാമ്പത്തിക വിദഗ്ധന്‍ യാസുയുകി സവാദ. ഇതേ വേഗം നിലനിര്‍ത്താന്‍ രാജ്യത്തിന് സാധിക്കുകയാണെങ്കില്‍ ഒരു ദശാബ്ദത്തിനുള്ളില്‍ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം

More

പൊതുനയം രൂപീകരിക്കുന്നതില്‍ സ്ത്രീകള്‍ക്കു തുല്യാവസരം വേണം

കൊച്ചി: ഏതു മേഖലയിലും പൊതുനയം രൂപീകരിക്കുന്നതില്‍ സ്ത്രീകള്‍ക്കു ഗണ്യമായ പങ്കും തുല്യാവസരവും വേണമെന്നും അതു സ്ത്രീകള്‍ തന്നെ മുന്നിറങ്ങി നേടിയെടുക്കണമെന്നും മുന്‍ വിദേശകാര്യ സെക്രട്ടറിയും അംബാസഡറുമായിരുന്ന നിരുപമ റാവു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) വനിതാ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് 2018 ഉദ്ഘാടനം