Archive

Back to homepage
Slider

വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മൂന്ന് പ്രതികള്‍ കീഴടങ്ങി

കൊച്ചി: വരാപ്പുഴ ദേവസ്വംപാടം വാസുദേവന്റെ വീടാക്രമിച്ച കേസിലെ മൂന്ന് പ്രതികള്‍ കീഴടങ്ങി. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളായ വിപിന്‍, അജിത്ത്, തുളസീദാസ് എന്നിവര്‍ കീഴടങ്ങിയത്. ഇവരെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു. വീട് കയറി ആക്രമിച്ചതില്‍ മനംനൊന്ത് വാസുദേവന്‍ ജീവനൊടുക്കിയിരുന്നു. വാസുദേവന്റെ വീടാക്രമിച്ച

More

മധ്യപ്രദേശില്‍ ചരക്കു ട്രെയിനില്‍ തീപിടിത്തം

ഭോപാല്‍: മധ്യപ്രദേശില്‍ ചരക്കു ട്രെയിനില്‍ തീപിടിത്തം. ഖജുരാവോ ഉദയ്പൂര്‍ ട്രെയിനിലെ എന്‍ജിനിലാണ് തീ പടര്‍ന്നത്. തീ നിയന്ത്രണ വിധേയമാണെന്നും സംഭവത്തില്‍ ആര്‍ക്കും പൊള്ളലേല്‍ക്കുകയോ മറ്റ് പരിക്കുകളോ ഇല്ലെന്നുമാണ് റിപ്പോര്‍ട്ട്.

More

കെ.എം.മാണി യുഡിഎഫിലേക്ക് തിരിക വരണമെന്ന് ഉമ്മന്‍ ചാണ്ടി

ബംഗളൂരു: കെ.എം.മാണി യുഡിഎഫിലേക്ക് തിരിക വരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണിയുടെ നിലപാട് യുഡിഎഫിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അതിനായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.എം.മാണിയെ തിരിച്ച് യുഡിഎഫിലെത്തിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് താന്‍

Current Affairs

ബിഹാറില്‍ പ്രചരണത്തിനായി തയ്യാറാക്കിയ ബുക്‌ലെറ്റില്‍ പാക് പെണ്‍കുട്ടിയുടെ ചിത്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സ്വച്ഛ് ഭാരത് അഭിയാന്റെ’ പ്രചാരണത്തിനു വേണ്ടി ബിഹാറില്‍ തയാറാക്കിയ ബുക്‌ലെറ്റ് പുറം കവറില്‍ പാക് പെണ്‍കുട്ടിയുടെ ചിത്രം അച്ചടിച്ചത് വിവാദമായി. ബിഹാറിലെ ജമൂയിയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ പ്രചരണത്തിന് ജില്ലാ ഭരണകൂടം പുറത്തിറക്കിയ ബുക്‌ലെറ്റ് കവറിലാണ് നോട്ട്ബുക്കില്‍

FK News

ഹാരിസണ്‍ എസ്റ്റേറ്റ് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

കൊച്ചി: ഹാരിസണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഹാരിസണിന്റെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്നായിരുന്നു ഹൈക്കോടതി വിധി. സുപ്രീംകോടതിയിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക. ഹാരിസണ്‍ അടക്കം വന്‍കിട എസ്റ്റേറ്റുകളുടെ കൈവശമുളള മുപ്പത്തെണ്ണായിരം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുളള

Current Affairs

വയല്‍ക്കിളികളുടെ ലോങ് മാര്‍ച്ച് ഓഗസ്റ്റിലേക്ക് മാറ്റി

കണ്ണൂര്‍: വയല്‍നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെയുള്ള വയല്‍ക്കിളികളുടെ ലോങ് മാര്‍ച്ച് ഓഗസ്റ്റിലേക്ക് മാറ്റി. ഓഗസ്റ്റ് 11 ന് തൃശൂരില്‍ സമരസംഗമത്തിലാകും ലോങ് മാര്‍ച്ചിന്റെ തീയതി പ്രഖ്യാപിക്കുകയെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ‘ജനകീയ സമരങ്ങളോടു സംസാരിച്ചേ പറ്റൂ, സമരകേരളം തിരുവനന്തപുരത്തേക്ക്’ എന്ന

More

കേരള എക്‌സ്പ്രസില്‍ തകരാര്‍; വന്‍ അപകടം ഒഴിവായി

കൊച്ചി: ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസില്‍ തകരാര്‍ കണ്ടെത്തി. ട്രെയിന്‍ എറണാകുളം സ്റ്റേഷനിലെത്തിയപ്പോള്‍ നടത്തിയ റോളിങ് ഇന്‍ പരിശോധനയിലാണ് കോച്ചിന്റെ അടിയിലുള്ള ഫ്രെയിമില്‍ തകരാര്‍ കണ്ടെത്തിയത്. കൃത്യസമയത്ത് തകരാര്‍ കണ്ടെത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ട്രെയിനിലെ സ്ലീപ്പര്‍കോച്ചുകളില്‍ ഒന്ന്് ചക്രങ്ങളില്‍

Slider

അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന കേസ് വ്യാജം

തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ പേരില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന കേസ് പോലീസ് അവസാനിപ്പിക്കുന്നു. കോവളം സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. പരാതിക്കാരനില്‍ നിന്നും മൊഴിയെടുത്തെങ്കിലും കാര്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നതാണ് പരാതി വ്യാജമാണെന്ന

Current Affairs Slider

സൗമ്യ കൊലപാതകകേസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജനെ കുറ്റവിമുക്തനാക്കി

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയെന്ന ആരോപണത്തില്‍ ഫോറന്‍സിക് സര്‍ജന്‍ ഡോ.ഉന്‍മേഷിനെ സര്‍ക്കാര്‍ കുറ്റവിമുക്തനാക്കി. പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ഉന്മേഷായിരുന്നു. ഇയാളുടെ കണ്ടെത്തലുകളില്‍ അപാകത ഉണ്ടായിട്ടില്ലെന്ന് കാണിച്ച്

Sports

പരിക്കില്‍ നിന്ന് മോചിതനായ നെയ്മര്‍ പാരീസില്‍ തിരിച്ചെത്തി

പാരീസ്: പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പാരീസിലെത്തി. കളിക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് 40 ദിവസമായി ചികിത്സിലായിരുന്നു. ബ്രസീലിലെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷം സ്വകാര്യ വിമാനത്തില്‍ പാരീസിലെത്തിയ നെയ്മറിന് പരസഹായമില്ലാതെ നടക്കാനായി. ഫെബ്രുവരി 25 നാണ് നെയ്മറിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന്

Sports

ദോഹ ഡയമണ്ട് ലീഗില്‍ പുതിയ റെക്കോര്‍ഡുമായി നീരജ് ചോപ്ര

  ദോഹ ഡയമണ്ട് ലീഗില്‍ പുതിയ ദേശീയ റെക്കോര്‍ഡ് നേടി ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. 87.43 മീറ്റര്‍ എറിഞ്ഞ ചോപ്ര ലീഗില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്ത്. ആദ്യ മൂന്ന് സ്ഥാനങ്ങളും ജര്‍മന്‍ താരങ്ങളാണ് നേടിയത്. 2017

Current Affairs

ചലച്ചിത്ര പുരസ്‌കാര വിവാദങ്ങളില്‍ രാഷ്ട്രപതിക്ക് അതൃപ്തി

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ വിവാദങ്ങളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതൃപ്തി പ്രകടിപ്പിച്ചു. ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ എന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ അവസാന നിമിഷത്തെ മാറ്റമായി അവതരിപ്പിച്ചതില്‍ അതൃപ്തിയുണ്ടെന്ന് അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. അതിനിടെ,

World

ലണ്ടന്‍ തിരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് ജയം

ലണ്ടന്‍: ലണ്ടനിലും ഇംഗ്ലണ്ടിലും നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് വിജയം. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ആറു മലയാളികളില്‍ നാലുപേരും വിജയിച്ചിട്ടുണ്ട്. ലേബര്‍ ടിക്കറ്റില്‍ മല്‍സരിച്ചവരാണ് ജയിച്ച നാലുപേരും. ക്രോയിഡണിലെ മുന്‍ മേയര്‍കൂടിയായ മഞ്ജു ഷാഹുല്‍ ഹമീദ്, ന്യൂഹാമിലെ മുന്‍ സിവിക് അംബാസിഡറും എഴുത്തുകാരിയുമായ